ഒരു ഓസ്ട്രിയന് സ്നേഹഗാഥ
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 20, 2025
സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ് എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെ കാർലോ അക്യുറ്റിസിന്റെ തിരുനാൾ ദിനത്തിൽ പരിചയപ്പെടാം, കാർലോയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ച രാജേഷ് മോഹൂർ എന്ന ഭാരതീയതനെ. സച്ചിൻ എട്ടിയിൽ ‘സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ്’ എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെ കാർലോ അക്യുറ്റിസിന്റെ തിരുനാൾ ദിനമാണ് ഇന്ന്. ജീവിതകാലത്തും മരണശേഷവും നിരവധി പേരാണ് കാർലോയുടെ വിശുദ്ധ ജീവിതത്തിൽനിന്ന് പ്രചോദനം സ്വീകരിച്ച് ക്രിസ്തുവിശ്വാസം പുൽകിയത്. ആ നിരയിൽ തങ്കലിപികളിൽ പേര്
READ MOREഗ്വാളിയോര്‍ (മധ്യപ്രദേശ്): ഒഡീഷയിലെ കാണ്ടമാലില്‍ 2008-ല്‍ നടന്ന ക്രൈസ്തവ പീഡനങ്ങള്‍ പുറംലോകത്ത് എത്തിച്ച സിസ്റ്റര്‍ പ്രീത സിഎസ്എസ്ടി (65) ഓര്‍മയായി. അന്ന് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട സിസ്റ്ററിന് രണ്ടു ദിവസം വനത്തില്‍ കഴിയേണ്ടിവന്നിരുന്നു. കാണ്ടമാലില്‍ ദൈവാലയങ്ങള്‍ കത്തിച്ചതും ക്രൈസ്തവവര്‍ക്കു നേരെയുണ്ടായ പീഡനങ്ങളും പുറംലോകമറിഞ്ഞത് സിസ്റ്റര്‍ പ്രീതയിലൂടെയായിരുന്നു. ജീവന്‍ പണയം വച്ചും മിഷനറി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സിസ്റ്റര്‍ പ്രീത വരാപ്പുഴ അതിരൂപതാംഗമാണ്. സംസ്‌കാരം ഇന്ന് (ഒക്‌ടോബര്‍ 12-ന്) പിപ്രോളി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഗ്വാളിയോര്‍ ബിഷപ്‌സ്
READ MOREപതിനഞ്ച് വയസുവരെ മാത്രം നീണ്ട ജീവിതംകൊണ്ട്, ഇന്നും അനേകരെ ക്രിസ്തുവിന് നേടിക്കൊടുക്കുന്ന കാർലോ അക്യുറ്റിസ് ഒരുപക്ഷേ, ദിവ്യകാരുണ്യനാഥനിലേക്ക് ആദ്യം നയിച്ചത് തന്റെ അമ്മയെ തന്നെയാകും- വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിൽ അടുത്തറിയാം, ആ അസാധാരണ മാനസാന്തരത്തിന്റെ നേർസാക്ഷ്യം. ക്രിസ്‌ലിൻ നെറ്റോ മക്കളെ വിശ്വാസജീവിതത്തിലേക്ക് നയിച്ച അമ്മമാരെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ അമ്മയെയും കുടുംബാംഗങ്ങളെയും വിശ്വാസജീവിതത്തിലേക്ക് നയിച്ച മകനെ കുറിച്ച് കേട്ടിട്ടുണ്ടോ? വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യുറ്റിസ് എന്ന കൗമാരക്കാരന്റെ ജീവിത വിശുദ്ധി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ അമ്മ അന്റോണിയോ സൽസാനോയുടെ
READ MOREലണ്ടനിൽ ജനിച്ച് ഇറ്റലിയിൽ ജീവിച്ചുമരിച്ച കാർലോ അക്യുറ്റിസ് വാഴ്ത്തപ്പെട്ട പദവിയിൽ എത്താൻ കാരണം, ബ്രസീലിലെ ഒരു കുഞ്ഞിന് ലഭിച്ച അത്ഭുത രോഗസൗഖ്യമാണ്. വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിൽ (ഒക്ടോബർ 12) വായിക്കാം, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത ആ അത്ഭുതം! ക്രിസ്റ്റി എൽസ ലണ്ടനിൽ ജനിച്ച് ഇറ്റലിയിലെ അസീസിയിൽ ജീവിച്ചുമരിച്ച കാർലോ അക്യുറ്റിസ് എന്ന കൗമാരപ്രായക്കാരൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ബ്രസീലിലെ ‘വിയന്ന ഫാമിലി’ ആനന്ദ നിർവൃതിയിലാണ്. കാർലോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് കാരണമായ അത്ഭുതം തങ്ങളുടെ കുടുംബത്തിലെ ഒരു കുഞ്ഞിനുണ്ടായ
READ MOREDon’t want to skip an update or a post?