മാതാവിന്റെ കരംപിടിച്ച് നേടിയ പ്രതിഭാപട്ടം
- Featured, Kerala, LATEST NEWS
- December 27, 2024
വാക്കിലും പ്രവൃത്തിയിലും കരുണയ്ക്ക് പ്രാധാന്യം നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധ ആരാണ്? ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയാണെന്നാണ് ചിലരുടെ നിരീക്ഷണം. അതിന് കാരണമായി, ചൂണ്ടിക്കാട്ടപ്പെടുന്ന അഞ്ച് കാരണങ്ങൾ വായിക്കാം വിശുദ്ധയുടെ തിരുനാളിൽ (ഒക്ടോ. അഞ്ച്). കരുണ! ഫ്രാൻസിസ് പാപ്പ ഏറ്റവും കൂടുതൽ പറഞ്ഞ വാക്കും ഏറ്റവും അധികം പ്രകടിപ്പിച്ച മനോഭാവവും ഇതുതന്നെ. അഭിനന്ദങ്ങളേക്കാളേറെ വിമർശനങ്ങളും പാപ്പയ്ക്ക് ചാർത്തിക്കൊടുത്തിട്ടുണ്ട് കരുണ! കരുണ വാക്കിലും പ്രവർത്തിയിലും നടപ്പാക്കുന്ന പാപ്പ പക്ഷേ, ‘കരുണയുടെ അപ്പോസ്തോല’യായ വിശുദ്ധ ഫൗസ്റ്റീനയോടുള്ള ഭക്തിയെക്കുറിച്ച്
READ MOREപാപബോധത്തോടെ ക്രിസ്തുവിന്റെ കരംപിടിച്ച് വിശുദ്ധ ജീവിത വഴിയിലെത്തിയ ഫ്രാൻസിസ് അസീസിയെ കുറിച്ച് കേൾക്കാത്ത ക്രിസ്ത്യാനികളുണ്ടാവില്ല. വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട, കൗതുകകരമായ 10 നുറുങ്ങ് വിവരങ്ങൾ, അദ്ദേഹത്തിന്റെ തിരുനാളിൽ (ഒക്ടോ. നാല്) പങ്കുവെക്കുന്നു ഫാ. ജയ്സൺ കുന്നേൽ MCBS 1. ഫ്രാൻസിസായ ജിയോവാനി എഴു കുട്ടികളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ് അസീസി. ജിയോവാനി എന്നായിരുന്നു മാമ്മോദീസാ നാമം. വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ച് സംസ്കാരം ഇഷ്ടമായിരുന്നതിനാലും പിന്നീട് ഫ്രാഞ്ചസ്കോ എന്ന
READ MOREഎന്താണ് കാവൽ മാലാഖമാരുടെ ദൗത്യം, അക്രൈസ്തവർക്കും കാവൽ മാലാഖമാരുണ്ടോ? കാവൽ മാലാഖ എന്ന് കേൾക്കുമ്പോൾ മനസിലുണ്ടാകുന്ന ഒരുപിടി സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കാവൽ മാലാഖമാരുടെ തിരുനാളിനോട് (ഒക്ടോ.2) അനുബന്ധിച്ച് മറുപടി നൽകുന്നു ലേഖകൻ. എ. ജെ. ജോസഫ് രചനയും സംഗീതവും നിർവഹിച്ച്,മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച, ‘കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ…’ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം. കത്തോലിക്കാ സഭ ഒക്ടോബർ രണ്ടിന്
READ MOREഅധികം ആർക്കും അറിയാത്ത ഈ എട്ടു കാര്യങ്ങൾ അറിഞ്ഞാൽ വിശുദ്ധ ചെറുപുഷ്പത്തോടുള്ള നമ്മുടെ സ്നേഹം പലമടങ്ങ് വർദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടി, വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ (ഒക്ടോ. ഒന്ന്) ലേഖകൻ പങ്കുവെക്കുന്നു ആ രഹസ്യങ്ങൾ! വിശുദ്ധ കൊച്ചുത്രേസ്യയെ ഇഷ്ടപ്പെടാത്ത കത്തോലിക്കരുണ്ടാവില്ല. അതുപോലെ, വിശുദ്ധ കൊച്ചുത്രേസ്യയുടെ രൂപമോഒരു ചിത്രമെങ്കിലും ഇല്ലാത്ത ദൈവാലയങ്ങളോ സഭാ സ്ഥാപനങ്ങളോ ലോകത്ത് ഒരിടത്തും ഉണ്ടാവാനിടയില്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികൾ അവളുടെ ശക്തമായ മാധ്യസ്ഥ ശക്തിയിൽ വിശ്വസിക്കുന്നു, അവളെ സ്നേഹിക്കുന്നു. വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചു താഴെപ്പറയുന്ന വസ്തുതകൾ കൂടി അറിയുമ്പോൾ
READ MOREDon’t want to skip an update or a post?