ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്
- ASIA, Asia National, Featured, INTERNATIONAL, Kerala, LATEST NEWS, VATICAN, WORLD
- April 21, 2025
വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരും. ഇത് നാലാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്. തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി മൂന്നാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്.
READ MOREകുരിശിന് ക്രിസ്തീയ ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് അറിയാത്ത വിശ്വാസികളുണ്ടാവില്ല. എന്നാൽ, കുരിശിന്റെ തിരുനാൾ സഭയിൽ ആരംഭിക്കാനുള്ള കാരണം എന്താണെന്നറിയാമോ; ക്രിസ്തുവിനുവേണ്ടി ഒരുക്കപ്പെട്ട കുരിശുമരം, സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് എറിയപ്പെട്ട മരമാണെന്ന പാരമ്പര്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അമൂല്യമായ ആ വിവരങ്ങളറിയാം കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിനത്തിൽ (സെപ്തം.14). ശ്ലീഹന്മാരുടെ കാലം മുതൽ നമ്മുടെ കർത്താവിന്റെ കുരിശ് ക്രിസ്ത്യാനികൾക്ക് രക്ഷയുടെ അടയാളമാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ലേഖനങ്ങളിലൂടെ വിശുദ്ധ കുരിശിന്റെ ശക്തി അവതരിപ്പിച്ചിട്ടുണ്ട്. ‘നമ്മുടെ കർത്താവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും തനിക്ക് അഭിമാനിക്കാൻ
READ MOREലക്ഷ്യം നശ്വരതയായതുകൊണ്ടാണ് നമുക്ക് കുരിശ് ഭാരമാകുന്നത്. എന്നാല് അനശ്വരതയാണ് നമ്മുടെ ലക്ഷ്യമെങ്കില് കുരിശ് ഭാരമല്ലാതാകുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ആര്ക്കാണ് കുരിശുകള് ഇഷ്ടമുള്ളത്? കുരിശ് എല്ലാവര്ക്കും ഒഴിവാക്കാനാണ് ആഗ്രഹം. വിശുദ്ധ പൗലോസ് ശ്ലീഹാ പരിശുദ്ധാത്മാവിനാല് നിറഞ്ഞു പറയുന്നു, കുരിശു നിങ്ങള്ക്ക് രണ്ട് അവസ്ഥ പ്രദാനം ചെയ്യും. ഒന്ന് അത് ശക്തിയാണ്. മറ്റൊന്ന് അത് ഭോഷത്തമാണ്. എന്നാല്, ഇത് ശക്തിയും ഭോഷത്തവുമാകുന്നത് നമ്മുടെ യാത്രയുടെ രീതിയനുസരിച്ചായിരിക്കും എന്നതാണ് ശ്ലീഹാ പറയുന്നത്. കോറിന്തോസുകാര്ക്ക് എഴുതിയ ഒന്നാം ലേഖനം ഒന്നാം അധ്യായം 18-ാം
READ MOREനീ തനിച്ചാണെന്ന് തോന്നിയിട്ടുണ്ടോ; തിരസ്കരിക്കപ്പെട്ടെന്നും അവഹേളിക്കപ്പെട്ടെന്നും തോന്നിയിട്ടുണ്ടോ; ജീവിതത്തിൽ എന്നും ദുരന്തങ്ങളും സഹനങ്ങളും മാത്രമാണെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കുരിശിലേക്ക് നോക്കൂ, നീ തിരിച്ചറിയും നിനക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന്! കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ (സെപ്തം.14), രക്ഷയുടെ അടയാളമായ കുരിശുരൂപം ധ്യാന വിഷയമാക്കുന്നു ലേഖകൻ. അത്യന്ത തമസില്പെട്ടുഴലും ലോകത്തിന്ന് സത്യത്തിന് പ്രഭാപൂരം കാട്ടിയെന്നതിനാലെ മുള്ക്കിരിടീവും ചാര്ത്തി അങ്ങ് വിശ്രമം കൊള്വൂ മൂര്ഖ്മാം നിയമത്തിന്നരാജമുനകളില് ആ ഹന്ത കുരിശില് തന് പൂവല്മെയ് തറയ്ക്കപ്പെട്ടാ കുലാത്മാവായ് കിടക്കുന്നൊരീ സമയത്തും സ്നേഹശീലനാം ഭവാന് ഈശനോടപേക്ഷിച്ചു
READ MOREDon’t want to skip an update or a post?