36 ഭാഷകളുള്ള ബൈബിള് ആപ്പ് Bible On
- Featured, Kerala, LATEST NEWS, കാലികം
- March 12, 2025
പാലക്കാട്: നാടിന്റെ നന്മകളെ നട്ടുനനക്കുന്ന പ്രവര്ത്തന ങ്ങളാണ് കഴിഞ്ഞ അന്പത് വര്ഷങ്ങളായി പാലക്കാട് രൂപത തുടരുന്നതെന്ന് കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ. പാലക്കാട് രൂപതയുടെ സുവര്ണ്ണ ജൂബിലി സ്മാരകമായ സാന്ജോ കോളേജ് ഓഫ് നേഴ്സിങ്ങ് ആന്റ് അലൈഡ് സയന്സസിന്റെ പുതിയ കെട്ടിടം വെള്ളപ്പാറ സാന്ജോ കാമ്പസില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് രൂപത ബിഷപ് പീറ്റര് കൊച്ചുപുരക്കല് അധ്യക്ഷത വഹിച്ചു. ബിഷപ് എമിരറ്റസ് മാര് ജേക്കബ് മനത്തോടത്ത് സാന്ജോ കോളേജില്
READ MOREമാനന്തവാടി: വനംവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പും കര്ഷക മിത്രം രക്ഷാധികാരിയുമായ ഡോ. ജോസഫ് മാര് തോമസ്. പഞ്ചാരക്കൊല്ലിയില് കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ സന്ദര്ശിച്ച ശേഷം സംസാരി ക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളില് ക്രിയാത്മകമായ ഇടപെടല് ഉണ്ടാവണം. ദുരന്ത സമയത്ത് നല്കുന്ന വാഗ്ദാനങ്ങള് പലതും നടപ്പിലാകു ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതില് ഉന്നത അധികാരികള് അനാസ്ഥ കാണിക്കുന്നതായി വ്യാപകമായ പരാതികള്
READ MOREന്യൂഡല്ഹി: വിശുദ്ധ മദര് തെരേസയുടെ ജീവചരിത്രമെഴുതിയ മുന് മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര് നവീന് ചൗള (79) അന്തരിച്ചു. ഡല്ഹി അപ്പോളോ ആശുപത്രിയില് വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഡല്ഹി ഗ്രീന്പാര്ക്ക് ശ്മശാനത്തില് സംസ്കാരം നടത്തി. നവീന് ചൗള രചിച്ച മദര് തെരേസയുടെ ജീവചരിത്രം 1992 ല് ബ്രിട്ടനിലാണ് പ്രകാശനം ചെയ്ചത്. നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ പുസ്തകത്തിന്റെ ഒട്ടേറെ പതിപ്പുകളും പുറത്തിറങ്ങി. രഘു റായ്ക്കൊപ്പംചേര്ന്ന് തയാറാക്കിയ ‘വിശ്വാസവും അനുകമ്പയും: മദര് തെരേസയുടെ പ്രവൃത്തികളും ജീവിതവും’ എന്ന പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു.
READ MOREകോട്ടയം: കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന 25-ാമത് ചൈതന്യ കാര്ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരിതെളിഞ്ഞു. സ്വാശ്ര യസംഘ മഹോത്സവത്തിന്റെയും കാര്ഷികമേളയുടെയും ഉദ്ഘാടന കര്മ്മം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന് വാസവനും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദും സംയുക്തമായി നിര്വഹിച്ചു. ജൈവ വൈവിദ്യ സംരക്ഷണത്തോടൊപ്പം മൂല്യവര്ദ്ധിത ഉത്പന്നങ്ങളുടെ നിര്മ്മാണ വിപണന സാധ്യതകളും കാലിക പ്രസക്തമായ വിഷയമാണെന്ന് മന്ത്രി വി.എന് വാസവന് പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന് കാര്ഷിക മേഖലയ്ക്ക്
READ MOREDon’t want to skip an update or a post?