ഒരു ഓസ്ട്രിയന് സ്നേഹഗാഥ
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 20, 2025
വത്തിക്കാന് സിറ്റി: രണ്ട് തവണ ശ്വസന തടസം അനുഭവപ്പെട്ടതിനെ തുടര്ന്ന് ഫ്രാന്സിസ് മാര്പാപ്പയുടെ ശ്വാസകോശത്തില് നിന്ന് കഫം നീക്കം ചെയ്തു. തുടര്ന്ന് ‘നോണ്-ഇന്വേസിവ് ‘മെക്കാനിക്കല് വെന്റിലേഷന് പുനരാരംഭിച്ചതായും വത്തിക്കാന്റെ കുറിപ്പില് പറയുന്നു. അതേസമയം പാപ്പ ചികിത്സകളോട് തികഞ്ഞ ബോധത്തോടെ സഹകരിക്കുന്നുണ്ട്. കൂടാതെ പാപ്പക്ക് പുതിയ അണുബാധയൊന്നുമില്ലായെന്ന രക്തപരിശോധന ഫലങ്ങളും ആശ്വാസം നല്കുന്നു. നേരത്തെ ബാധിച്ച ന്യുമോണിയയുടെ ഫലമായാണ് പാപ്പക്ക് ശ്വാസകോശത്തില് കഫം അടിഞ്ഞുകൂടുതന്നത്.
READ MOREസീറോ മലബാര്, മലങ്കര, ലത്തീന് രൂപതകളിലെ കാറ്റക്കിസം അധ്യാപകര്ക്ക് അവരുടെ വിശ്വാസ പരിശീലന പ്രവര്ത്തനങ്ങള് കൂടുതല് ഫലപ്രദമാകാന് സഹായിക്കുന്ന കെയ്റോസിന്റെ വെബ് പേജും വാട്ട്സാപ്പ് ഗ്രൂപ്പും ശ്രദ്ധ നേനേടുന്നു. ആരംഭിച്ച് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആയിരിക്കണക്കിന് അധ്യാപകരാണ് ഗ്രൂപ്പില് ചേര്ന്നിരിക്കുന്നത്. ഉണ്ണീശോക്കളരി മുതല് 12 വരെയുള്ള ഓരോ ക്ലാസ്സിനും വെവ്വേറെ ലിങ്കുകളുണ്ട്. ആക്ഷന് സോങ്ങുകള്, 300 ലധികം പ്രാര്ത്ഥനാ ഗാനങ്ങള് (ഇംഗ്ലീഷ്), കാര്ട്ടൂണുകള് തുടങ്ങി വേദപാഠ ക്ലാസ്സുകളില് ഉപയോഗിക്കാനാവുന്ന റിസോഴ്സ് മെറ്റീരിയലുകളുടെ അതിവിപുലമായ ശേഖരമാണിവിടെയുള്ളത്. ക്രാഫ്റ്റ് ഉണ്ടാക്കാന്
READ MOREതൃശൂര്: തൃശൂര് ജില്ലയിലെ ഏക കുരിശുമുടി തീര്ത്ഥാടന കേന്ദ്രമായ കനകമലയിലേക്കുള്ള നോമ്പുകാല തീര്ത്ഥാടനം ഇരിങ്ങാലക്കുട രൂപത മെത്രാന് മാര് പോളി കണ്ണൂക്കാടന് ഉദ്ഘാടനം ചെയ്തു. കനകമല ഇടവകപള്ളിയുടെ പ്രഥമ വികാരിയായിരുന്ന ഫാ. ആന്റണി ചിറയത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചിറ്റിലപ്പിള്ളി സെന്റ് റീത്ത പള്ളിയില് നിന്നും വികാരി ഫാ. ജോളി ചിറമേല് തെളിയിച്ച ദീപശിഖ വാഹനാകമ്പടികളോടെ മുക്കാട്ടുകര, കൊടകര , വല്ലപ്പാടി എന്നീ ഇടവക പള്ളികളില് നിന്നും സ്വീകരണങ്ങള് ഏറ്റുവാങ്ങിയാണ് കനകമല തീര്ത്ഥാടന കേന്ദ്രം അടിവാരം പള്ളിയില്
READ MOREയുഎസിലെ ഇന്ത്യാനപ്പോളീസ് അതിരൂപതയുടെ കീഴിലുള്ള ഇന്ത്യാനയിലെ സെന്റ് ആന്റണീസ് ദൈവാലയത്തില് ദിവ്യകാരുണ്യത്തില് നിന്ന് രക്തം വന്ന നിലയില് കണ്ടെത്തി. വെള്ളത്തില് അലിയിക്കാന് സക്രാരിയില് വച്ചിരുന്ന തിരുവോസ്തിയില്നിന്നാണ് രക്തം പൊടിഞ്ഞതായി ശ്രദ്ധയില്പ്പെട്ടത്. കണ്ടെത്തിയ ചുവന്ന ദ്രാവകം രക്തം തന്നെയാണോ തുടങ്ങിയുള്ള കാര്യങ്ങള് ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ടെങ്കിലും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തിക്കൊണ്ട് ലോകത്ത് പലയിടങ്ങളിലും സംഭവിച്ചതുപോലെ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമായിട്ടാണ് വിശ്വാസികള് ഈ പ്രതിഭാസത്തെ മനസിലാക്കുന്നത്. സമഗ്രമായ അന്വേഷണം പൂര്ത്തീകരിച്ചശേഷമാവും കത്തോലിക്ക സഭ ദിവ്യകാരുണ്യ അത്ഭുതങ്ങള് ഔദ്യോഗികമായി അംഗീകരിക്കുക.
READ MOREDon’t want to skip an update or a post?