ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
കോഴിക്കോട്: ‘അനുഗ്രഹത്തിന്റെ നൂറുവര്ഷം’ എന്ന ആപ്ത വാക്യവുമായി മുന്നേറുന്ന കോഴിക്കോട് അതിരൂപതയുടെ ശതാബ്ദി മെമ്മോറിയല് ഹൗസിംഗ് പദ്ധതിയുടെ ഭാഗമായി, ഭവനരഹിതര്ക്കായി നിര്മിച്ച 10 വീടുകളുടെ താക്കോല് ദാനവും ആശീര്വാദ കര്മ്മവും നടത്തി. കോഴിക്കോട് കത്തീഡ്രല് ഇടവകയുടെ ഭാഗമായ പോറ്റമ്മലില് ആണ് അതിരൂപതാധ്യക്ഷന് ഡോ. വര്ഗീസ് ചക്കാലയ്ക്കല് ആശീവാദകര്മ്മം നിര്വഹിച്ചത്. ചടങ്ങില് അതിരൂപത വികാരി ജനറാള് മോണ്. ജെന്സണ് പുത്തന്വീട്ടില്, രൂപത പ്രോക്യൂറേറ്റര് ഫാ. പോള് പേഴ്സി ഡിസില്വ, ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ, വിവിധ കോണ്ഗ്രിഗേഷനുകളുടെ
READ MOREപെരിന്തല്മണ്ണ: ഛത്തീസ്ഗഡില് മനുഷ്യക്കടത്ത് ഉള്പ്പെടെ ഗുരുതര വകുപ്പുകള് ചുമത്തി കന്യാസ്ത്രീകളെ ജയിലില് അടച്ച നടപടിക്കെതിരെ പെരിന്തല്മണ്ണയില് പ്രതിഷേധം ഇരമ്പി. പെരിന്തല്മണ്ണ, മരിയാപുരം ഫൊറോനകളിലെ വിവിധ ഇടവകകളുടെ നേതൃത്വത്തില് പെരിന്തല്മണ്ണയില് നടത്തിയ പ്രതിഷേധറാലിയിലും സമ്മേളനത്തിലും നൂറു കണക്കിനാളുകള് പങ്കെടുത്തു. കൊടികളും പ്ലക്കാര്ഡുകളുമേന്തി പ്രതിഷേധ മുദ്രാവാക്യങ്ങള് ഉയര്ത്തി, പെരിന്തല്മണ്ണ ലൂര്ദ് പള്ളി പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരംചുറ്റി പെരിന്തല്മണ്ണ സെന്റ് അല് ഫോന്സ ദൈവാലയ അങ്കണത്തില് സമാപിച്ചു. തുടര്ന്നു നടന്ന സമ്മേളനം മരിയാപുരം ഫൊറോന വികാരി ഫാ. ജോര്ജ്
READ MOREകാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില് മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തില് പ്രധാനമന്ത്രി ഇടപെടണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല് കൗണ്സില്. കന്യാസ്ത്രീകളുടെ മറുപടി പരിഗണിക്കാന് പോലും തയ്യാറാകാതെ അവരെ അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടിയെ പാസ്റ്ററല് കൗണ്സില് അപലപിച്ചു. കന്യാസ്ത്രീകള്ക്ക് സഭാവസ്ത്രം ധരിച്ച് പുറത്തിറങ്ങാന് പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയില് ക്രൈസ്തവ സമുദായം അടിച്ചമര്ത്തപ്പെടുന്നു. മതപരിവര്ത്തനത്തിനു വേണ്ടിയല്ല സാമൂഹിക പുരോഗതിക്കും മനുഷ്യന്റെ സമഗ്ര വളര്ച്ചയ്ക്കും വേണ്ടിയാണ് സഭ പ്രവര്ത്തിക്കുന്നത.് ഛത്തിസ്ഗഡില് നടന്നത് മനുഷ്യാവകാശ ലംഘനവും ആള്ക്കൂട്ട വിചരണയുമാണെന്ന് പാസ്റ്ററല് കൗണ്സില്
READ MOREതിരുവനന്തപുരം: ഭാരതത്തിലെ ക്രിസ്ത്യാനികള് ഭയപ്പെട്ട് സുവിശേഷം മടക്കിവയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കരുതെന്ന് കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്കാ ബാവ. ഛത്തീസ്ഡഗ് ജയിലില് കഴിയുന്ന കന്യാസ്ത്രീകളെ ജയില്മോചിതരാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില് രാജ്ഭവനിലേക്ക് നടത്തിയ മൗനജാഥയ്ക്കുശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആള്ക്കൂട്ട വിചാരണ നേരിട്ട സന്യാസിനിമാര്ക്ക് ജാമ്യം നിഷേധിച്ചപ്പോള് ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആര്ഷഭാരത സംസ്കാരം; മാര് ക്ലീമിസ് കാതോലിക്ക ബാവ ചോദിച്ചു. ആര്ഷഭാരതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്
READ MOREDon’t want to skip an update or a post?