സാരിവേലികെട്ടി കത്തോലിക്കാ കോണ്ഗ്രസ്; കര്ഷക പ്രതിഷേധം അണപൊട്ടിയൊഴുകി
- ASIA, Featured, Kerala, LATEST NEWS, Uncategorized
- August 2, 2025
തിരുവനന്തുപുരം: മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ (ബഥനി) ശതാബ്ദിയാഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് നടക്കും. രാവിലെ എട്ടിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില് സീറോമലങ്കര കത്തോലിക്ക സഭ മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്മികത്വത്തില് സമൂഹബലി. തുടര്ന്ന് 10.30 ന് നടക്കുന്ന പൊതുസമ്മേളനം കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ബഥനി സന്യാസിനീ സമൂഹം സുപ്പീരിയര് ജനറല് മദര് ഡോ. ആര്ദ്ര എസ്ഐസി അധ്യക്ഷത വഹിക്കും. തിരുവനന്തപുരം
READ MOREവാഷിംഗ്ടണ് ഡിസി: വിനോദ റസ്ലിംഗ് (ണണഋ) ഇതിഹാസം ഹള്ക്ക് ഹൊഗന് അന്തരിച്ചു. ഫ്ളോറിഡയിലെ വസതയില് വച്ചായിരുന്നു 71 വയസുള്ള ഹള്ക്ക് ഹൊഗന്റെ അന്ത്യം. നാല്പ്പത് വര്ഷക്കലാലം റസ്ലിംഗ് വിനോദ മേഖലയില് കാണികളെ രസിപ്പിച്ച അദ്ദേഹം 70 ാം വയസിലാണ് മാമ്മോദീസ സ്വീകരിച്ചത്. കഴിഞ്ഞ വര്ഷം, തന്റെ മാമ്മോദീസായെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയ അദ്ദേഹം, യേശുക്രിസ്തുവിനെപ്പറി അറിയുന്നതും യേശുവിന അറിയുന്നതും രണ്ടാണെന്ന് പറഞ്ഞിരുന്നു. 70 വയസുള്ള അദ്ദേഹം തന്റെ അനുയായികളെയും യേശുവിലേക്ക് തിരിയാന് ക്ഷണിച്ചു. ടെറി ബൊളിയ എന്നാണ് യഥാര്ത്ഥ
READ MOREബോയിസ്/യുഎസ്എ: ജീവനു തുല്യം സ്നേഹിച്ച മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ വ്യക്തിക്ക് മാപ്പ് നല്കി കോടതിയില് അമ്മയുടെ ഹൃദസ്പര്ശിയായ ‘വിക്ടിം ഇംപാക്റ്റ് സ്റ്റേറ്റ്മെന്റ്’. 2022 നവംബര് 13-ന് യുഎസ്എയിലെ ഇഡാഹോ സംസ്ഥാനത്ത് കൊല്ലപ്പെട്ട ഇഡാഹോ സര്വകലാശാല വിദ്യാര്ത്ഥിനിയായ ക്സാനയുടെ അമ്മയാണ് തന്റെ മകളുടെ ഘാതകന് കോടതിയില് മാപ്പ് നല്കിക്കൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിച്ചത്. മകള് ക്സാന ഉള്പ്പടെ നാല് വിദ്യാര്ത്ഥികളെ അവരുടെ താമസ സ്ഥലത്ത് കൊലപ്പെടുത്തിയ 30 വയസുള്ള ബ്രയാന് കോബര്ഗറിനാണ് അമ്മ കാര കെര്ണോഡില് കോടതയില്
READ MOREറാഞ്ചി (ജാര്ഖണ്ഡ്): മനുഷ്യക്കടത്തിനെതിരെ ശക്തമായ ബോധവല്ക്കരണ പ്രവര്ത്തനങ്ങളുമായി ഹസാരിബാഗ് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ജന് വികാസ് കേന്ദ്ര. ഹസാരിബാഗ്, രാംഗഡ്, കോഡെര്മ, ഛത്ര, ബൊക്കാറോ എന്നീ അഞ്ച് ജില്ലകള് കേന്ദ്രീകരിച്ചാണ് പ്രവര്ത്തനങ്ങള് നടത്തുന്നത്. മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്ത്തനങ്ങള് ഊര്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇതിന്റെ ഭാഗമായി റാഞ്ചിയിലെ സോഷ്യല് ഡെവലപ്മെന്റ് സെന്ററില് വച്ച് സംസ്ഥാനതല സെമിനാര് നടത്തി. ഹസാരിബാഗ് ബിഷപ് ആനന്ദ് ജോജോ സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യക്കടത്ത് ഇല്ലാതാക്കാന് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും സര്ക്കാര് സ്ഥാപനങ്ങള്, പൊതു സമൂഹം, സഭാ
READ MOREDon’t want to skip an update or a post?