2024-ല് ദൈവാലയങ്ങള്ക്കെതിരെ യുഎസില് അരങ്ങേറിയത് 400-ലധികം അക്രമങ്ങള്
- Featured, INTERNATIONAL, LATEST NEWS, WORLD
- August 14, 2025
പാലാ: സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം സമര്പ്പിച്ച ജോണ് കച്ചിറമറ്റം വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യമാണന്ന് തലശേരി ആര്ച്ചുബിഷപ് മാര് ജോസഫ് പാംബ്ലാനി. ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന് ഏര്പ്പെടു ത്തിയ മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളി അവാര്ഡ് ജോണ് കച്ചിറമറ്റത്തിന് പാലായില് നടന്ന ചടങ്ങില് സമര്പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറില്നിന്നും മലബാറില് വന്ന് വള്ളോപ്പിള്ളി പിതാവിനോടൊപ്പം കുടിയേറ്റ കര്ഷകരുടെ അതിജീവ നത്തിനായി പോരാടിയ മഹത്വ്യക്തിയാണ് ജോണ് കച്ചിറമറ്റമെന്ന് മാര് പാംബ്ലാനി പറഞ്ഞു. കേരള ചരിത്രത്തില് നസ്രാണികളുടെയും കര്ഷരുടെയും സംഭാവനകളെ അടയാളപ്പെടുത്തിയ
READ MOREപോൾ സെബാസ്റ്റ്യൻ മെൽബൺ: സെന്റ് തോമസ് സീറോമലബാർ മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക ദൈവാലയത്തിന്റെ കൂദാശകർമ്മം സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ജൂലൈ 12 ശനിയാഴ്ച മെൽബൺ സമയം രാവിലെ 9.30ന് നിർവ്വഹിക്കും. മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്കോ പുത്തൂർ, മെൽബൺ അതിരൂപത സഹായ മെത്രാൻ ആന്റണി ജോൺ അയർലൻഡ്, വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും
READ MOREലണ്ടന്: ആധുനിക കത്തോലിക്ക സഭയുടെ ചരിത്രത്തില് ആദ്യമായി, യുകെയിലെ അപ്പസ്തോലിക് ന്യൂണ്ഷ്യോ ആംഗ്ലിക്കന് കാന്റബറി കത്തീഡ്രലില് ദിവ്യബലി അര്പ്പിച്ചു. യുകെയിലെ സഭയിലേക്കുള്ള ലിയോ പാപ്പയുടെ പ്രതിനിധിയായ അപ്പസ്തോലിക് നുണ്ഷ്യോ, ആര്ച്ചുബിഷപ് മിഗുവല് മൗറി ബുവെന്ഡിയയാണ് കത്തോലിക്ക സഭയും ആംഗ്ലിക്കന് സഭയും വിശുദ്ധനായി വണങ്ങുന്ന വിശുദ്ധ തോസ് ബെക്കറ്റിന്റെ ഭൗതികാവശിഷ്ടം കത്തീഡ്രലിലേക്ക് മാറ്റിയ തിരുനാളിനോടനുബന്ധിച്ച് കാന്റബറി കത്തീഡ്രലില് ദിവ്യബലിയര്പ്പിച്ചത്. 1162 മുതല് 1170-ല് കാന്റബറിയിലെ ആര്ച്ചുബിഷപ്പായിരുന്നു തോമസ് ബെക്കറ്റ് എന്നറിയപ്പെടുന്ന വിശുദ്ധന്. ഹെന്റി രണ്ടാമന് രാജാവുമായി സഭയുടെ അവകാശങ്ങളെയും
READ MOREഒസ്ലോ/നോര്വേ: നോര്വേയിലെ ഏക വിശുദ്ധയായ സുന്നിവയുടെ തിരുനാള് 2025 ജൂബിലി തീര്ത്ഥാടന ദ്വീപായ സെല്ജയില് ആഘോഷിച്ചു. തിരുനാള് ആഘോഷിക്കുന്നതിനായി ഒന്നിലധികം രാജ്യങ്ങളില്നിന്നുള്ള നൂറുകണക്കിന് തീര്ത്ഥാടകര് സെല്ജയിലേക്ക് ബോട്ടില് യാത്ര ചെയ്തെത്തിയിരുന്നു. ഒന്പതാം നൂറ്റാണ്ടിലെ ഐറിഷ് രാജകുമാരിയായ സുന്നിവ രക്തസാക്ഷിത്വം വരിച്ച ഈ ദ്വീപിലാണ് നോര്വേജിയന് സഭയുടെ അടിത്തറ പാകിയത്. 2030-ല് സുവിശേഷമെത്തിയതിന്റെ സഹസ്രാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന നോര്വേയില് ക്രൈസ്തവ വിശ്വാസം ആദ്യം എത്തിയത് സെല്ജ ദ്വീപിലാണെന്ന് ഓസ്ലോ രൂപതയുടെ കോ അഡ്ജുറ്റര് ബിഷപ് ഫ്രഡറിക്ക് ഹാന്സന് പറഞ്ഞു, ‘നമ്മുടെ
READ MOREDon’t want to skip an update or a post?