Follow Us On

11

October

2025

Saturday

Author's Posts

  • സോഷ്യല്‍മീഡിയ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു ; ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍: പ്രതിഷേധവുമായി  വിശ്വാസികള്‍

    സോഷ്യല്‍മീഡിയ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു ; ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍: പ്രതിഷേധവുമായി വിശ്വാസികള്‍0

    റായ്പൂര്‍ (ഛത്തീസ്ഗഡ്): സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡിലെ  ക്രൈസ്തവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ ആരോപ ണങ്ങള്‍  മനഃപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ‘സോഷ്യല്‍ മീഡിയയിലൂടെ മതപരിവര്‍ത്തനത്തിന്റെ പുതിയ ഗെയിം: വാട്ട്സ്അപ്പ് വഴി ഗോത്രക്കാരെ ക്രിസ്ത്യാനികളാക്കുന്നു’ എന്ന തലക്കെട്ടില്‍ ഇതു സംബന്ധിച്ച ഒരു വാര്‍ത്ത അവിടെയുള്ള പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  ക്രിസ്ത്യാനികള്‍ ആദിവാസി കുടുംബങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് മതപരിവര്‍ത്തനത്തിനായി

    READ MORE
  • 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങളുമായി ചെന്നൈ

    1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങളുമായി ചെന്നൈ0

    ചെന്നൈ: 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനുള്ള തയാറെടുപ്പിലാണ് ചെന്നൈക്കടുത്തുള്ള ക്രോംപേട്ടിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ദൈവാലയം. 2025 ലെ ആഗോള ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ചെങ്കല്‍പുട്ട് രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തിരുശേഷിപ്പ് പ്രദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. ആയിര ക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പസ്‌തോലന്മാര്‍, രക്തസാക്ഷികള്‍, മിസ്റ്റിക്കുകള്‍, വേദപാരംഗര്‍ എന്നിങ്ങനെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടും പരിശുദ്ധ കന്യകാമറിയ ത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിനോടും അനുബന്ധിച്ച് ഓഗസ്റ്റ് 15ന് മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ് എമരിറ്റസ്

    READ MORE

Latest Posts

Don’t want to skip an update or a post?