വിശുദ്ധ ഫ്രാന്സിസി അസീസിയുടെ ഭൗതികാവശിഷ്ടങ്ങളുടെ പ്രദര്ശനം; നാല് ദിവസത്തിനുള്ളില് രജിസ്റ്റര് ചെയ്തത് 30,000-ത്തിലധികം പേര്
- Featured, INTERNATIONAL, LATEST NEWS, WORLD
- October 11, 2025
അബുജ/നൈജീരിയ: ഇസ്ലാമിക്ക് ഭീകരസംഘടനയായ ബൊക്കോ ഹറാം ജൂണ് 1 ന് തട്ടിക്കൊണ്ടുപോയ നൈജീരിയന് വൈദികന് ഫാ. അല്ഫോണ്സസ് അഫീന മോചിതനായി. മുബി നഗരത്തില് നിന്ന് മൈദുഗുരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫാ.അഫീനയെ നൈജീരിയയിലെ ബോര്ണോ സംസ്ഥാനത്തിന്റെ വടക്കുകിഴക്കന് പട്ടണമായ ഗ്വോസയ്ക്ക് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഒരു സൈനിക ചെക്ക്പോയിന്റില്, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരം ആയുധധാരികളായ ആളുകള് പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. റോക്കറ്റ് പ്രൊപ്പല്ഡ് ഗ്രനേഡ് ആക്രമണത്തില് ഒരാള് കൊല്ലപ്പെടുകയും ചിലര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില് ഇസ്ലാമിക തീവ്രവാദ
READ MOREപനാജി: ക്രൈസ്തവര്ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്ന മതപരിവര്ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള തയാറെടുപ്പുകളുമായി ഗോവയും. മതപരിവര്ത്തന കേസുകള് കൈകാര്യം ചെയ്യുന്ന തിനായി സംസ്ഥാനത്ത് നിര്ബന്ധിത മതപരിവര്ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജൂലൈ 21 ന് നിയമസഭയില് നിര്ദ്ദേശിച്ചിരുന്നു. ഗോവന് സാഹചര്യത്തില് ഇങ്ങനെയൊരു നിയമനിര്മ്മാ ണത്തിന്റെ പ്രസക്തിയെ പ്രതിപക്ഷ അംഗങ്ങള് ചോദ്യം ചെയ്തു. ബിജെപിയുടെ ദേശീയ അജണ്ട ഗോവയില് അടിച്ചേല്പ്പിക്കാന് മുഖ്യമന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷ എംഎല്എ വിജയ് സര്ദേശായി
READ MOREവത്തിക്കാന് സിറ്റി: കാസ്റ്റല് ഗാന്ഡോള്ഫോയിലെ വേനല്ക്കാലവസതിയില് 16 ദിവസം ചെലവഴിച്ചശേഷം ലിയോ 14 ാമന് പാപ്പ മാര്പാപ്പ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. കാസ്റ്റല് ഗാന്ഡോള്ഫോയിലെ താമസം വേറിട്ട അനുഭവമായിരുന്നുവെന്നും എന്നാല് ഈ ദിനങ്ങളിലും താന് ജോലികള് തുടര്ന്നിരുന്നുവെന്നും വത്തിക്കാനിലേക്ക് തിരികെ പോകുന്നതിന് മുമ്പ് മാധ്യമപ്രവര്ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില് പാപ്പ പറഞ്ഞു. ആയുധങ്ങള് ഉപേക്ഷിക്കാന് എല്ലാവരേയും പ്രേരിപ്പിക്കണമെന്നും എല്ലാ യുദ്ധത്തിനു പിന്നിലെയും സാമ്പത്തികനേട്ടങ്ങള് ഉപേക്ഷിക്കാന് മനസ് കാണിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.പലപ്പോഴും ആയുധക്കച്ചവടത്തിന്റെ മറവില് വ്യക്തികളെ ഉപകരണങ്ങളായി കാണുന്ന
READ MOREകോട്ടയം: ദൈവദാസന് മാര് മാത്യു മാക്കീലിന്റെ ധന്യന് പദവി പ്രഖ്യാപനവും മാര് തോമസ് തറയിലിന്റെ അമ്പതാം ചരമവാര്ഷികാചരണ സമാപനവും ജൂലൈ 26 ന് രാവിലെ 9.30 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില് നടക്കും. സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് തിരുക്കര്മങ്ങള്ക്ക് മുന്നോടിയായി തിരി തെളിച്ച് സന്ദേശം നല്കും. കോട്ടയം ആര്ച്ചുബിഷപ് മാര് മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്മികത്വത്തില് വിശുദ്ധ കുര്ബാനയര്പ്പിക്കും. സഹായമെത്രാന്മാരായ മാര് ജോസഫ് പണ്ടാരശേരിലും ഗീവര്ഗീസ് മാര് അപ്രേമും അതിരൂപതയിലെ വൈദികരും
READ MOREDon’t want to skip an update or a post?