Follow Us On

14

August

2025

Thursday

Author's Posts

  • ക്രിസ്തുവിന്റെ സൗഖ്യവും സ്‌നേഹവും അനുഭവിക്കുന്നവര്‍ക്ക് അവിടുത്തെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയും: ലിയോ 14 ാമന്‍ പാപ്പ

    ക്രിസ്തുവിന്റെ സൗഖ്യവും സ്‌നേഹവും അനുഭവിക്കുന്നവര്‍ക്ക് അവിടുത്തെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയും: ലിയോ 14 ാമന്‍ പാപ്പ0

    റോം: ക്രിസ്തു നമ്മെ സൗഖ്യമാക്കുകയും സ്‌നേഹിക്കുകയും ചെയ്തുകഴിയുമ്പോള്‍ നമുക്ക് അവിടുത്തെ  സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയുമെന്ന് ലിയോ 14 ാമന്‍ പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വില്ലനോവയിലെ വിശുദ്ധ തോമസിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ ഞായറാഴ്ച ദിവ്യബലിയര്‍പ്പിച്ച്  നല്ല സമരിയാക്കാരന്റെ ഉപമയെക്കുറിച്ച് വിചിന്തനം ചെയ്യുകയായിരുന്നു പാപ്പ. നിയമത്തിന്റെ ബാഹ്യമായ ആചരണത്തില്‍ സംതൃപ്തി കണ്ടെത്തുകയും അതേസമയം ദൈവത്തെപ്പോലെ കരുണാമയമായ അനുകമ്പയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന നിസംഗമായ ഒരു വിശ്വാസത്തെക്കുറിച്ച് ഈ ഉപമ മുന്നറിയിപ്പ് നല്‍കുന്നതായി പാപ്പ പറഞ്ഞു. മനുഷ്യകുലത്തെ അനുകമ്പയോടെ കണ്ടുകൊണ്ട്

    READ MORE
  • കുളത്തുവയലില്‍ ഗ്രോട്ടോകളുടെ ചില്ലുകള്‍ തകര്‍ത്തു; പ്രതിഷേധവുമായി വിശ്വാസികള്‍

    കുളത്തുവയലില്‍ ഗ്രോട്ടോകളുടെ ചില്ലുകള്‍ തകര്‍ത്തു; പ്രതിഷേധവുമായി വിശ്വാസികള്‍0

    കോഴിക്കോട്: കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടനകേന്ദ്രം റോഡരികില്‍ സ്ഥാപിച്ച ഗ്രോട്ടോകള്‍ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. രണ്ട് ഗ്രോട്ടോകളുടെ ചില്ലുകള്‍ തകര്‍ത്തു. ചെമ്പ്ര ടൗണില്‍നിന്നും തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള  റോഡില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തുന്നതിനായി ആറും ഏഴും സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഗ്രോട്ടോകളുടെ ചില്ലുകളാണ് തകര്‍ത്തിരിക്കുന്നത്. ഒരു ഗ്രോട്ടോയുടെ ഉള്ളില്‍ എറിയാന്‍ ഉപയോഗിച്ചതാണെന്നു കരുതുന്ന കല്ലും ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് (ജൂലൈ 13) ഒരു ഗ്രോട്ടോയുടെ ചില്ല് തകര്‍ന്ന നിലയില്‍ ഇടവകക്കാര്‍ കണ്ടത്. എന്തെങ്കിലും വീണ് ചില്ല് തകര്‍ന്നതായിരിക്കുമെന്നാണ് വിശ്വാസികള്‍ കരുതിയത്. എന്നാല്‍

    READ MORE
  • വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനത്ത്   19 ന് കൊടിയേറും

    വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനത്ത് 19 ന് കൊടിയേറും0

    പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ജൂലൈ 19 ന് കൊടിയേറും. രാവിലെ 11.15 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്‍വഹിക്കും. പ്രധാന തിരുനാള്‍ 28 ന്. തിരുനാള്‍ ദിവസങ്ങളില്‍ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, വൈകുന്നേരം 2.30, 3.30, 5.00. 7.00 എന്നീ സമയങ്ങളില്‍  വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം 4.30 ന് സായാഹ്ന പ്രാര്‍ത്ഥനയും 6.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്.

    READ MORE
  • ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം വിശ്വാസിസംഗമമായി

    ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം വിശ്വാസിസംഗമമായി0

    തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന  മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം വിശ്വാസി സംഗമമായി മാറി. സന്ധ്യാ നമസ്‌കാരത്തിനുേശഷം വിശ്വാസികള്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍നിന്നു കത്തിച്ച മെഴുകുതിരികളുമായി പ്രദക്ഷിണം നടത്തി. ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തി. പിന്നാലെ കത്തീഡ്രലിന്റെ ബാല്‍ക്കണിയില്‍നിന്ന് അപ്പസ്‌തോലിക ആശീര്‍വാദം നല്‍കി.  മുഖ്യാതിഥിയായി എത്തിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറും

    READ MORE

Latest Posts

Don’t want to skip an update or a post?