വരുന്ന തെരഞ്ഞെടുപ്പില് ഉചിതമായ രാഷ്ട്രീയനിലപാട് സ്വീകരിക്കും: കെആര്എല്സിസി
- ASIA, Featured, Kerala, LATEST NEWS
- January 12, 2026

ജോസഫ് മൈക്കിള് സ്വന്തം കിടപ്പാടം സംരക്ഷിക്കാന് മുനമ്പം, കടപ്പുറം നിവാ സികള് ബീച്ച് വേളാങ്കണ്ണി മാതാ ദൈവാലയാങ്കണത്തില് നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങിയിട്ട് ഓഗസ്റ്റ് എട്ടിന് 300 ദിവസം തികഞ്ഞു. കേരളീയ പൊതുസമൂഹവും മാധ്യമങ്ങളുമൊക്കെ മാസങ്ങള് പിന്നിട്ടപ്പോള് മുനമ്പത്തെ മറന്നോ എന്നൊരു ആശങ്ക ബാക്കിയാകുകയാണ്. മുനമ്പം, കടപ്പുറം വേളാങ്കണ്ണിമാതാ ദൈവാലയവും വൈദിക മന്ദിരവും സെമിത്തേരിയും കോണ്വെന്റും ഉള്പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള് പൂര്ണമായും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണ്. മുനമ്പം ഭൂമി
READ MORE
ബംഗളൂരു: ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്ക്കെതിരെ ഇന്ത്യയിലുടെനീളം വര്ധിച്ചുവരുന്ന അക്രമങ്ങള്ക്കെതിരെ കര്ണാടകയിലെ വിജയപുരയില് പ്രതിഷേധ റാലി നടത്തി. ഛത്തീസ്ഗഡില് മലയാളികളായ രണ്ടു കന്യാസ്ത്രീകള് നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരെയും റാലിയില് മുദ്രാവാക്യങ്ങള് ഉയര്ന്നു. അംബേദ്കര് ചൗക്കില് ആരംഭിച്ച പ്രകടനം ഗാന്ധി ചൗക്കിലൂടെ നീങ്ങി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പില് അവസാനിച്ചു. വൈദികര്, കന്യാസ്ത്രീകള്, പ്രാദേശിക നേതാക്കള്, വിശ്വാസികള് എന്നിവര് പ്ലക്കാര്ഡുകളും മുദ്രാവാക്യങ്ങളുമായി റാലിയില് അണിനിരന്നു. ക്രൈസ്തവരുടെ മൗലികാവകാശങ്ങള്, മതസ്വാതന്ത്ര്യം എന്നിവയെ ദുര്ബലപ്പെടുത്തുന്നതില് തുടര്ന്നു നടന്ന സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മിഷന്
READ MORE
റോം: ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ലെന്ന് ഓര്മിപ്പിച്ചും നമ്മുടെ പ്രത്യാശയായ യേശുവുമായി സൗഹൃദം സ്ഥാപിക്കുവാന് യുവജനങ്ങളെ ക്ഷണിച്ചും ലിയോ 14 ാമന് പാപ്പ. റോമില് നടന്ന യുവജനജൂബിലിയുടെ സമാപനദിവ്യബലിയില് പങ്കെടുത്ത പത്ത് ലക്ഷം യുവജനങ്ങളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാകാര്യങ്ങളും എപ്പോഴും സുഖമമായി മുമ്പോട്ട് പോകുന്ന ഒരു ജീവിതത്തിനായല്ല, മറിച്ച് സ്നേഹത്തിനായി സ്വയം ദാനം ചെയ്തുകൊണ്ട് നിരന്തരം നവീകരിക്കപ്പെടുന്ന ഒരു അസ്തിത്വത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് റോമിലെ തോര് വര്ഗാറ്റ് സര്വകലാശാല ഗ്രൗണ്ടില് ദിവ്യബലിക്കായി തടിച്ചുകൂടിയ ലക്ഷക്കണക്കിന്
READ MORE
തൃശൂര്: തൃശൂര് അതിരൂപത സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസ് സെപ്റ്റംബര് 21ന് തൃശൂരില് നടക്കും. അതിരൂപത തലത്തില് നടത്തുന്ന ജാഗ്രത സദസിന് അനുബന്ധമായി അതിരൂപതയിലെ 240 ഇടവകകളില് ബോധവല്ക്കരണ സദസുകള് നടന്നുവരുന്നു. ജാഗ്രത സദസിന്റെ അതിരൂപതാതല ഉദ്ഘാടനം കഴിഞ്ഞ ജൂണ് മാസത്തില് ചുവന്നമണ്ണ് സെന്റ് ജോസഫ് ദൈവാലയത്തില് തൃശൂര് അതിരൂപത സഹായ മെത്രാന് മാര് ടോണി നീലങ്കാവില് നിര്വഹിച്ചിരുന്നു. രാജ്യത്ത് മതസ്വാതന്ത്യത്തിന് നേരെ ഉയരുന്ന വെല്ലുവിളികള്, ജെ.ബി കോശി കമ്മീഷന് നടപടികളില് സര്ക്കാര് സ്വീകരിക്കുന്ന ഒളിച്ചുകളി, വിദ്യാഭ്യാസ
READ MORE




Don’t want to skip an update or a post?