ഗോവയില് എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
വല്ലാര്പാടം: ഭ്രൂണഹത്യ, സാമൂഹ്യതിന്മകള് തുടങ്ങിയവയ്ക്കെതിരെ ജീസസ് യൂത്തിന്റെ നേതൃത്വത്തില് വല്ലാര്പാടം ബസിലിക്കയില് എക്സിബിഷന് തുടങ്ങി. വരാപ്പുഴ അതിരൂപത നിയുക്ത സഹായമെത്രാന് ഡോ. ആന്റണി വാലുങ്കല്, ഫാമിലി കമ്മിഷന് ഡയറക്ടര് ഫാ. പോള്സണ് സിമേന്തി എന്നിവര് ചേര്ന്ന് എക്സിബിഷന് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്സി ജോര്ജ്, മഹാജൂബിലി ആഘോഷക്കമ്മിറ്റി കണ്വീനര് പീറ്റര് കൊറയ, സിസ്റ്റര് സലോമി, പി.എല് ജോയി എന്നിവര് പ്രസംഗിച്ചു. ഫാ. ക്യാപ്പിസ്റ്റന് ലോപ്പസ്, ബ്രദര്. മാര്ട്ടിന് ന്യൂനെസ് ദമ്പതികള് എന്നിവര്
READ MOREപാലാ: ഭരണങ്ങാനം അന്തര്ദേശീയ തീര്ത്ഥാടന കേന്ദ്രത്തില് നടന്ന അല്ഫോന്സിയന് ആത്മീയ വര്ഷവും കുട്ടികള്ക്ക് ആദ്യാക്ഷരം കുറിക്കലും പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വിശുദ്ധ അല്ഫോന്സാമ്മയുടെ കൂടെ ഒരു വര്ഷം ആയിരിക്കാനുള്ള അവസരമാണ് ‘സ്ലീവാ’ അല്ഫോന്സിയന് ആത്മീയവര്ഷ കര്മപരിപാടികളിലൂടെ ഒരുക്കിയിരിക്കുന്നത്. അല്ഫോന്സിയന് ആത്മീയ വര്ഷത്തിന്റെ ലോഗോ പ്രകാശനം റായ്പുര് മുന് ആര്ച്ചുബിഷപ് മാര് ജോസഫ് അഗസ്റ്റ്യന് ചരണകുന്നേല് പാലാ രൂപതാ വികാരി ജനറല് മോണ്. ജോസഫ് തടത്തിലിന് നല്കി നിര്വഹിച്ചു. രൂപത ചാന്സലര് റവ.
READ MOREകൊടുങ്ങല്ലൂര്: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും (കിഡ്സ്) കേരള എനര്ജി മാനേജ്മെന്റ് സെന്ററും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്ഡ് (കെഎസ്ഇബി)യും സംയുക്തമായി ഊര്ജ്ജ സംരക്ഷണ ബോധവല്ക്കരണ ക്ലാസ് നടത്തി. കെഎസ്ഇബി മൂത്തകുന്നം അസിസ്റ്റന്റ് എഞ്ചിനീയര് സുവര്ണ സുരേഷ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പര് ബീന രത്നന് അധ്യക്ഷത വഹിച്ചു. കിഡ്സ് അസിസ്റ്റന്റ് ഡയറക്ടര് ഫാ. എബനേസര് ആന്റണി കാട്ടിപറമ്പില്, ജാന്സി ജോസഫ്, സോഭി സനല് തുടങ്ങിയവര് നേതൃത്വം നല്കി.
READ MOREചിക്കാഗോ: ചിക്കാഗോ സീറോ മലബാര് കത്തീഡ്രലില് കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. വിവിധ സഭകളില്പെട്ട (സീറോമലബാര്, ലത്തീന്, ക്നാനായ, യാക്കോബായ) വിശ്വാസികള് ഈ ശുശ്രൂഷകളില് പങ്കെടുത്തു. ചിക്കാഗോ രൂപതാധ്യക്ഷന് മാര് ജോയി ആലപ്പാട്ട് വിശുദ്ധ കുര്ബാനയ്ക്ക് മുഖ്യകാര്മികത്വം വഹിച്ചു. തുടര്ന്ന് മാര് ആലപ്പാട്ട് കൃപാസന മാതാവിന്റെ രൂപം വെഞ്ചരിച്ച് രൂപപ്രതിഷ്ഠ നടത്തി. എല്ലാ സഭകളില്നിന്നുമെത്തിയ വിശ്വാസികള് പ്രദക്ഷിണമായി ദൈവാലയാങ്കണത്തില്നിന്നും മാതാവിന്റെ തിരുസ്വരൂപത്തിനരികെ എത്തി പൂക്കള് അര്പ്പിച്ചു. തുടര്ന്നു നടന്ന ശുശ്രൂഷകള്ക്ക് രൂപതാ വികാരി ജനറലും കത്തീഡ്രല്
READ MOREDon’t want to skip an update or a post?