പുനരൈക്യ വാര്ഷികം; ബഹ്റിനില് സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
തിരുവനന്തപുരം: കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്ന സര്ക്കുലര് വിവാദമാകുന്നു. സ്വകാര്യ വ്യക്തി നല്കിയ വിവരാവകാശ നോട്ടീസിന്റെ പേരില് തൃശൂരിലെ കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇത്തരത്തിലൊരു വിവരശേഖരണം നടത്താന് ഡയറക്ടറേറ്റിന്റെ പരിധിയില് വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് സര്ക്കുലര് നല്കിയത്. തൃശൂര്, പാലക്കാട് ജില്ലകളുടെ പരിധിയില് വരുന്ന എയ്ഡഡ് കോളജുകള്ക്കാണ് ഇത്തരത്തിലൊരു വിവരശേഖരണത്തിന് നിര്ദേശം നല്കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പില് മതാടിസ്ഥാനത്തില് വിവരശേഖരം നടത്തണമെന്ന സര്ക്കുലര് അയച്ച സംഭവത്തില് നാലുപേരെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്ഡ് ചെയ്ത
READ MOREസോള്/ദക്ഷിണകൊറിയ: ഇരു കൊറിയകളുടെയും ഐക്യത്തിനുള്ള ആഹ്വാനവുമായി ദക്ഷിണകൊറിയന് സഭ.’കൊറിയന് ജനതയുടെ അനുരഞ്ജനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്ത്ഥനാദിന’ത്തോടനുബന്ധിച്ചാണ് ഈ ആഹ്വാനം. പ്രാര്ത്ഥനാദിനം ആചരിക്കുന്നതിനായി മിയോങ്ഡോംഗ് കത്തീഡ്രലില് ആയിരത്തിലധികം വിശ്വാസികള് ഒത്തുകൂടി. കൊറിയന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ വാര്ഷികമായ ജൂണ് 25 നോട് അടുത്ത് വരുന്ന ഞായറാഴ്ചയാണ് പ്രാര്ത്ഥനാദിനമായി ആചരിക്കുന്നത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ദീര്ഘകാല വിഭജനം ശത്രുതയ്ക്കും അകല്ച്ചയ്ക്കും കാരണമായതായി സോളിലെ ആര്ച്ചുബിഷപ് പീറ്റര് ചുങ് സൂണ്-തൈക്ക് പറഞ്ഞു. 80 വര്ഷത്തിലേറെയായി കൊറിയ വിഭജിക്കപ്പെട്ടിരിക്കുന്നു. നിരന്തരമായ പിരിമുറുക്കത്തിനും
READ MOREഡെട്രോയിറ്റ്/യുഎസ്എ: മിഷിഗണിലെ വെയ് ന് നഗരത്തിലുള്ള ക്രോസ്പോയിന്റ് കമ്മ്യൂണിറ്റി ദൈവാലയത്തിന് പുറത്ത് വെടിവയ്പ്പ് നടത്തിയ അക്രമിയെ വധിച്ചതിനാല് കൂട്ടക്കുരുതി ഒഴിവായതായി വ്യക്തമാക്കി മിഷിഗന് പോലീസ്. ഞായറാഴ്ച വിശ്വാസികള് നിറഞ്ഞ മിഷിഗണ് പള്ളിക്ക് പുറത്ത് വെടിയുതിര്ത്ത അക്രമിയെ ആദ്യം പള്ളിയിലെത്തിയ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയും തുടര്ന്ന് സുരക്ഷാ ജീവനക്കാര് വെടിവച്ച് അക്രമിയെ വധിക്കുകയുമായിരുന്നു. ഇത് ഒരു ‘മാസ് ഷൂട്ടിംഗ്’ ഒഴിവാക്കിയെന്ന് പോലീസ് പറഞ്ഞു. വെയ്നിലെ ക്രോസ്പോയിന്റ് കമ്മ്യൂണിറ്റി പള്ളിയില് പ്രഭാതത്തില് എത്തിയ തോക്കുധാരി റൈഫിളും ഹാന്ഡ്ഗണുമായി കാറില്
READ MORE‘എന്റെ ഭര്ത്താവും മകനും ചാവേര് ആക്രമണം തടയാന് ശ്രമിക്കവേ ദൈവാലയത്തില് സ്വജീവന് ബലിയര്പ്പിച്ചു. ശരീരഭാഗങ്ങള് പള്ളിക്കുള്ളില് പറക്കുന്നതാണ് എനിക്ക് കാണാന് കഴിഞ്ഞത്. എന്റെ പ്രിയ ഭര്ത്താവും മകനും അവരോടൊപ്പം ഉണ്ടായിരുന്നു. മനുഷ്യരുടെ ശരീരഭാഗങ്ങള് വായുവില് പറക്കുന്നു. സ്പോടനത്തിന്റെ ആഘാതത്തില് എന്റെ ഭര്ത്താവ് പള്ളിയുടെ മുന് ഭാഗത്തേക്കാണ് തെറിച്ചുവീണത്. അദ്ദേഹത്തിന്റെ മുകള്ഭാഗം – ഹൃദയവും ഉദരവുമെല്ലാം എന്റെ സ്വന്തം കണ്ണുകളാല് ഞാന് കാണേണ്ടതായി വന്നു. ഭര്ത്താവിന്റെ സഹോദരന്റെ ശരീരത്തിന്റെ താഴത്തെ പകുതിയും ഷര്ട്ടിന്റെ ഒരു ഭാഗവും ഞാന് കണ്ടു.
READ MOREDon’t want to skip an update or a post?