ഗോവയില് എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് ദിനാഘോഷം തിരുവനന്തപുരം ലത്തീന് അതിരൂപതാധ്യക്ഷന് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമേ ഖലയിലും സ്ത്രീകളുടെ ഉന്നമനത്തിലും ആത്മീയമായ വളര്ച്ചയിലും ചങ്ങനാശേരി അതിരൂപത ബഹുദൂരം മുന്നിലാ ണെന്നു അദ്ദേഹം പറഞ്ഞു. ആര്ച്ച്ബിഷപ് മാര് ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹി ച്ചു. മാര് പെരുന്തോട്ടത്തിന്റെ മെത്രാഭിഷേകത്തിന്റെ 22-ാം വാര് ഷികം ചടങ്ങില് ആഘോഷിച്ചു. വിഎസ്എസ്സി പ്രോജക്ട് ഡയക്ടര് ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മികച്ച സംരംഭകയ്ക്കുള്ള പുരസ്കാരത്തിന് ആലപ്പുഴ പോപ്പി അംബ്രല്ല
READ MOREകൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി ആഘോഷിച്ചു. പിഒസിയില് നടന്ന സമിതിയുടെ രജതജൂബിലി സമാപന സമ്മേളനം വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്മാന് ബിഷപ് യൂഹാനോന് മാര് തെ യഡോഷ്യസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഫാ. ജോണ് അരീക്കല്, പ്രസാദ് കുരുവിള തുടങ്ങിയവര് പ്രസംഗിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്ത്തനങ്ങള്ക്കുള്ള കെസിബിസി മ ദ്യവിരുദ്ധ സമിതിയുടെ പുരസ്കാരം തൃശൂര് അതിരൂപതയ്ക്ക്
READ MOREതാമരശേരി: പുതിയ തലമുറയിലേക്ക് വിശ്വാസം പകരാന് സാധ്യമായ എല്ലാ മാര്ഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ആര്ച്ചുബിഷപ് എമിരിറ്റസ് മാര് ജോര്ജ് ഞരളക്കാട്ട് .താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്ക്കിയല് അസംബ്ലി പുല്ലൂരാംപാറ ബഥാനിയ റിന്യൂവല് സെന്ററില് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങള് പഠന കളരികളാണ്. വിശ്വാസവും പരസ്പരസ്നേഹവും വ്യക്തിത്വവികാസവും ഉടലെടുക്കുന്നത് കുടുംബങ്ങളില് നിന്നാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് പുതിയ തലമുറയിലേക്ക് അവ പകരാന് മാതാപിതാക്കള് ശ്രദ്ധിക്കണമെന്ന് മാര് ഞരളക്കാട്ട് പറഞ്ഞു. താമരശേരി രൂപതാധ്യക്ഷന് മാര് റെമീജിയോസ് ഇഞ്ചനാനിയില് അധ്യക്ഷത
READ MOREപാലക്കാട്: സ്നേഹിക്കാനും കരുണ കാണിക്കാനും എല്ലാവരോടും ക്ഷമിക്കാനും സാധിക്കണമെന്ന് ബിഷപ് എമിരിറ്റസ് മാര് ജേക്കബ് മനത്തോടത്ത്. പാലക്കാട് രൂപതയുടെ സുവര്ണ്ണ ജൂബിലിയോടനുബന്ധിച്ച് സെന്റ് റാഫേല് കത്തീഡ്രല് ദേവാലയാങ്കണത്തില് ബൈബിള് കണ്വെന്ഷന്- ‘കൃപാഭിഷേകം 2024’ ല് സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവ് സ്നേഹത്തിന്റെയും ശക്തിയുടെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവാണെന്നും ആത്മാഭി ഷേകത്താല് നിറഞ്ഞു യേശുവിന് സാക്ഷികളായി ജീവിക്കുവാന് എല്ലാവര്ക്കും സാധിക്കണമെന്നും മാര് മനത്തോടത്ത് പറഞ്ഞു. പാലക്കാട് രൂപതാധ്യക്ഷന് മാര് പീറ്റര് കൊച്ചുപുരയ്ക്കലിന്റെ ദിവ്യകാരുണ്യ ആശീര്വാദത്തോടെ കണ്വന്ഷന് സമാപിച്ചു. ദിവ്യകാരുണ്യ
READ MOREDon’t want to skip an update or a post?