അടുത്ത ലോകയുവജനസമ്മേളനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച് ലിയോ 14 ാമന്‍ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 6, 2025
വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിച്ചതിന് ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 23 പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025 മാര്‍ച്ച് ഫോര്‍ ലൈഫിന് തൊട്ടുമുമ്പാണ് പ്രോ ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. ‘ക്ലിനിക്ക് എന്‍ട്രന്‍സിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യ (ഫേസ്)’ നിയമം ലംഘിച്ചതിന് ജയില്‍വാസത്തിന് ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ഇരുപത്തിമൂന്ന് പേര്‍ക്കാണ് ട്രംപ് ഭരണകൂടം മാപ്പ് നല്‍കിയത്. , ‘അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലായിരുന്നു’
READ MOREവാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്ത പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. കത്തോലിക്കാ വിശ്വാസിയായ അപ്പനെന്ന നിലയില്‍ തന്റെ പ്രോ-ലൈഫ് ബോധ്യങ്ങളെക്കുറിച്ച് പങ്കുവച്ച വാന്‍സ് പുതുതായി രൂപീകരിച്ച ട്രംപ് ഭരണകൂടം പ്രോ-ലൈഫ് നയങ്ങള്‍ തുടരുമെന്ന് വാഗ്ദാനം ചെയ്തു. ‘ഓരോ കുട്ടിയും ദൈവത്തില്‍ നിന്നുള്ള അത്ഭുതവും സമ്മാനവുമാണ്’ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാനെത്തിയവരെ വാന്‍സ് അഭിനന്ദിച്ചു. പ്രോ ഫാമിലി ആയ ഒരു
READ MOREമുംബൈ: മുംബൈ അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ റോഡ്രീഗസിന്റെ സ്ഥാനാരോഹണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അതിരൂപതാധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ രാജി ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചതോടെയാണ്, പുതിയ അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്നത്. 80 വയസ്സു കഴിഞ്ഞ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രായാധിക്യം മൂലം സമര്‍പ്പിച്ച രാജി ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസമിതി അംഗം, ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ്, ലത്തീന്‍ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ്
READ MOREഗുവാഹത്തി: അസമിലെ തേസ്പൂര്‍ രൂപതയിലെ അംബാഗാവ് ഇടവകയുടെ കീഴിലുള്ള സെന്റ് തെരേസ ഓഫ് ചൈല്‍ഡ് ജീസസ് ചാപ്പലില്‍ ദുരൂഹമായ തീപിടുത്തത്തില്‍ കത്തിനശിച്ചു. രണ്ട് ദിവസം മുമ്പ് ഇതേ ഗ്രാമത്തില്‍ നിന്നുള്ള ഫാ. ചാള്‍സ് മുര്‍മുവും ഫാ. ലാംബര്‍ട്ട് എക്കയും പൗരോഹിത്യ സ്വീകരണം ഇവിടെ നടന്നിരുന്നു. അടുത്ത ദിവസം, ചാപ്പലില്‍ ഗ്രാമം മുഴുവന്‍ ഒരുമിപ്പിച്ച് ഒരു നന്ദി കുര്‍ബാന സംഘടിപ്പിരുന്നു. സംഭവത്തില്‍ ചില സാമൂഹിക വിരുദ്ധരുടെ പങ്കുണ്ടെന്ന് പള്ളി അധികൃതര്‍ സംശയിക്കുന്നു. രാത്രി 10 മണിയോടെ ഗ്രാമവാസികള്‍ വിവാഹ
READ MOREDon’t want to skip an update or a post?