Follow Us On

04

November

2025

Tuesday

Author's Posts

  • സ്വന്തമായി ഭവനമെന്ന അനേകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പ്രൊജക്ട് ഷെല്‍ട്ടര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

    സ്വന്തമായി ഭവനമെന്ന അനേകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പ്രൊജക്ട് ഷെല്‍ട്ടര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു0

    കല്പറ്റ: സ്വന്തമായി ഒരു ഭവനമെന്ന അനേകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പ്രൊജക്ട് ഷെല്‍ട്ടര്‍ രണ്ടാം വാര്‍ഷികം കല്പറ്റയില്‍ ആഘോഷിച്ചു. 31 വര്‍ഷംകൊണ്ട് 1500 വീടുകള്‍ നിര്‍മിച്ചു നല്‍കിയ ക്ലരീഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് കണ്ണന്താനം  2023 ഒക്‌ടോബര്‍ രണ്ടിനാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ ഭവനപദ്ധതിക്ക് തുടക്കംകുറിച്ചത്. മാസത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു ആശയം. ആ പദ്ധതിയോടു സഹകരിക്കാന്‍ കരുതലിന്റെ കരങ്ങളുമായി നിരവധി മനുഷ്യസ്‌നേഹികള്‍ മുമ്പോട്ടുവന്നതിനെ  തുടര്‍ന്ന് 2024 ഒക്‌ടോബര്‍ മുതല്‍ മാസംതോറും രണ്ടുവീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. 10 ലക്ഷം

    READ MORE
  • ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച സ്പാനിഷ് വൈദികന്‍ കുറ്റക്കാരനെന്ന് കോടതി;  സ്‌പെയിനിലെ മതസ്വാതന്ത്ര്യം തുലാസില്‍!

    ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച സ്പാനിഷ് വൈദികന്‍ കുറ്റക്കാരനെന്ന് കോടതി; സ്‌പെയിനിലെ മതസ്വാതന്ത്ര്യം തുലാസില്‍!0

    മാഡ്രിഡ്/സ്‌പെയിന്‍: സ്‌പെയിന്‍  പോലൊരു രാജ്യത്ത് നിലനില്‍ക്കുന്ന സംസാര സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും സംശയത്തിന്റെ നിഴലിലാക്കി ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച ഫാ. കസ്റ്റോഡിയോ ബാലെസ്റ്റര്‍ 3 വര്‍ഷത്തെ തടവു ശിക്ഷ യുടെ ഭീതിയില്‍.  അഭിമുഖത്തിലും എഴുത്തിലും ‘ഇസ്ലാമോഫോബിക് ‘പ്രസ്താവനകള്‍ നടത്തിയതിന്  വൈദികന്‍ കുറ്റക്കാരനാണെന്നാണ്  കോടതി വിചാരണയില്‍ കണ്ടെത്തിയത്.  മൂന്ന് വര്‍ഷത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇന്നത്തെ സ്‌പെയിനില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പ് ഈ കേസിലെ വിധിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഫാ. ബാലെസ്റ്റര്‍ പറഞ്ഞു. ഈ കേസില്‍ ശിക്ഷ വിധിച്ചാല്‍

    READ MORE

Latest Posts

Don’t want to skip an update or a post?