ഒരു ഓസ്ട്രിയന്‍ സ്നേഹഗാഥ
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 20, 2025
കോട്ടയം: പൂഴിക്കോല്‍ സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബോധവല്കരണവും കുടുബ സംഗമവും നടത്തി. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് ജോര്‍ജ് മങ്കുഴിക്കരി, സെക്രട്ടറി ജോസഫ് ചേനക്കാല,ജോര്‍ജ് കപ്ലിക്കുന്നേല്‍, ജെയിംസ് പാറയ്ക്കന്‍, തോംസണ്‍ പുതുക്കുളങ്ങര, എബ്രഹാം വയലാക്കല്‍, ജെയിംസ് പൊതിപറമ്പില്‍, വര്‍ക്കിക്കുഞ്ഞു തോപ്പില്‍, അപ്പച്ചന് പുതുക്കുളങ്ങര, രഞ്ജി സലിന്, വാര്‍ഡ് മെമ്പര്‍ ജെസി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. രൂപത പ്രതിനിധി സലിന് കൊല്ലംകുഴി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
READ MOREകൊച്ചി: ആലുവ-മൂന്നാര്‍ പഴയ രാജപാതയില്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച ജനകീയ കാല്‍നടയാത്ര സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികളുമുള്‍പ്പടെ 23 പേര്‍ക്കെതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ആലുവയില്‍ നിന്നും ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പന്‍കുത്ത് വരെ എത്തിച്ചേരുന്ന ആലുവ -മൂന്നാര്‍ റോഡ് (പഴയ രാജപാത) പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്ന പാതയാണ്. രാജഭരണ കാലത്ത് നിര്‍മിച്ചതും അക്കാലം
READ MOREജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
READ MOREഅമലോത്ഭവ സഭയുടെ ഇന്ത്യയിലെ മൂന്നാമത്തെ കോണ്‍വെന്റായ നിര്‍മല്‍ മരിയ കോണ്‍വെന്റ് കോട്ടപ്പുറം രൂപതയിലെ മാള കുരുവിലശേരി ഇടവകയില്‍ സ്ഥാപിതമായി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ തോന്നയ്ക്കല്‍ ശാസ്തവട്ടത്ത് സാന്റാബിയാട്രീസ് കോണ്‍വെന്റാണ് അമലോത്ഭവ സഭയുടെ കേരളത്തിലെ ആദ്യ കോണ്‍വെന്റ്. 1489 – ല്‍ സ്പെയിനിലെ ടൊലേഡോ പട്ടണത്തിലാണ് അമലോത്ഭവ സഭ (the Order of the Immaculate Conception) സ്ഥാപിതമാകുന്നത്. പോര്‍ച്ചുഗലിലെ കാംപോ മയോറില്‍ 1426 ല്‍ ജനിച്ച ബിയാട്രീസ് ദേ സില്‍വ ആണ് ഒഐസി സഭാസ്ഥാപിക. ഈ പുണ്യാത്മാവ്
READ MOREDon’t want to skip an update or a post?