മുനമ്പം പ്രശ്നം പരിഹരിക്കണം: ബിഷപ് ഡോ. ചക്കാലയ്ക്കല്
- ASIA, Featured, Kerala, LATEST NEWS
- January 13, 2025
ജനീവ: മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുവാന് പാക്കിസ്ഥാനോട് യുഎന് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. വ്യാജ മതനിന്ദ ആരോപണങ്ങള് വര്ധിച്ചുവരുന്നതില് ആശങ്കപ്രകടിപ്പിച്ചുകൊണ്ടാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള റിപ്പോര്ട്ടില് യുഎന് മനുഷ്യാവകാശ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വ്യാജ മതനിന്ദ ആരോപണങ്ങള് ആള്ക്കൂട്ട അക്രമം പോലുള്ള സംഭവങ്ങള്ക്ക് കാരണമാകുന്ന പശ്ചാത്തലത്തില് സിവില് ആന്റ് പൊളിറ്റിക്കല് റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ (ഐസിസിപിആര്) മാനദണ്ഡങ്ങളനുസരിച്ച് നിയമങ്ങള് ഭേദഗതി ചെയ്യണമെന്നും കമ്മിറ്റിയുടെ റിപ്പോര്ട്ടില് പറയുന്നു. കമ്മിറ്റിയുടെ പാകിസ്ഥാനെക്കുറിച്ചുള്ള രണ്ടാമത്തെ ആനുകാലിക റിപ്പോര്ട്ട്, വധശിക്ഷ
READ MOREകണ്ണൂര്: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജെ.ബി കോശി കമ്മിഷന് സമര്പ്പിച്ച റിപ്പോര്ട്ട് പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവ സമുഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോര്ട്ട് ഉടന് പ്രസിദ്ധീകരിക്കാന് സംസ്ഥാന സര്ക്കാര് തയാറാകണമെന്നും കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് (കെഎല്സിഎ) ബര്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല് യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ജെ.ബി. കോശി കമ്മിഷന് റിപ്പോര്ട്ട് ഉടന് തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് ഒരു വര്ഷത്തിലധികമായി. മന്ത്രി വാക്കുപാലിക്കണമെന്നും റിപ്പോര്ട്ട് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂര്
READ MOREകൊച്ചി: കേരളമണ്ണില് ലത്തീന് മിഷണറിമാര് പാകിയ വിത്താണ് ഇന്നത്തെ ലത്തീന് സഭയെന്നും അതുകൊണ്ടുതന്നെ ലത്തീന് പാരമ്പര്യം മുറുകെപ്പിടിച്ച് യുവജനങ്ങള് മുന്നോട്ട് നീങ്ങണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാന് ഡോ. ആന്റണി വാലുങ്കല്. കെസിവൈഎം ലാറ്റിന് സംസ്ഥാന സ്പെഷ്യല് അസംബ്ലി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സിവൈഎം ലാറ്റിന് സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര് ഫാ. ജിജു ജോര്ജ് അറക്കത്തറ ആമുഖ സന്ദേശം നല്കി. കെസിവൈഎം ലാറ്റിന് സംസ്ഥാന ജനറല് സെക്രട്ടറി അനു
READ MOREമുനമ്പം: മുനമ്പം ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മലങ്കര ഓര്ത്തഡോക്സ് അങ്കമാലി ഭദ്രാസനാധിപന് യുഹാനോന് മാര് പോളികാര്പ്പോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യന് ട്രസ്റ്റ് സെര്വിസസിന്റെ നേതൃത്വത്തില് മുനമ്പം സമരപന്തലില് നടത്തിയ ഐകദാര്ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . റവന്യൂ അവകാശങ്ങള് നിഷേധിക്കപ്പെട്ടതിനെ തുടര്ന്ന് മുനമ്പം ജനത ധര്മ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐകദാര്ഢ്യം പ്രഖ്യാപിക്കുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷമിട്ടുള്ള പ്രവര്ത്തനങ്ങള്ക്കപ്പുറം പ്രശ്നപരിഹാരത്തിനുള്ള മാര്ഗങ്ങള് തേടാന് രാഷ്ട്രീയ നേതൃത്വം തയാറാവണമെന്നും
READ MOREDon’t want to skip an update or a post?