ഗോവയില്‍ എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെ നടത്തിയ പരമാര്‍ശത്തെ തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മിഷണറിമാര്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ഐഡന്റിറ്റിയെ നശിപ്പിക്കുന്നതായിരുന്നുെവന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. ഗവര്‍ണറുടെ പരമാര്‍ശം ചരിത്രത്തിന്റെ ഗുരുതരമായ വളച്ചൊടിക്കലാണെന്നും ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കുന്ന വിഭാഗിയതയുടെ വാക്കുകളാണെന്നും ബിഷപ്‌സ് കൗണ്‍സില്‍ പ്രസ്താവിച്ചു. മൈലാപ്പൂര്‍ എഡ്യൂക്കേഷന്‍ ഗ്രൂപ്പിന്റെ 50-ാം ജൂബിലി ആഘോഷത്തിലാണ് ഗവര്‍ണര്‍ വിവാദമായ പ്രസംഗം നടത്തിയത്. ഗവര്‍ണറുടെ പ്രസ്താവന വര്‍ഗീയപ്രശ്‌നങ്ങള്‍ ഇളക്കിവിടുന്നതിനും വിദ്വേഷം പരത്തുന്നതിനുമുള്ള വ്യക്തമായ
READ MOREകൊല്‍ക്കത്ത: കത്തോലിക്കരായ സൈക്കോളജിസ്റ്റുമാരുടെ കണ്‍വെന്‍ഷന്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നിന്നായി 75 സൈക്കോളജിസ്റ്റുമാര്‍ 25-ാമത് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് സൈക്കോളജിസ്റ്റ്‌സ് ഇന്‍ ഇന്ത്യയില്‍ പങ്കെടുത്തു. സേവ കേന്ദ്രത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ മാനസികപ്രശ്‌നങ്ങളെ നേരിടുമ്പോള്‍ സ്വന്തം മാനസികാരോഗ്യം എങ്ങനെ പരിരക്ഷിക്കാം എന്നതായിരുന്നു ചര്‍ച്ചാവിഷയം.കോണ്‍ഫ്രന്‍സ് തീം കോ-ഒര്‍ഡിനേറ്റര്‍ ബ്രദര്‍ സുനില്‍ ബ്രിട്ടോ അവതരിപ്പിച്ചു. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി സൈക്കോളജിസ്റ്റുമാര്‍ ക്ലാസുകള്‍ നയിച്ചു.
READ MOREന്യൂഡല്‍ഹി: മദര്‍ തെരേസയുടെ സിസ്റ്റേഴ്‌സ് നടത്തുന്ന ഷെല്‍ട്ടര്‍ ഹോംസുകള്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് നല്‍കിയ പരാതി സുപ്രീം കോടതി തള്ളി. കേസ് നിരുപാധികം തള്ളിക്കളഞ്ഞ കോടിതി പരാതി പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തി. കമ്മീഷന്‍ അജണ്ടകളിലേക്ക് കോടതിയെ വലിച്ചിഴക്കരുതെന്നും സുപ്രീം കോടതി ബെഞ്ച് ചൈല്‍ഡ് റൈറ്റ്‌സ് പാനലിനെ താക്കീത് ചെയ്തു. എന്‍.സി.പി.സി.ആറിനെപ്പോലെയുള്ള ഒരു ഫെഡറല്‍ സ്റ്റാറ്റിയൂട്ടറി ബോഡി സുപ്രീം കോടതിയുടെ മുമ്പില്‍ ഇത്തരത്തിലുള്ള നിസാര കേസുകളുമായി വന്നത് ഞെട്ടിക്കുന്നതാണെന്ന്
READ MOREകോട്ടപ്പുറം : കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെത്രാനായതിനുശേഷം ആദ്യമായാണ് ബിഷപ്പ് അംബ്രോസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിക്കുന്നത്. കോട്ടപ്പുറം രൂപയുടെ ഉപഹാരം ബിഷപ്പ് പാപ്പക്ക് സമര്‍പ്പിച്ചു. ഫ്രാന്‍സിസ് പാപ്പ കോട്ടപ്പുറം രൂപയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും രൂപതാ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിക്കുകയും ചെയ്തു. രൂപതാംഗങ്ങള്‍ക്ക് പാപ്പ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. നവാഭിഷിക്തരായ മെത്രാനാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ബിഷപ്പ് ഡോ. അംബ്രോസ് വത്തിക്കാനിലെത്തിയത്. രൂപതയില്‍ നിന്ന് യൂറോപ്പില്‍ സേവനം ചെയ്യുന്ന വൈദീകരെയും സന്യസ്തരെയും
READ MOREDon’t want to skip an update or a post?