ഗോവയില് എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മെത്രാന് സിനഡില് പങ്കെടുക്കാനായി സീറോമലബാര് സഭാപിതാക്കന്മാര് വത്തിക്കാനിലേക്ക് പുറപ്പെട്ടു. പതിനാറാമത് മെത്രാന് സിനഡിന്റെ ജനറല് അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് 2024 സെപ്റ്റംബര് 30 മുതല് ഒക്ടോബര് 27 വരെ ഫ്രാന്സിസ് മാര്പാപ്പയുടെ അധ്യക്ഷതയില് വത്തിക്കാനില് നടക്കുക. ‘സിനഡാലിറ്റി’ എന്ന വിഷയത്തെ അധികരിച്ചുള്ള ചര്ച്ചകളുടെ ഒന്നാമത് സമ്മേളനം കഴിഞ്ഞവര്ഷം ഒക്ടോബറില് നടന്നിരുന്നു. സീറോമലബാര്സഭയുടെ മേജര് ആര്ച്ചുബിഷപ്പ് എന്ന നിലയില് മാര് റാഫേല് തട്ടില് പിതാവ്, നോമിനേറ്റഡ് അംഗമായി മേജര് ആര്ച്ചുബിഷപ്പ് എമിരിറ്റസ് കര്ദിനാള് മാര്
READ MOREന്യൂഡല്ഹി: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത, സമാധാനം നഷ്ടപ്പെട്ട മണിപ്പൂരില് സമാധാനം തിരികെ കൊണ്ടുവരുന്നതിനായി പ്രത്യേകം പ്രാര്ത്ഥിക്കണമെന്ന് ഇംഫാല് ആര്ച്ചുബിഷപ് ഡോ. ലിനസ് നെലി ഫ്രാന്സിസ് മാര്പാപ്പയോട് അഭ്യര്ത്ഥിച്ചു. ഡികാസ്റ്ററി ഓഫി ഇവാഞ്ചലൈസേഷന് പുതിയ ബിഷപ്പുമാര്ക്കായി വത്തിക്കാനില് സംഘടിപ്പിച്ച ഫോര്മേഷന് കോഴ്സില് പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാര്പാപ്പയെ കണ്ട് പ്രാര്ത്ഥന അഭ്യര്ത്ഥിച്ചത്. മണിപ്പൂരിലെ ഭീകരമായ അവസ്ഥ അദ്ദേഹം മാര്പാപ്പയോട് വിവരിച്ചു. പാപ്പ വളരെ ഗൗരവത്തോടെയാണ് തങ്ങളുടെ ആകുലതകള് കേട്ടതെന്നും മനസ് മടുക്കരുതെന്ന് പറഞ്ഞുവെന്നും ആര്ച്ചുബിഷപ് അനുസ്മരിച്ചു. അവിടുത്തെ ജനങ്ങള് ക്ഷമയുടെയും അനുരജ്ഞനത്തിന്റെയും
READ MOREബ്രസല്സ്: 17-ാം നൂറ്റാണ്ടില് ജീവിച്ചിരുന്ന സ്പാനിഷ് നിഷ്പാദുക കര്മലീത്ത സന്യാസിനിയായ ഈശോയുടെ അന്നയെ ഫ്രാന്സിസ് മാര്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ലക്സംബര്ഗിലും ബല്ജിയത്തിലും നടത്തിയ അപ്പസ്തോലിക സന്ദര്ശനത്തിന്റെ സമാപനത്തില് ബ്രസല്സിലെ കിംഗ് ബൗദൗവിന് സ്റ്റേഡിയത്തില് അര്പ്പിച്ച ദിവ്യബലി മധ്യേയാണ് അന്നയെ വാഴ്ത്തപ്പെട്ടവളായി പാപ്പ പ്രഖ്യാപിച്ചത്. ദാരിദ്ര്യത്തിലൂടെയും പ്രാര്ത്ഥനയിലൂടെയും ഉപവിപ്രവൃത്തികളിലൂടെയും ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച സന്യാസിനിയാണ് അന്നയെന്ന് പാപ്പ പറഞ്ഞു. ആര്ദ്രമെങ്കിലും ശക്തമായ വിശുദ്ധിയുടെ ഈ സ്ത്രൈണ ശൈലിയെ മാതൃകയാക്കാന് പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ആവിലായിലെ വിശുദ്ധ തെരേസ
READ MOREവത്തിക്കാന് സിറ്റി: 2021 ഒക്ടോബര് മാസത്തില് ഫ്രാന്സിസ് മാര്പാപ്പ തുടക്കം കുറിച്ച സിനഡ് ഓണ് സിനഡാലിറ്റി അവസാന ഘട്ടത്തിലേക്ക്. ഒക്ടോബര് 2 മുതല് 27 വരെ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ രണ്ടാം സമ്മേളനത്തോടെ വര്ഷങ്ങള് നീണ്ട വിവിധ തലങ്ങളിലായി നടത്തിയ സിനഡല് പ്രക്രിയ ഔദ്യോഗികമായി സമാപിക്കും. ‘ഒരുമിച്ചുള്ള യാത്രയി’ലൂടെ വളരുന്നതിനായി പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്ന കാര്യങ്ങള്’ രൂപതാ തലത്തില് ചര്ച്ച ചെയ്തുകൊണ്ടാണ് ഈ സിനഡല് പ്രക്രിയ ആരംഭിച്ചത്. തുടര്ന്ന് ദേശീയ തലം, ഭൂഖണ്ഡതലം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷം
READ MOREDon’t want to skip an update or a post?