ഗോവയില്‍ എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
വത്തിക്കാന്‍ സിറ്റി: സിനഡ് ഓണ്‍ സിനഡാലിറ്റിയെക്കുറിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ധ്യാനം വത്തിക്കാനില്‍ ആരംഭിച്ചു. സിനഡ് ദിനങ്ങളായ ഒക്ടോബര്‍ 2 മുതല്‍ 27 വരെ സിനഡ് അംഗങ്ങളും കത്തോലിക്ക വിശ്വാസികള്‍ മുഴുവനും സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ധ്യാനത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷ് പറഞ്ഞു. വോട്ടവകാശമുളളവരും അല്ലാത്തവരുമായി സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരുമുള്‍പ്പടെയുള്ള എല്ലാവരെയും ധ്യാനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ധ്യാനത്തിന്റെ ദിവസങ്ങള്‍
READ MOREകോഹിമ/നാഗാലാന്‍ഡ്: കേരളത്തില്‍ ആരംഭിച്ച എസ്എബിഎസ് സന്യാസിനി സമൂഹത്തിന്റെ നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ത്യന്‍ പ്രോവിന്സില് ചാംങ് ഗോത്രത്തില്‍ നിന്നുള്ള ആദ്യത്തെ സന്യാസിനി വ്രതവാഗ്ദനം നടത്തി. ചാംങ് ട്രൈബില്‍ നിന്നുള്ള സിസ്റ്റര്‍ റേയ്ച്ചല്‍ തോംഗ്പാംഗനാരോയാണ് നവസന്യാസിനികളിലൊരാളായത്. കോഹിമ ബിഷപ് ജെയിംസ് തോപ്പില്‍ ഡിമാപൂരിലെ കോര്‍പൂസ് ക്രിസ്റ്റി പ്രോവിന്ഷ്യലേറ്റിലെ വ്രതവാഗ്ദാന ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. ചടങ്ങില്‍ 35 ഓളം വൈദികര്‍ പങ്കെടുത്തു. വിവിധ സഭകളിലെ സന്യാസ്തരും ബന്ധുക്കളും ചടങ്ങില്‍ പങ്കുചേര്‍ന്നു. തങ്ങളുടെ സഭയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് സിസ്റ്റര്‍ റേയ്ച്ചലിന്റെ വ്രതവാഗ്ദാനം
READ MOREടൂറിന്/ഇറ്റലി: ടൂറിനെ തിരുക്കച്ച യേശുവിന്റെ തിരുശരീരം പൊതിയാനുപയോഗിച്ചതാണെന്ന വിശ്വാസത്തിന് ആധികാരികത നല്കുന്ന പുതിയ ഗവേഷണഫലം പുറത്ത്. ന്യൂക്ലിയര്‍ എന്‍ജിനീയറായ റോബര്‍ട്ട് റക്കര്‍ നടത്തിയ ഗവേഷണത്തിലാണ് തിരുക്കച്ചക്ക് ആദ്യ നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് വ്യക്തമായത്. പത്ത് വര്‍ഷത്തോളമായി ടൂറിനിലെ തിരുക്കച്ചയെ ശാസ്ത്രീയമായി പഠിച്ചതിന് ശേഷമാണ് തിരുക്കച്ച 1260 എഡിക്കും 1380 എഡിക്കും ഇടയിലുള്ളതാണ് എന്ന മുന്‍ ഗവേഷണ ഫലത്തെ തള്ളി റോബര്‍ട്ട് റക്കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. 1988-ല്‍ തിരുക്കച്ചയില്‍ നിന്നുള്ള കാര്‍ബണ്‍ 14 ഐസോറ്റോപ്പ്സ് ഉപയോഗിച്ച് നടത്തിയ പഠനമാണ് ഇത്തരത്തിലൊരു
READ MOREന്യൂഡല്‍ഹി: കോയമ്പത്തൂരില്‍ നിന്നുള്ള ഡോ. ഫ്രയാ ഫ്രാന്‍സിസിനെ വത്തിക്കാന്റെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. ജീസസ് യൂത്ത് തമിഴ്നാട് അസിസ്റ്റന്റ് കോഡിനേറ്ററും ഹോമിയോ ഡോക്ടറുമാണ് ഡോ. ഫ്രയാ. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന 20 യുവജനങ്ങളുടെ സമിതിയിലേക്കാണ് ഫ്രീസ്റ്റൈല്‍ ഡാന്‍സറും ഗിറ്റാറിസ്റ്റും കാമ്പസ് ക്വയര്‍ അംഗവുമായ ഫ്രയയെ തിരിഞ്ഞെടുത്തിരിക്കുന്നത്. സഭയും യുവനജങ്ങളുമായുള്ള സംവാദം ശക്തിപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് പുറമെ യൂത്ത് മിനിസ്ട്രിയിലും സഭയും യുവജനങ്ങളുമായും ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളിലും ഡോ. ഫ്രയാ
READ MOREDon’t want to skip an update or a post?