വിശുദ്ധ മദര് തെരേസയുടെ ജീവചരിത്രമെഴുതിയ മുന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര് നവീന് ചൗള ഓര്മയായി
- Featured, INDIA, LATEST NEWS
- February 3, 2025
കോഴിക്കോട്: ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയില്‍ നിന്ന് എംഎസ്‌സി കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെ ബിരുദദാനവും ആറാമത് ബാച്ചിന്റെ ഉദ്ഘാടനവും ജെപിഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ബിരുദദാനം നിര്‍വഹിച്ചു. ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ജോജി ജോസഫ്, ഡോ. റിതിക, ബിന്ദു ജോസഫ്, ശാലിനി എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് മേരിക്കുന്നില്‍ താമരശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോപ്പ് ജോണ്‍പോള്‍
കൊച്ചി: 35ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. 23ന് വൈകുന്നേരം 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കും. തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വെളിച്ചം’, കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’, കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീര്‍ത്തനം’, എന്നീ നാടകങ്ങള്‍ മത്സര
നമ്മുടെ ഗ്രഹമായ ഭൂമിയുടെ താപനില പരിശോധിച്ചാല്‍ ഭൂമിക്ക് പനി ബാധിച്ചതായി മനസിലാക്കാമെന്നും ഭൂമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്റ്റംബര്‍ മാസത്തിലെ പ്രാര്‍ത്ഥനായിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഭൂമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തത്. ഭൂമിയുടെ നിലവിളി ശ്രദ്ധിക്കുന്നുണ്ടോ എന്നതിനൊപ്പം കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളില്‍ ഇരകളാകുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ നിലവിളി നാം ശ്രദ്ധിക്കുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യുവാന്‍ പാപ്പ വീഡിയോയിലൂടെ ആഹ്വാനം ചെയ്തു. പ്രകൃതിദുരന്തങ്ങളുടെ ഫലമായുണ്ടാകുന്ന പ്രളയവും ഉഷ്ണതരംഗവും വരള്‍ച്ചയും മൂലം ഭവനങ്ങള്‍ ഉപേക്ഷിച്ച് പലായനം
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ വൈറോളജി കോണ്‍ഫ്രന്‍സ് നടത്തി. മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദീപ്തി രാമകൃഷ്ണന്‍, അസോസിയേറ്റ് പ്രഫസര്‍ ഡോ. സുബി ദാസ്, സീനിയര്‍ റെസിഡന്റ് ഡോ. ഐശ്വര്യ ബാബു എന്നിവര്‍ പ്രസംഗിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 150
മാനന്തവാടി: വയനാട് നീലഗിരി മേഖലകളില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വനത്തിനുള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത. കെസിവൈഎം ഭാരവാഹികളുടെ സംഗമമായ യൂത്ത് ലിങ്കില്‍ കെസിവൈഎം ബത്തേരി മേഖലാ പ്രസിഡന്റ് അമല്‍ ജോണ്‍സ് തൊഴുത്തുങ്കല്‍ പ്രമേയത്തിലൂടെ യാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട് നീലഗിരി മേഖലകളില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ജീവനുകള്‍ പൊലിയുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 120 പേരാണ് വയനാട് ജില്ലയില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023-24
ഔഗദൗഗൗ: ബുര്‍ക്കിനാ ഫാസോയില്‍ നൗനാ നഗരത്തില്‍ നിന്നുള്ള 26 ക്രൈസ്തവരെ തീവ്രവാദികള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തി. സമൂഹത്തിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടിയശേഷം 12 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാരെയെല്ലാം സമീപമുള്ള പ്രോട്ടസ്റ്റന്റ് ദൈവാലയത്തില്‍ വച്ച് ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. നൗന നഗരത്തില്‍ അയ്യായിരത്തോളം സ്ത്രീകളും കുട്ടികളും അഭയം തേടിയിട്ടുണ്ടെന്നും ഇവരുടെ ഒപ്പമുണ്ടായിരുന്നു പുരുഷന്‍മാര്‍ കൊല്ലപ്പെട്ടതാണോ അതോ ഒളിവില്‍ പോയതാണോ എന്നത് വ്യക്തമല്ലെന്നും നൗനയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബുര്‍ക്കിനോ ഫാസോയിലെ കായാ രൂപതയുടെ കീഴിലുള്ള ബാര്‍സലോഗോ നഗരത്തില്‍ 150
കൊച്ചി: വത്തിക്കാനിലെ സുവിശേഷവല്ക്കരണ ഡിക്കാ സ്റ്ററിയുടെ നേതൃത്വത്തില്‍ നടത്തിയ അസാധാരണ പ്ലീനറി യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പങ്കെടുത്തു. തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ സംസ്‌കാരങ്ങളുടെ സുവിശേഷവല്ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സുവിശേഷത്തിന്റെ സാംസ്‌കാരിക അനുരൂപണങ്ങളെ കുറിച്ചുമാണ് ഈ സവിശേഷ പ്ലീനറി യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രബോധനം നടത്തിയത്.
വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിലെ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയ്ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയ ആറ് ബന്ധികളുടെ മൃതദേഹങ്ങള്‍ ഇസ്രായേലി സൈന്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് പാപ്പയുടെ അഭ്യര്‍ത്ഥന. ചര്‍ച്ചകള്‍ തുടരുവാനും പോളിയോ അടക്കമുള്ള രോഗങ്ങള്‍ പടരുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുവാനും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വിശുദ്ധ നാട്ടില്‍ സമാധാനം പുലരട്ടെ. ജറുസലേമില്‍ സമാധാനം പുലരട്ടെ. വിശുദ്ധ നഗരം യഹൂദരും ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ബഹുമാനിക്കപ്പെടുകയും സ്വാഗതം
Don’t want to skip an update or a post?