Follow Us On

19

October

2024

Saturday

  • വേളാങ്കണ്ണിയില്‍ കണ്ട അത്ഭുതം

    വേളാങ്കണ്ണിയില്‍ കണ്ട അത്ഭുതം0

    ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ സെമിനാരി നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ നിയമം മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നതായിരുന്നെങ്കിലും ഫിലോസഫി തീരുന്നതുവരെ ഒരു മുഴുവന്‍ കുര്‍ബാനയില്‍ പോലും ഞാന്‍ സജ്ജീവമായി പങ്കെടുത്തിട്ടില്ല. കാരണം വിശുദ്ധ കുര്‍ബാന എനിക്ക് അനഭവമായിരുന്നില്ല. വിശുദ്ധ കുര്‍ബാനയോട് എന്തിനായിരുന്നു ഇത്ര അകലം എന്നെനിക്കറിയില്ല. ഒരുപക്ഷേ പിശാചിന്റെ വലിയ തട്ടിപ്പ് തന്നെയായിരിക്കണം ഈ ഒരു മനോഭാവത്തിലേക്ക് എന്നെ നയിച്ചിരുന്നതെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. എവിടെപ്പോയാലും വിശുദ്ധ കുര്‍ബാന മുടക്കരുതെന്ന് ഉപദേശിച്ചാണ് റെക്ടറച്ചനും ആധ്യാത്മിക പിതാവും

  • ജപമാലയുമായി എവറസ്റ്റില്‍ ഒരു വൈദികന്‍

    ജപമാലയുമായി എവറസ്റ്റില്‍ ഒരു വൈദികന്‍0

    കാഠ്മണ്ഡു (നേപ്പാള്‍): ജപമാല ഉയര്‍ത്തി ഒരു കത്തോലിക്ക വൈദികനും സുഹൃത്തും എവറസ്റ്റു കൊടുമുടിയുടെ ബെയ്‌സ് ക്യാമ്പുവരെ എത്തിയെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകാംഗവും സിഎസ്ടി സഭാംഗവുമായ ഫാ. ബിബിന്‍ ചാക്കോ മുംബൈയില്‍ താമസിക്കുന്ന മലയാളിയായ ആന്റോ തോമസിനോടൊപ്പമാണ് ആ ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. ആദ്യമായി ബെയ്‌സ് ക്യാമ്പില്‍ എത്തിയ കത്തോലിക്ക പുരോഹിതന്‍ എന്ന ബഹുമതിയും ഇനി ഫാ. ബിബിന് സ്വന്തം. കൊടുംതണുപ്പിനെയും പ്രതികൂല കാലാവസ്ഥയെയും തോല്പിച്ചാണ് ആ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മൈനസ് ഏഴു

  • പരിശുദ്ധാത്മാവിനായി  ഹൃദയവാതിലുകള്‍ തുറക്കാം

    പരിശുദ്ധാത്മാവിനായി ഹൃദയവാതിലുകള്‍ തുറക്കാം0

    ‘സഭയുടെ ജനാലകള്‍ തുറന്നിടുക. പരിശുദ്ധാത്മാവാകുന്ന ‘ഫ്രഷ് എയര്‍’ വിശ്വാസികളുടെ ഹൃദയത്തെ നവീകരിക്കട്ടെ.’ പന്തക്കുസ്താ തിരുനാളിനായി സഭ മുഴുവന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ആരംഭം കുറിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ സഭയുടെ വാതിലുകള്‍ തുറന്നതിന് ശേഷമാണ് കത്തോലിക്ക സഭയെ ആകമാനം നവീകരണത്തിലേക്ക് നയിച്ച കരിസ്മാറ്റിക്ക് മുന്നേറ്റം പടര്‍ന്നുപന്തലിച്ചത്. ഇന്നും നമ്മുടെ ജീവിതത്തിലും സഭയിലും ഒരു പുതിയ പന്തക്കുസ്താ സംഭവിക്കുന്നതിന് മുന്നോടിയായി തുറക്കേണ്ട അനവധി

  • ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍

    ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍0

    കൊച്ചി: വരാപ്പുഴ അതിരൂപത സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇന്ന്  ഉച്ചകഴിഞ്ഞ് 3.30 ന് ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടത്തി. തല്‍സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുന്‍ ആര്‍ച്ചുബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജോസഫ് കാരിക്കശേരി, മോണ്‍സിഞ്ഞോര്‍മാര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, അല്മായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മെത്രാഭിഷേകം ജൂണ്‍ 30

  • ശതാബ്ദി സമ്മാനം; ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദൈവാലയം ബസിലിക്ക പദവിയിലേക്ക്

    ശതാബ്ദി സമ്മാനം; ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദൈവാലയം ബസിലിക്ക പദവിയിലേക്ക്0

    തലശേരി: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദൈവാലയം ബസിലിക്ക പദവിയിലേക്ക്. ഇതു സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ അറിയിപ്പ് അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു. മലബാര്‍ കുടിയേറ്റത്തിന്റെ ശതാബ്ദിയും തലശേരി അതിരൂപതാ സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന അതിരൂപതയ്ക്ക് ദൈവം തന്ന സമ്മാനമായിട്ടാണ് ഈ ബസിലിക്ക പ്രഖ്യാപനത്തെ വിശ്വാസികള്‍ കാണുന്നത്. ചെമ്പേരി ദൈവാലയത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഓഗസ്റ്റ് 14ന്, പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ ഒരുക്ക ദിനത്തില്‍ ബസിലിക്കാ പദവിയുടെ പ്രത്യേക

  • കത്തോലിക്ക കോണ്‍ഗ്രസ് ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ടോണി നീലങ്കാവില്‍

    കത്തോലിക്ക കോണ്‍ഗ്രസ് ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ടോണി നീലങ്കാവില്‍0

    തൃശൂര്‍: സഭയും സമുദായവും നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍. സീറോ മലബാര്‍ സഭയുടെ സമുദായസംഘ ടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 106-ാം ജന്മദിനാ ഘോഷങ്ങള്‍ നടക്കുന്ന അരുവിത്തുറയിലേക്കുള്ള പതാക പ്രയാണം തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അതിരൂപതാ പ്രസിഡന്റ് ജോഷി വടക്കന്‍, ഗ്ലോബല്‍ ട്രഷറര്‍ ജോബി കാക്കശേരി എന്നിവര്‍ക്ക് പതാക കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അതിരൂപതാ ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൂത്തൂര്‍,

  • ജപമാലയില്‍ പൊതിയുന്ന പെയിന്റിംഗുകള്‍

    ജപമാലയില്‍ പൊതിയുന്ന പെയിന്റിംഗുകള്‍0

    ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ദേശീയതലത്തില്‍ ജീവനക്കാര്‍ക്കുവേണ്ടി നടത്തിയ പെയ്ന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ജോര്‍ജ് ചെന്നക്കാടനാണ്. പ്രിയപ്പെട്ട ഒരാള്‍ക്ക് സമ്മാനിക്കുന്നതിനായി വരച്ച  വിശുദ്ധ മദര്‍ തെരേസയുടെ പെയ്ന്റിംഗിനാണ് ആ അംഗീകാരം തേടിയെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സിനി ഒരു പുണ്യമുഹൂര്‍ത്തത്തിന് സമ്മാനിക്കുന്നതിനായി 1,000 കൊന്തകള്‍ കെട്ടുന്നതിന്റെ തിരക്കിലാണ്. ജോസഫ് മൈക്കിള്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ചിത്രകല പഠിക്കണമെന്നായിരുന്നു ജോര്‍ജിന്റെ ആഗ്രഹം. കളരിയില്‍ പോകുമ്പോള്‍ മുതല്‍ ചിത്രങ്ങള്‍ വരച്ചിരുന്ന അവന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ത്തന്നെ ചിത്രരചനക്ക് ധാരാളം സമ്മാനങ്ങളും സ്വന്തമാക്കിയിരുന്നു. സിഎല്‍സി, സൊഡാലിന്റി

  • പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്

    പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്0

    കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാന കാര്യാ ലയമായ  പാലാരിവട്ടം പിഒസിയില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ് ആരംഭിക്കുന്നു. വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. മാനസികപ്രശ്നങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്‍കുന്നത്. വ്യക്തിത്വവികസനം,  ക്രിമിനല്‍-സൈക്കോളജി, സൈബര്‍ ക്രൈം, കൗണ്‍സിലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ-തെറാപ്പി, മനഃശാസ്ത്രത്തിന് ആമുഖം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസുകള്‍ക്ക്  നേതൃത്വം നല്‍കും.  ജാതിമതഭേദമില്ലാതെ, 20വയസു

Latest Posts

Don’t want to skip an update or a post?