അഞ്ച് വയസായിട്ടും കൊച്ചുമകള്ക്ക് മാമ്മോദീസാ നല്കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 27, 2024
കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ബുധനാഴ്ച രാവിലെ 8.30ന് സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. 8.45ന് ആരംഭിക്കുന്ന റാസ കുര്‍ബാനയ്ക്കു മേജര്‍ ആര്‍ച്ചുബിഷപ്് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും. അഭിവന്ദ്യ പിതാക്കന്മാരും മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ചുവരുന്ന വൈദികരും സമര്‍പ്പിതരും അല്‍മായരും പങ്കുചേരും.
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍, മതപരിവര്‍ത്തന വിരുദ്ധനിയമങ്ങള്‍, വിദ്വേഷപ്രസംഗങ്ങള്‍, ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുള്ള ആക്രമണം, ന്യൂനപക്ഷസമൂഹങ്ങള്‍ നേരിടുന്ന വിവേചനം തുടങ്ങിയവ വര്‍ധിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് അവതരിപ്പിച്ച വേളയിലാണ് യുഎസിന്റെ ഭാഗത്ത് നിന്നുള്ള അപൂര്‍വമായ ഈ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. ഇന്ത്യക്ക് പുറമെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളിലും മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്നതും സമുദായങ്ങളെ ബലം പ്രയോഗിച്ചു മാറ്റിപ്പാര്‍പ്പിക്കുന്നതും ആളുകളെ അവരുടെ മതവിശ്വാസത്തിന്റെപേരില്‍
ജറുസലേം: നൂറ്റാണ്ടുകളായി വിശുദ്ധനാട്ടിലെ ദൈവാലയങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്ന ടാക്‌സ് ഇളവ് എടുത്തുകളഞ്ഞുകൊണ്ട് നാല് ഇസ്രായേലി മുന്‍സിപ്പാലിറ്റികള്‍ ദൈവാലയങ്ങള്‍ക്ക് സംഘടിതമായി ടാക്‌സ് നോട്ടീസ് അയച്ച നടപടിയെ സഭാനേതാക്കള്‍ അപലപിച്ചു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യത്തം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് അയച്ച കത്തില്‍ സഭാ നേതാക്കള്‍ ആരോപിച്ചു. ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലാ, ഹോളി ലാന്‍ഡ് കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ നടപടി നിലവിലുള്ള അന്താരാഷ്ട്ര ധാരണകളുടെ ലംഘനമാണെന്ന്
വത്തിക്കാന്‍ സിറ്റി: സകല മനുഷ്യരും ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനുമായി സഭയുടെ വാതിലുകള്‍ തുറക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സകലരും യേശുവിലേക്ക് കടന്നു വരുന്നതിനായി വിശുദ്ധ വാതില്‍ തുറക്കുന്ന കൃപയുടെ അവസരമാണ് ജൂബില വര്‍ഷമെന്നും പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. പത്രോസ് ശ്ലീഹാ കാരാഗൃഹത്തില്‍ നിന്ന് മോചിതനായപ്പോള്‍ കര്‍ത്താവാണ് വാതിലുകള്‍ തുറക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിജാതീയര്‍ക്കുവേണ്ടി ഒരു വാതില്‍ കര്‍ത്താവ് എങ്ങനെയാണ് തുറന്നതെന്ന് പൗലോസ് ശ്ലീഹായും വിശദീകരിക്കുന്നുണ്ട്. സ്വയം കേന്ദ്രീകൃതമായ മതാത്മകതയില്‍ നിന്ന്
കൊച്ചി: ഓഗസ്റ്റ് 10 -ന് തൃശൂരില്‍വെച്ച് നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോ-ലൈഫ് സമിതി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ജൂലൈ രണ്ടിന് ആരംഭിക്കും. പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ കെസിബിസി പ്രോലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍
ബത്തേരി: മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ മെത്രാപ്പോലീത്തയായ ഡോ. ജോസഫ് മാര്‍ തോമസിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതര്‍ക്കായി നൂറോളം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂന്നാം മൈലില്‍ ദൈവാലയത്തിന്റെ സ്ഥലം തന്നെ പതിച്ചു നല്‍കിയ സ്ഥലത്ത് എട്ടോളം വീടുകളുടെ പണി പൂര്‍ത്തിയായി വരുന്നു. കൂടാതെ രൂപതയുടെ വിവിധ മേഖലകളിലായി ഭവനവും, വീടും ഇല്ലാത്തവര്‍ക്കും ഭൂമി വിലക്ക് വാങ്ങി വീടുവച്ച് നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുല്‍പ്പള്ളി മേഖലയില്‍ രണ്ട് വീടുകളുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു.
എറണാകുളം: രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ”ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും” എന്ന പ്രമാണവാക്യം മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേകകര്‍മങ്ങള്‍ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടന്നു. അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങള്‍ അഭിഷേക കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തി. മെത്രാഭിഷേക തിരുക്കര്‍മങ്ങളില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.
പാട്‌ന: ബീഹാറിലെ ആദിവാസികള്‍ക്കുവേണ്ടി ഉയര്‍ന്നിരുന്ന ശബ്ദം നിലച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ താരു ആദിവാസി ഗോത്രജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. ജോസഫ് സ്രാമ്പിക്കല്‍ (83) എസ്.ജെ ഓര്‍മയായി. മനുഷ്യനെന്ന പരിഗണനപോലും നല്‍കാതെ നീതി നിഷേധിക്കപ്പെട്ടിരുന്ന താരുഗോത്രജനതയ്ക്ക് വോട്ടവകാശം ഉള്‍പ്പെടെ അവകാശസംരക്ഷണത്തിന് ധീരമായി നേതൃത്വം നല്‍കിയത് ഫാ. സ്രാമ്പിക്കല്‍ ആയിരുന്നു. ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി നീണ്ടകാലം ഫാ. ജോസഫ് സ്രാമ്പിക്കല്‍ പ്രവര്‍ത്തിച്ചു. സാക്ഷരതാപ്രവര്‍ത്തനം, ആരോഗ്യബോധവല്‍ക്കരണം തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. വികസനത്തിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പാവപ്പെട്ട ആദിവാസിഗോത്രക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായുള്ള
Don’t want to skip an update or a post?