ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന് അമല നേഴ്സിംഗ് കോളജ് സന്ദര്ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
പാലാ: അഞ്ച് ദശലക്ഷം സിറോമലബാര് സഭാതനയരുടെ പ്രതിനിധികള് കൂട്ടായ പ്രാര്ത്ഥനയുടെയും പഠനത്തിന്റെയും നിറവില് മേജര് ആര്ക്കിഎപ്പിസ്കോപ്പല് അസംബ്ലി രണ്ട് ദിനങ്ങള് പിന്നിട്ടു. ബിഷപ്പുമാരും വൈദികരും സമര്പ്പിതരും അല്മായരുമടക്കം 348 അംഗങ്ങള് പങ്കെടുക്കുന്ന അസംബ്ലിയുടെ രണ്ടാംദിനം ഔദ്യോഗിക ഉദ്ഘാടനത്തോടെ ആരംഭിച്ചു. ഉദ്ഘാടകനായി എത്തിയ ഇന്ത്യയുടെ അപ്പോസ്തോലിക്ക് ന്യുണ്ഷോ ആര്ച്ചുബിഷപ് ഡോ. ലിയോപോള്ദോ ജിറെല്ലിയുടെ സാന്നിധ്യവും വാക്കുകളും ആവേശത്തോടെയാണ് അംഗങ്ങള് ഏറ്റുവാങ്ങിയത്. മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിന്റെ കാര്മികത്വത്തില് വിശുദ്ധ കുര്ബാനയര്പ്പിച്ചു. കാലോചിതമായ സഭാനവീകരണമെന്ന വിഷയത്തിലൂന്നി സീറോമലബാ
ഇംഫാല്: വംശീയ കലാപത്തില് തകര്ത്ത മണിപ്പൂര് ഗ്രാമത്തില്നിന്ന് ഒരു വര്ഷം മുമ്പ് പലായനം ചെയ്ത കത്തോലിക്കര് സ്വര്ഗാരോഹണ തിരുനാളില് കുര്ബാന അര്പ്പിക്കാന് മടങ്ങിയെത്തി. ഇംഫാല് അതിരൂപത പുനരധിവാസത്തനായി ഭവനങ്ങള് പണിയുന്ന പുതിയ സെറ്റില്മെന്റില് നിര്മ്മാണത്തിനായി ഇഷ്ടികകള് ഉണ്ടാക്കുന്ന ഷെഡിലാണ് ബലിപീഠം ഒരുക്കിയത്. ”കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്ക്ക് വേണ്ടിയുള്ള ആദ്യത്തെ കുര്ബാന പങ്കെടുത്ത 180 പേര്ക്കും എനിക്കും സന്തോഷത്തിന്റെ നിമിഷമായിരുന്നു,” കുര്ബാനയ്ക്ക് കാര്മികത്വം വഹിച്ച ഫാ. മാര്ക്ക് ഐമെംഗ് പങ്കുവെക്കുന്നു. ”ചന്ദേല് ജില്ലയിലെ സിങ്ടോം ഗ്രാമത്തില് നിന്നുള്ള കത്തോലിക്കരാണ് ഇവരെല്ലാം.
പാലാ: സീറോമലബാര്സഭയുടെ അഞ്ചാമത് മേജര് ആര്ക്കിഎപ്പിസ്കോപ്പല് അസംബ്ലിയില് ഫ്രാന്സിസ് മാര്പാപ്പായുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാന് സ്ഥാനപതി ആര്ച്ചുബിഷപ് ഡോ. ലിയോപോള്ദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടന സന്ദേശത്തിലാണ് മാര്പാപ്പായുടെ പ്രാര്ത്ഥനാശംസകള് ഇന്ത്യയിലെ അപ്പസ്തോലിക്ക് ന്യൂണ്ഷോ അസംബ്ലി അംഗങ്ങളെ നേരിട്ട് അറിയിച്ചത്. അസംബ്ലിയുടെ മാര്ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവല്ക്കരണത്തില് നേരിടുന്ന വെല്ലുവിളികള്, പ്രത്യേകിച്ച് കാലികവും സാമൂഹികവുമായ അവസ്ഥകള് ചര്ച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാനദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷ മാതൃകകളാകാന് പുരോഹിതര്ക്കും സമര്പ്പിതര്ക്കുമൊപ്പം
ലക്സംബര്ഗ്: ബെല്ജിയത്തിലെ ബ്രസല്സില് ഫ്രാന്സിസ് മാര്പാപ്പ അര്പ്പിക്കുന്ന ദിവ്യബലിയില് പങ്കെടുക്കുവാന് വന് തിരക്ക്. സെപ്റ്റംബര് അവസാനം നടക്കുന്ന ബെല്ജിയം സന്ദര്ശനത്തോടനുബന്ധിച്ച് പാപ്പാ ലെ കിംഗ് ബൗഡോയിന് സ്റ്റേഡിയത്തില് അര്പ്പിക്കുന്ന ദിവ്യബലിയില് പങ്കെടുക്കുന്നതിനായി ഓണ്ലൈനില് ലഭ്യമാക്കിയ ടിക്കറ്റുകള് റെക്കോര്ഡ് സമയത്തിനുള്ളില് തീര്ന്നു. വിശ്വാസികള് ഓണ്ലൈനില് ഒന്നിച്ചെത്തി ടിക്കറ്റുകള് സ്വന്തമാക്കുകയായിരുന്നു. ടിക്കറ്റുകള് സൗജന്യമായി ഓണ്ലൈനില് ലഭ്യമായപ്പോള്ത്തന്നെ 90 മിനിറ്റിനുള്ളില് 32,000 ടിക്കറ്റുകള് തീരുകയായിരിന്നുവെന്ന് സംഘാടകര് പറയുന്നു. അന്നത്തെ ദിവ്യബലിമധ്യേ, ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ പുത്രി, കര്മ്മലീത്ത സന്യാസിനി
കല്ലൂപ്പാറ: കോട്ടൂര് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ആര്ച്ചുബിഷപ് ബനഡിക്ട് മാര് ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ 18-ാമത് ആര്ച്ചുബിഷപ് പുരസ്കാര സമര്പ്പണവും അനുസ്മരണ പ്രഭാഷണവും 24-ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടൂര് ആര്ച്ചുബിഷപ് മാര് ഗ്രിഗോറിയോസ് പബ്ലിക് സ്കൂള് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. തിരുവല്ല ആര്ച്ചുബിഷപ് ഡോ. തോമസ് മാര് കുറിലോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില് 18-ാമത് ആര്ച്ചുബിഷപ് പുരസ്കാരം, തിരുവനന്തപുരം നാലാഞ്ചിറ ആര്ച്ചുബിഷപ് മാര് ഗ്രിഗോറിയോസ് സ്നേഹവീട് ഡയറക്ടര് ഫാ. ജോര്ജ് ജോഷ്വാ കന്നീലേത്തിന് മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ്
തൃശൂര്: അമല ഫൗണ്ടേഷന് ഡേയുടെ ഉദ്ഘാടനവും ഹെല്ത്ത് കെയര് അവാര്ഡ് വിതരണവും റവന്യു വകുപ്പ് മന്ത്രി കെ.രാജന് നിര്വഹിച്ചു. അമല സ്ഥാപകരായ ഫാ.ഗബ്രിയേലിന്റെ പേരിലുള്ള 1,00,000 രൂപയുടെ ബെസ്റ്റ് ഡോക്ടര്ക്കുള്ള അവാര്ഡ് ഡോ. റെജി ജോര്ജ്ജിനും ഫാ. ജോര്ജ്ജ് പയസിന്റെ പേരിലുള്ള 50,000 രൂപയുടെ ബെസ്റ്റ് നഴ്സ് അവാര്ഡ് ഡോ. മജ്ജു ദണ്ഡപാണിക്കും ബ്രദര് സേവ്യറിന്റെ പേരിലുള്ള 50,000 രൂപയുടെ ബെസ്റ്റ് പാരാമെഡിക്കല് സ്റ്റാഫിനുള്ള അവാര്ഡ് സിസ്റ്റര് ലിസാന് റോയ്ക്കും നല്കി. പ്രൊവിന്ഷ്യാള് ഫാ. ജോസ് നന്തിക്കര
കാഞ്ഞിരപ്പള്ളി: ക്രൈസ്തവവരെ ബാധിക്കുന്ന പ്രശ്നങ്ങള് അധികൃതരുടെ ശ്രദ്ധയില് എത്തിച്ച് അവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെങ്കില് സമുദായ ശാക്തീകരണം അനിവാര്യ മാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്. കത്തോലിക്ക കോണ്ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത നേതൃസംഗമവും ഗ്ലോബല് ഭാരവാഹികളുടെ രൂപതാ സന്ദര്ശനവും കാഞ്ഞിരപ്പള്ളി പാസ്റ്ററല് സെന്റര് ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോ മലബാര് സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്ഗ്രസ് കൂടുതല് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് പറഞ്ഞു.
കൊച്ചി: സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ചിരിക്കുന്ന ക്യാമ്പസ് വ്യവസായ പാര്ക്ക് സാങ്കേതിക വിദ്യാഭ്യാസ മേഖലയില് വിപ്ലവകരമായ മുന്നേറ്റങ്ങള് സൃഷ്ടിക്കുമെന്നും കേരളത്തിലെ 14 കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലും കാമ്പസ് വ്യവസായ പാര്ക്കുകള് ആരംഭിക്കുന്നതു സംബന്ധിച്ച് സര്ക്കാരുമായി വിശദമായ ചര്ച്ച നടത്തുമെന്നും കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്. വിദ്യാര്ത്ഥികളില് സംരംഭകത്വ ആഭിമുഖ്യം വളര്ത്തുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയുമായുള്ള ബന്ധങ്ങള് കൂടുതല് ശക്തിപ്പെടുത്തുവാനും കാമ്പസ് ഇന്ഡസ്ട്രിയല് പാര്ക്ക് അവസരമൊരുക്കും. അതേസമയം പദ്ധതി നടത്തിപ്പിനായി ഏകജാലക ക്ലിയറന്സ് സംവിധാനവും, ഇന്ഡസ്ട്രിയല് ഫ്രീ
Don’t want to skip an update or a post?