Follow Us On

16

January

2025

Thursday

  • സീറോമലബാര്‍സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം

    സീറോമലബാര്‍സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം0

    പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയര്‍ക്ക് ആവേശം സമ്മാനിച്ചും സീറോമലബാര്‍സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം  അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേര്‍ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചര്‍ച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാര്‍ സഭയുടെ കരുത്തും മഹത്വവും അംഗങ്ങള്‍ തിരിച്ചറിയണമെന്നും കൂടുതല്‍  മേഖലയിലേക്ക് പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോമലങ്കരസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സീറോമലബാര്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍

  • വേദനയില്‍ ആശ്വാസം പകര്‍ന്ന്…

    വേദനയില്‍ ആശ്വാസം പകര്‍ന്ന്…0

    സിസ്റ്റര്‍ മേരി മാത്യു എംഎസ്എംഐ അന്ന് പ്രൊവിന്‍ഷ്യാളമ്മയും ടീം അംഗങ്ങളും സിസ്റ്റേഴ്‌സും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുകയും ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയുമായിരുന്നു. പെട്ടെന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആ ദിവസങ്ങളില്‍ കുവൈറ്റില്‍ നടന്ന തീപിടുത്തത്തെയും അതിന്റെ വേദനകളെയും ഓര്‍മയിലേക്ക് കൊണ്ടുവന്നു. അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ദുഃഖിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കണമെന്ന ശക്തമായ പ്രചോദനവും ലഭിച്ചു. കുവൈറ്റ് ദുരന്തത്തില്‍ പൊലിഞ്ഞ മലയാളികളുടെ കുടുംബങ്ങള്‍ വിവിധ ജില്ലകളിലാണല്ലോ. അതിനാല്‍, ഏതാനും സിസ്റ്റേഴ്‌സ് കണ്ണൂരിലുള്ള മഠത്തില്‍നിന്ന് കേരളത്തിന്റെ വിവിധപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ജില്ല കൂടാതെ,

  • ശാലോം OTT ലോഞ്ച് ചെയ്തു

    ശാലോം OTT ലോഞ്ച് ചെയ്തു0

    ശാലോം ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ശാലോം OTTയിലൂടെ ഏതു സമയത്തും ലോകത്തില്‍ എവിടെനിന്നും കാണാനും കേള്‍ക്കാനും കഴിയും. ഇതോടൊപ്പം ശാലോം ടൈംസ് മാസിക വായിക്കാനും കേള്‍ക്കാനും സണ്‍ഡേ ശാലോം വായിക്കാനും സാധിക്കും. ശാലോം പ്രസിദ്ധീകരണങ്ങളുടെ വരിസംഖ്യ അടയ്ക്കാനും സോഫിയാ ബുക്‌സിന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനും ശാലോമിലേക്ക് പ്രാര്‍ത്ഥനാ അപേക്ഷകള്‍ അയക്കാനുമുള്ള സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ്/ആപ്പിള്‍/ iOS ഫോണുകളില്‍ ലഭ്യമാണ്. കൂടാതെ റോക്കു, ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി തുടങ്ങിയ സ്മാര്‍ട്ട് ഡിവൈസുകളിലും എല്‍.ജി, സാംസംഗ്, ആന്‍ഡ്രോയിഡ് ടിവികള്‍ തുടങ്ങിയ

  • ഞാനും ‘ക്യൂ’വില്‍ ആണ്‌

    ഞാനും ‘ക്യൂ’വില്‍ ആണ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അനുഗ്രഹീത ഗാനരചയിതാവ് ചിറ്റൂര്‍ ഗോപി എഴുതി, ടോമിന്‍ തച്ചങ്കരി സംഗീതം നല്‍കിയ എം.ജി. ശ്രീകുമാര്‍ പാടി 2003-ല്‍ പുറത്തിറങ്ങിയ ഒരു ക്രിസ്തീയ ഭക്തിഗാനം വളരെ പ്രശസ്തമാണ്. ഞാനീ ഗാനം ആദ്യം കേട്ടത് ഒരു മരിച്ചടക്ക് വേളയിലാണ്. ആദ്യം കേട്ടപ്പോള്‍ത്തന്നെ വളരെ ഇഷ്ടം ഈ പാട്ടിനോട് തോന്നി. പിന്നീട്, ആ പാട്ട് പാടി അയച്ചുതരാമോ എന്ന് പാട്ട് പാടുന്ന, ഈ പാട്ട് പാടാറുള്ള ഒരാളോട് ഞാന്‍ ചോദിച്ചു. ആ

  • പരിശുദ്ധാത്മാവ് ഉപയോഗിച്ച  അതുല്യ മാധ്യമമാണ്  സണ്‍ഡേ ശാലോം:  മാര്‍ ഇഞ്ചനാനിയില്‍

    പരിശുദ്ധാത്മാവ് ഉപയോഗിച്ച അതുല്യ മാധ്യമമാണ് സണ്‍ഡേ ശാലോം: മാര്‍ ഇഞ്ചനാനിയില്‍0

    പെരുവണ്ണാമൂഴി: പരിശുദ്ധാത്മാവ് ഉപയോഗിച്ച അതുല്യമായ മാധ്യമമാണ് സണ്‍ഡേ ശാലോം എന്ന് താമരശേരി രൂപതാധ്യക്ഷനും ശാലോമിന്റെ പേട്രണുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. സണ്‍ഡേ ശാലോമിന്റെ 25-ാം വാര്‍ഷികം പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സണ്‍ഡേ ശാലോം ഉയര്‍ത്തിപ്പിടിക്കുന്നത് സുവിശേഷമൂല്യങ്ങളെയാണ്. ഈ കാലഘട്ടത്തില്‍ എങ്ങനെ സുവിശേഷം പ്രസംഗിക്കുവാന്‍ സാധിക്കുമോ അപ്രകാരം സുവിശേഷം പ്രസംഗിക്കാന്‍ സഹായിക്കുകയാണ് ഈ ഞായറാഴ്ച പത്രം. സണ്‍ഡേ ശാലോമിന്റെ ജൈത്രയാത്രയില്‍ കൂടെയുള്ളത് ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്. വിശ്വാസത്തെ ആഴപ്പെടുത്താന്‍, ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ നമ്മെ

  • ദൈവം എവിടെ?

    ദൈവം എവിടെ?0

    കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) അവര്‍ണനീയമായ വേദനയും മാനുഷികമായി അപരിഹാര്യമായ നഷ്ടങ്ങളും ബാക്കിപത്രമായി അവശേഷിപ്പിച്ചുകൊണ്ട് വയനാടിനെയും വിലങ്ങാടിനെയും കശക്കിയെറിഞ്ഞ് ഉരുള്‍ജലം ഒഴുകിയിറങ്ങി. ഹൃദയഭേദകമായ അനേക രംഗങ്ങള്‍ക്ക് ദുരന്തഭൂമി സാക്ഷ്യംവഹിച്ചു. ‘ഇതെന്റെ ചേച്ചിയുടെ മുഖമല്ല’ എന്ന് സ്വന്തം ചേച്ചിയുടെ വികൃതമാക്കപ്പെട്ട മുഖം നോക്കി നെഞ്ചുപൊട്ടിക്കരയുന്ന അനുജന്‍, ഭര്‍ത്താവിന്റെ പേര് കൊത്തിയ വിവാഹമോതിരംകൊണ്ടുമാത്രം തിരിച്ചറിയപ്പെട്ട മകളുടെ ചലനമറ്റ കൈനോക്കി മുഖംപൊത്തി കരയുന്ന അപ്പന്‍, വൃദ്ധനായ പിതാവിനെ സംരക്ഷിക്കുന്നതിനിടയില്‍ കൈവിട്ടുപോയ സ്വഭാര്യയുടെ മൃതദേഹം കണ്ട് വിങ്ങിക്കരയുന്ന ഭര്‍ത്താവ്… ഇങ്ങനെ മനസിനെ നോവിക്കുന്ന

  • അമ്മ എന്നോട്  പോകണ്ടെന്ന് പറഞ്ഞതിന്റെ  അര്‍ത്ഥം

    അമ്മ എന്നോട് പോകണ്ടെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം0

    ജയ്‌മോന്‍ കുമരകം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിനുമപ്പുറമുള്ള ദുരന്തങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. എങ്കിലും ദൈവപരിപാലനയുടെ കരം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ജീവന്‍ തിരിച്ച് ലഭിച്ചതെന്ന് പറയുമ്പോള്‍ വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശി ഡാരല്‍ ഡൊമിനിക്കിന്റെ മിഴികള്‍ നിറയുന്നു. പതിറ്റാണ്ടുകളായി എന്റെ പപ്പയും മമ്മിയും ഈ മണ്ണിലാണ് ജീവിച്ചിരുന്നത്. അവര്‍ക്ക് ഇവിടെ ഒട്ടേറെ കൃഷികള്‍ ഉണ്ടായിരുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍മൂലം കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷമായി കുടുംബമായി ഞാന്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നതെങ്കിലും ഇടക്കെല്ലാം നാട്ടില്‍ വരാറുണ്ടായിരുന്നു. അങ്ങനെ ഇക്കഴിഞ്ഞ ജൂലൈ 27-ന് മാതാപിതാക്കളെ കാണാനുള്ള ആഗ്രഹത്തോടെയാണ്

  • 33 വര്‍ഷം ജയില്‍വാസം അനുഭവിച്ച നിരപരാധി  മാര്‍പാപ്പയെ കണ്ടുമുട്ടിയപ്പോള്‍

    33 വര്‍ഷം ജയില്‍വാസം അനുഭവിച്ച നിരപരാധി മാര്‍പാപ്പയെ കണ്ടുമുട്ടിയപ്പോള്‍0

    വത്തിക്കാന്‍ സിറ്റി: 1991 ല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാരോപിച്ച് 33 വര്‍ഷം ജയില്‍ വാസം അനുഭവിച്ചശേഷം ജനുവരിയില്‍ കുറ്റവിമുക്തനാക്കപ്പെട്ട സാര്‍ഡിനിയയില്‍ നിന്നുള്ള ഇറ്റാലിയന്‍ ഇടയനായ ബെനിയാമിനോ സുഞ്ചെഡുവിനൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പോസ്‌തോലിക് കൊട്ടാരത്തിലെ ലൈബ്രറിയില്‍ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. ഇയോ സോനോ ഇന്നസെന്റ് (ഞാന്‍ ഇന്നസെന്റ്) എന്ന പേരില്‍ തന്റെ അഭിഭാഷകനുമായി ചേര്‍ന്ന് ബെനിയാമിനോ രചിച്ച പുസ്തകം മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. തന്നെ മൂന്ന് ആളുകളുടെ കൊലയാളിയെന്ന് തിരിച്ചറിഞ്ഞ് സാക്ഷിപറയുകയും പിന്നീട് ആ ആരോപണങ്ങള്‍ പിന്‍വലിച്ചതായും ചെയ്ത വ്യക്തിയോട്

Latest Posts

Don’t want to skip an update or a post?