സുവിശേഷകനായ ബിസിനസുകാരന് ജീവനക്കാര്‍ക്ക് നല്‍കുന്നത് മറ്റൊരു കമ്പനിയും നല്‍കാത്തത് ;ഫിലിപ്പിന്‍സിനെ മാതാവിന് സമര്‍പ്പിക്കാന്‍ പ്രസിഡന്റിനെ നിര്‍ബന്ധിച്ച കോടീശ്വരന്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 29, 2025
കൊച്ചി: പരിഷ്ക്കരിച്ച പിഒസി ബൈബിള്‍ ജൂണ്‍ 3-ന് ഉച്ചയ്ക്ക് 12 മണിക്ക് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ പ്രകാശനം ചെയ്യും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പ്രഫ. എം.കെ. സാനുവിന് നല്കി പ്രകാശന കര്‍മ്മം നിര്‍വഹിക്കും. കേരളത്തിലെ എല്ലാ മെത്രാന്മാരും മേജര്‍ സുപ്പീരിയേഴ്സും, വിശിഷ്ട വ്യക്തികളും ഈ മഹനീയകര്‍മ്മത്തില്‍ പങ്കുചേരും. വിശുദ്ധഗ്രന്ഥം കാലകാലങ്ങളില്‍ പ്രമാദരഹിതമായ വിധത്തില്‍ പരിഷ്ക്കരിച്ച് ദൈവജനത്തിന് സംലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന മാര്‍പാപ്പാമാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളസഭ 2008-ല്‍ പരിഷ്ക്കരണശ്രമങ്ങള്‍
കൊച്ചി: സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുടനീളം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവര്ഗീയസംഘങ്ങളെ അടിച്ചമര്‍ത്തണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഒഡീഷയിലെ സമ്പല്‍പൂരില്‍ കര്‍മ്മലീത്ത മിഷനറിയും വയോധികനുമായ ഫാ. ലീനസ് പുത്തന്‍വീട്ടിലിനെയും ഫാ. സില്വിന് കളത്തിപ്പറമ്പിലിനെയും അക്രമിച്ച സംഘങ്ങള്‍ ക്കെതിരെ കേസെടുക്കാന്‍പോലും തയ്യാറാകാത്തത് ഒഡീഷയിലെ ഭരണവ്യവസ്ഥിതികളെപ്പോലും നിയന്ത്രിക്കുന്നത് തീവ്രവര്‍ഗീയ സംഘടനകളാണെന്നതിന്റെ തെളിവുകളാണ്. മത പരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ
വിളക്കന്നൂര്‍ ക്രിസ്തുരാജ പള്ളിയില്‍ വികാരിയായിരുന്ന ഫാ. തോമസ് പതിക്കല്‍ അച്ചന്റെ കൈകളിലിരിക്കവേയാണ് കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നത്. 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സ്വര്‍ഗത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ സംഭവം ഫാ. തോമസ് പതിക്കല്‍ അനുസ്മരിക്കുന്നു 2013 നവംബര്‍ 15 ാം തീയതി വെള്ളിയാഴ്ച ഞാന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. കുര്‍ബാനയില്‍ വിശുദ്ധ രഹസ്യങ്ങള്‍ കൂദാശ ചെയ്തു കഴിഞ്ഞാല്‍ ”കര്‍ത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്ന് ഈ ദിവ്യരഹസ്യങ്ങളില്‍
ബ്രസല്‍സ്/ബല്‍ജിയം: ബ്രൂഗസില്‍ നടക്കുന്ന തിരുരക്ത പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കുരിശുയുദ്ധങ്ങളെത്തുടര്‍ന്നാണ് 1304 മെയ് 3 മുതല്‍ എല്ലാ വര്‍ഷവും സ്വര്‍ഗാരോഹണ ദിനത്തില്‍ ഈ പ്രദക്ഷിണം നടത്തിവരുന്നു. ‘എഡെലെ കോണ്‍ഫ്രെറി വാന്‍ ഹെറ്റ് ഹീലിഗ് ബ്ലോഡ്’ (തിരുരക്തത്തിന്റെ നോബിള്‍ ബ്രദര്‍ഹുഡ്) സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഘോഷയാത്രയില്‍ ഏകദേശം 1,800 പേര് ചേര്‍ന്ന് 53 ബൈബിള്‍, ചരിത്ര രംഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് ഘോഷയാത്രയെ വേറിട്ടതാക്കി. 2000-ല്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ട മധ്യകാല നഗരമധ്യത്തിലൂടെയാണ് ഘോഷയാത്ര നടത്തിയത്. ടെഹ്റാന്-ഇസ്ഫഹാന് ആര്‍ച്ചുബിഷപ്പും
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) ശാസ്ത്ര-സാങ്കേതിക വിദ്യകളില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചന്ദ്രനിലേക്ക് നമ്മള് ചന്ദ്രയാന്‍ എന്ന ചന്ദ്രപേടകം അയച്ചു. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നേടിയ പുരോഗതിയെപ്പറ്റി എല്ലാവര്ക്കും അറിയാം. നിരവധി ലോകരാജ്യങ്ങള്‍ക്കുവേണ്ടി റോക്കറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നത് ഇസ്റോ ആണ്. 2024 ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അടല്സേതുപാലത്തെപ്പറ്റി നമുക്കറിയാം. 21.8 കിലോമീറ്റര്‍ നീളമുള്ള കടല്‍പാലമാണിത്. ആറുലൈന്‍ ട്രാഫിക് ഇതിലൂടെ നടക്കുന്നു. നൂറുകിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാം. ഇന്ത്യയിലെ
സ്വന്തം ലേഖകന്‍ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളത്തില്‍നിന്നും കേള്‍ക്കുന്നത്. അക്രമങ്ങള്‍ പെരുകുമ്പോഴും യഥാര്‍ത്ഥ കാരണങ്ങളിലേക്ക് ചര്‍ച്ചകള്‍ എത്തുന്നില്ല. രാസലഹരികളിലും മയക്കുമരുന്നുകളിലും മാത്രം പ്രശ്നം ഒതുക്കപ്പെടുന്നു. മദ്യത്തിന്റെ സ്വാധീനം കാര്യമായ ചര്‍ച്ചയാകുന്നില്ല. ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന് ആകുലപ്പെടുന്ന അധികാരികള്ത്തന്നെ മദ്യം സുലഭമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാലാണ് മദ്യത്തിന്റെ കാര്യം വരുമ്പോള്‍ നിശബ്ദതരാകുന്നത്. സ്കൂള്‍ കുട്ടികള്‍പ്പോലും ലഹരിയുടെ നീരാളികൈകളില്‍ അകപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം ജീവനൊപ്പം മക്കളുടെ ജീവനെടുത്തുള്ള കൂട്ട ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നു. ജന്മം നല്കിയ
ഷൈമോന്‍ തോട്ടുങ്കല്‍ എയില്‍സ്ഫോര്‍ഡ്: വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്കി പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ഭകതിസാന്ദ്രമായി. രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികള്‍ അണിചേര്‍ന്ന തീര്‍ത്ഥാട നത്തിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്കി. ജപമാല പ്രാര്‍ത്ഥനയോടെയാണ് തീര്‍ത്ഥാടനം ആരംഭിച്ചത്. തുടര്‍ന്ന് രൂപത എസ്എംവൈ എമ്മിന്റെ ഔദ്യോഗിക മ്യൂസിക് ബാന്‍ഡ്
മത്സരങ്ങളിലെ പതിവ് കാഴ്ചയ്ക്ക് വിപരീതമായി വാശിയേറിയ അവസാന ലാപ്പില്‍ നിന്ന് അല്പ സമയത്തെ ഇടവേളയെടുത്ത് പാപ്പയെ കാണാന്‍ സൈക്ലിസ്റ്റുകള്‍ എത്തി!. വേഗത കുറച്ച്, മാത്സര്യമില്ലാതെ അവര്‍ ഒരുമിച്ച് പാപ്പയ്ക്ക് അരികിലെത്തിയപ്പോള്‍ അത് കായിക ചരിത്രത്തിലെ ഒരു അപൂര്‍വ നിമിഷമായി മാറി. വത്തിക്കാനിലൂടെ കടന്നുപോയ ജിറോ ഡി ഇറ്റാലിയയിലെ സൈക്ലിസ്റ്റുകളെ പാപ്പാ ലിയോ 14 ാമന്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. 29 രാജ്യങ്ങളില്‍ നിന്നുള്ള 159 സൈക്ലിസ്റ്റുകള്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പാപ്പായുടെ ആശീര്‍വാദം സ്വീകരിക്കാനെത്തി. ജിറോയുടെ അവസാന ഘട്ടം
Don’t want to skip an update or a post?