Follow Us On

15

June

2025

Sunday

  • ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് നിര്‍ഭയമായി  പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമൊരുക്കണം: മാര്‍ കൊച്ചുപുരയ്ക്കല്‍

    ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമൊരുക്കണം: മാര്‍ കൊച്ചുപുരയ്ക്കല്‍0

    പാലക്കാട്: ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് രാജ്യത്ത് എവിടെയും നിര്‍ഭയമായി പ്രവര്‍ത്തിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാഹചര്യമൊരുക്കണമെന്ന് പാലക്കാട് രൂപതാ അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. വടക്കഞ്ചേരി  സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന്റെ കിന്‍ഡര്‍ ഗാര്‍ഡന്‍ വിങ്ങിന്റെ ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മിഷനറിമാരുടെ സേവന യാത്രകള്‍ സാഹസികമാണ്.  അവകാശ നിഷേധത്തിനെതിരെ പോരാടിയതിനാണ് മധ്യപ്രദേശത്തിലെ ജബല്‍പൂരിലെ വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ക്രിസ്ത്യന്‍ മിഷനറിമാരെ അകാരണമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. നാടിന്റെ ഉന്നതമായ സംസ്‌കാരവും സഹിഷ്ണുതയും

  • ജൂബിലി വര്‍ഷാചരണം;  24 മണിക്കൂര്‍ നീളുന്ന ദിവ്യകാരുണ്യ ആരാധന തുടങ്ങി

    ജൂബിലി വര്‍ഷാചരണം; 24 മണിക്കൂര്‍ നീളുന്ന ദിവ്യകാരുണ്യ ആരാധന തുടങ്ങി0

    തിരുവനന്തപുരം: ബഥനി നവജീവന്‍ പ്രോവിന്‍സിന്റെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ചുള്ള 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ഇന്നു (ഏപ്രില്‍ 10) രാവിലെ 7:30 ന് തുടങ്ങി. നാളെ രാവിലെ 7:30 സമാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും ആരാധനക്ക് നേതൃത്വം നല്‍കുന്നു. ഈ ദിവ്യകാരുണ്യ ആരാധനയില്‍ ലോകം മുഴുവനെയും, സഭയെയും സമര്‍പ്പിതരെയും സഭാംഗങ്ങളെയും സന്യാസ സമൂഹങ്ങളെയും അവരുടെ വ്യത്യസ്തമായ ശുശ്രൂഷകളെയും, ദൈവ കരുണയ്ക്കായി സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന ഈ

  • യുവജനങ്ങളുടെ കാഴ്ചപ്പാടുകള്‍ ശോഭയുള്ളതാകണം : മാര്‍ ജോസ് പൊരുന്നേടം

    യുവജനങ്ങളുടെ കാഴ്ചപ്പാടുകള്‍ ശോഭയുള്ളതാകണം : മാര്‍ ജോസ് പൊരുന്നേടം0

    മാനന്തവാടി: യുവജനങ്ങളുടെ കാഴ്ചപ്പാടുകള്‍ ക്രൈസ്ത വീകവും ശോഭയുള്ളതുമാകണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം.  മെയ് 14 മുതല്‍ 16 വരെ മാനന്തവാടി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന യൂത്ത് സിനഡിനോടനുബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് അദ്ദേഹം  ഇക്കാര്യം വ്യക്തമാക്കിയത്. യുവജനങ്ങള്‍ക്കാണ് സമൂഹത്തെ താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാവുകയെന്നും രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും ശുശ്രുഷാ രംഗങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുന്നത് യുവജനങ്ങള്‍ അവയിലേക്ക് കടന്ന് വരുന്നതുകൊണ്ടാണെന്നും സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്തിന്റെ ഭരണ, ഉദ്യോഗ, നീതിന്യായ സംവിധാനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,

  • മിഷന്‍ ലീഗ് കുഞ്ഞേട്ടന്റെ  ജന്മശതാബ്ദി അനുസ്മരണം നടത്തി

    മിഷന്‍ ലീഗ് കുഞ്ഞേട്ടന്റെ ജന്മശതാബ്ദി അനുസ്മരണം നടത്തി0

    കാക്കനാട്: അന്തര്‍ദേശീയ കത്തോലിക്ക അല്മായ സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപകന്‍ ‘മിഷന്‍ ലീഗ് കുഞ്ഞേട്ടന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന പി.സി അബ്രഹം പല്ലാട്ടുകുന്നേലിന്റെ 100-ാം ജന്മവാര്‍ഷികാചരണം അന്തര്‍ദേശീയ തലത്തില്‍ സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും  പങ്കുചേര്‍ന്നു. കര്‍ദിനാള്‍  മാര്‍ ജോര്‍ജ് അലഞ്ചേരി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗ് അന്തര്‍ദേശീയ  പ്രസിഡന്റ്  ഡേവിസ് വല്ലൂരന്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ

  • മലയാളി  സന്യാസിനിക്കെതിരെ വ്യാജ മതപരിവര്‍ത്തന ആരോപണം

    മലയാളി സന്യാസിനിക്കെതിരെ വ്യാജ മതപരിവര്‍ത്തന ആരോപണം0

    റായ്പൂര്‍: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വ്യാജ ആരോപണം ഉന്നയിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ജാസ്പ ജില്ലയില്‍ കുങ്കുരി നഗരത്തിലെ ഹോളി ക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് സിസ്റ്റര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തന്നെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി അധ്യാപികയായ കന്യാസ്ത്രീയ്‌ക്കെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

  • യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

    യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്.0

    തൃശൂര്‍ : കേരളത്തില്‍ യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍  പരാജയപ്പെടുന്നുവെന്നും യുവജനക്രിയാശേഷി ഫലപ്രദമായി ഉപയോഗിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്ക ണമെന്നും തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂരില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജന സംരംഭകത്വം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സര്‍ക്കാര്‍ ഇടപെടലുകളക്കുറിച്ചും സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. സംരംഭകത്വത്തില്‍ യുവജനങ്ങളെ വളര്‍ത്തുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുവെന്ന വാദഗതികള്‍ നിരത്തുകയും ബജറ്റ് പ്രസംഗങ്ങളില്‍ സ്ഥിരമായി പ്രതിപാ ദിക്കുകയും ചെയ്തിട്ടും

  • ജൈവ വൈവിധ്യത്തിന്റെ  സംരക്ഷകന്‍

    ജൈവ വൈവിധ്യത്തിന്റെ സംരക്ഷകന്‍0

    സ്വന്തം ലേഖകന്‍ ചെറുപ്പം മുതലേയുള്ള പ്രകൃതി സ്‌നേഹം അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞും അതുപോലെ കാത്തുസൂക്ഷിക്കുന്ന ആളാണ് തോമസ് മാഷ്. തിരുവമ്പാടി പുരയിടത്തില്‍ തോമസ് പി.ജെ അധ്യാപകനായിരിക്കെ ആരംഭിച്ച ആരാം നേച്ചര്‍ ക്ലബിലൂടെ ആയിരക്കണക്കിന് കുട്ടികളുടെ ഹൃദയങ്ങളിലും അദ്ദേഹം പ്രകൃതി സ്‌നേഹത്തിന്റെ വിത്തിട്ടിട്ടുണ്ട്. തന്റെ കൃഷിയിടത്തില്‍ ഒരേക്കറോളം സ്ഥലത്ത് അത്യപൂര്‍വ്വമായ സസ്യലതാദികളെ സംരക്ഷിക്കുന്ന അദ്ദേഹത്തിന്റെ പരിസ്ഥിതിസ്‌നേഹം ഏവര്‍ക്കും മാതൃകയാണ്. മരവുരി, കായ സസ്യം, കുന്തിരിക്ക മരം, അണലിവേഗം, ഇരട്ടിമധുരം, സോപ്പുമരം, ചൂയിംഗസസ്യം, കൃഷ്ണനാല്‍, കമണ്ഡലു

  • ലഹരിക്കെതിരെ 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശിന്റെ വഴിയുമായി ആകാശപറവകളുടെ കൂട്ടുകാര്‍

    ലഹരിക്കെതിരെ 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശിന്റെ വഴിയുമായി ആകാശപറവകളുടെ കൂട്ടുകാര്‍0

    പാണത്തൂര്‍: ആകാശപറവകളും അവരുടെ കൂട്ടുകാരും വിവിധ ഇടവകകളും  ഭക്തസംഘടനകളും  സംയുക്തമായി 50 നോമ്പിന്റെ ചൈതന്യമുള്‍കൊണ്ടുകൊണ്ട് വര്‍ഷങ്ങളായി നാല്‍പ്പതാം വെള്ളിയാഴ്ച്ച നടത്തി വരാറുള്ള കുരിശിന്റെ വഴി ഏപ്രില്‍ 11 ന്  പാണത്തൂര്‍ സെന്റ് മേരീസ് ദൈവാല യത്തില്‍ നിന്നും ആരംഭിക്കും. രാവിലെ 6 ന് ഇടവക വികാരി ഫാ. വര്‍ഗീസ് ചെരിയം പുറത്തിന്റെ നേതൃത്വത്തിലുള്ള വി. കുര്‍ബാനക്കും സന്ദേശത്തിനും ശേഷം കുരിശിന്റെ വഴി ആരംഭിക്കും. 36 കിലോമീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ച് വൈകുന്നേരം 6 ന് അമ്പലത്തറ മൂന്നാം

Latest Posts

Don’t want to skip an update or a post?