Follow Us On

11

November

2025

Tuesday

  • EWS ആനുകൂല്യങ്ങളുടെ  മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണം

    EWS ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണം0

    തൃശൂര്‍: സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങള്‍ക്കായുള്ള  10% EWS ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കേണ്ടത് 2023 ജനുവരിയില്‍ ആയിരുന്നു. 20 മാസങ്ങള്‍ക്കു ശേഷവും പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതു മൂലം അര്‍ഹതപ്പെട്ട നൂറുകണക്കിന് പേര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് പ്രതിഷേധാര്‍ ഹമാണെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആര്‍ച്ചു

  • ചാക്രിക ലേഖനങ്ങളുടെ വിവര്‍ത്തകന്‍ മോണ്‍. ജോര്‍ജ് കുരുക്കൂര്‍ അന്തരിച്ചു

    ചാക്രിക ലേഖനങ്ങളുടെ വിവര്‍ത്തകന്‍ മോണ്‍. ജോര്‍ജ് കുരുക്കൂര്‍ അന്തരിച്ചു0

    കോതമംഗലം: മാര്‍പാപ്പമാരുടെ ചാക്രിക ലേഖനങ്ങള്‍, അപ്പസ്‌തോലിക പ്രബോധനങ്ങള്‍ തുടങ്ങിയവയുടെ വിവര്‍ത്തകനും പിഒസി അസിസ്റ്റന്റ് ഡയറക്ടര്‍, പിഒസി പബ്ലിക്കേഷന്‍സിന്റെ ജനറല്‍ എഡിറ്റര്‍, താലന്ത് എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മോണ്‍. ഡോ. ജോര്‍ജ് കുരുക്കൂര്‍ (83) അന്തരിച്ചു. ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു.  സംസ്‌കാരശുശ്രൂഷകള്‍ നാളെ (സെപ്റ്റംബര്‍ 11) ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ മാറാടി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ 1990 മുതല്‍ 2021 വരെ അപ്പസ്‌തോലിക പ്രബോധനങ്ങളുടെ

  • ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും

    ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും0

    കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും   ഉപ്പുതറയില്‍ നടന്നു. മലനാടിന്റെ മാതൃദൈവാലയമായ ഉപ്പുതറ പള്ളിയിലേക്ക് നടന്ന തീര്‍ഥാടനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലെ 5 ഫൊറോനാകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.  ഉപ്പുതറ യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍നിന്ന് ആരംഭിച്ച മരിയന്റാലി ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രൂപത ചെറുപുഷ്പ മിഷന്‍ലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കല്‍ പതാക ഏറ്റുവാങ്ങി. ഉപ്പുതറ ഫൊറോന

  • വിസ്മയകാഴ്ചകളുമായി  ബൈബിള്‍ തീം പാര്‍ക്ക്‌

    വിസ്മയകാഴ്ചകളുമായി ബൈബിള്‍ തീം പാര്‍ക്ക്‌0

    ജെറാള്‍ഡ് ബി. മിറാന്‍ഡ മ്യൂസിയം ഓഫ് ദി വേര്‍ഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്ക് സന്ദര്‍ശിച്ചു പുറത്തിറങ്ങുന്ന ആരുടെയും വിശ്വാസം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ഏദന്‍തോട്ടത്തില്‍നിന്നാരംഭിച്ച് പ്രവാചക വീഥിയിലൂടെയും സുവിശേഷങ്ങളിലൂടെയും സഞ്ചരിച്ച് കാല്‍വരിയിലെ ക്രൂശീകരണത്തിന് സാക്ഷികളായി സ്വര്‍ഗാരോഹണത്തിന് സാക്ഷ്യംവഹിക്കുന്ന അനുഭവമാണ് ബൈബിള്‍ തീം പാര്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ആത്മീയാനന്ദം നിറയ്ക്കുന്ന ഒരു ബൈബിള്‍ തീര്‍ത്ഥാടനമെന്ന് ഇവിടുത്തെ സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല ഭൂമിയിലെ ഏറ്റവും വലിയ ബൈബിളിന്റെ ആവിഷ്‌കാരം, വലുപ്പത്തില്‍ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ രണ്ടാം സ്ഥാനവുമുള്ള അന്ത്യഅത്താഴ

  • ഒഷാവ സെന്റ് ജോസഫ് ദൈവാലയത്തില്‍ വി.ബൈബിളിന്റെ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു

    ഒഷാവ സെന്റ് ജോസഫ് ദൈവാലയത്തില്‍ വി.ബൈബിളിന്റെ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു0

    മിസിസാഗ: കാനഡയിലെ  മിസിസാഗ രൂപതയിലെ ഒഷാവ സെന്റ് ജോസഫ് സീറോമലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ ബൈബിളിന്റെ കൈയെഴുത്തുപ്രതിയുടെ പ്രകാശനവും  പ്രതിഷ്ഠാ കര്‍മ്മവും നടന്നു. 129 കുടുംബാംഗങ്ങള്‍ കൈകൊണ്ട് എഴുതി തയാക്കിയ വിശുദ്ധഗ്രന്ഥം ഇടകയില്‍ വലിയ ആത്മീയ ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്. പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാള്‍ ആഘോഷദിനത്തില്‍ പ്രകാശനം ചെയ്ത് ബൈബിള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.  ഇടവക വികാരി ഫാ. ടെന്‍സന്‍ പോള്‍ തിരുക്കര്‍ മ്മങ്ങള്‍ക് നേതൃത്വം നല്‍കി. കുടുംബങ്ങളുടെ കെട്ടുറപ്പ്, ഇടവകയുടെ ഉന്നമനം, വ്യക്തിപരമായ ആവശ്യങ്ങള്‍ എന്നീ നിയോഗങ്ങള്‍

  • ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം

    ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം0

    കോഴിക്കോട്: വിശുദ്ധ മരിയ ഫൗസ്റ്റീനയിലൂടെ വെളിപ്പെടു ത്തപ്പെട്ട ദൈവകരുണയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും ദൈവകരുണയ്ക്കായി നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം.  മിനിസ്ട്രിയുടെ രക്ഷാധികാരിയും കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് കോഴിക്കോട് രൂപത കേന്ദ്രത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പുതിയ ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോര്‍ജ് ജോസഫിനെ ഡോ. ചക്കാലയ്ക്കല്‍ നിയമിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ വിംഗ് കമാന്‍ഡര്‍ ആയിരുന്ന ജോര്‍ജ് ജോസഫ് ജോലിയില്‍നിന്ന്

  • പാലക്കാട് രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

    പാലക്കാട് രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു0

    പാലക്കാട്: സീറോ മലബാര്‍ സഭയിലെ പ്രാര്‍ത്ഥനയുടെ പവര്‍ ബാങ്കാണ് പാലക്കാട് രൂപതയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി സമാപനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരുടെ പ്രാര്‍ത്ഥനയും അധ്വാന വുമാണ് രൂപതയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടതെന്നും മാര്‍ തട്ടില്‍ പറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് ഇരുമ്പന്‍ പിതാവിന്റെ മധ്യസ്ഥത രൂപതയെ വിശുദ്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുവര്‍ണ്ണ ജൂബിലിക്ക് മുമ്പ് തന്നെ രാമനാഥപുരം രൂപത എന്ന കുഞ്ഞിന്

  • വല്ലാര്‍പാടത്ത് തീര്‍ത്ഥാടക പ്രവാഹം

    വല്ലാര്‍പാടത്ത് തീര്‍ത്ഥാടക പ്രവാഹം0

    കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത്  മരിയന്‍ തീര്‍ത്ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരങ്ങള്‍ പങ്കെടുത്തു.  പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് ആശ്വാസമേകുവാന്‍ അമ്മയിലുള്ള വിശാസം സഹായകമാക ണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ പറഞ്ഞു. മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകസമാധാനത്തിലേക്ക് നയിക്കുന്നത് പരിശുദ്ധ അമ്മയിലുള്ള വിശ്വാസമാണ്. തിന്മയുടെ വഴിയില്‍ നടക്കുന്ന മനുഷ്യര്‍ക്കും ലഹരിയുടെ അടിമത്വത്തില്‍ കഴിയുന്ന യുവജന ക്കള്‍ക്കും  മോചനം നല്‍കാന്‍ അമ്മയ്ക്ക് കഴിയും. വല്ലാര്‍

Latest Posts

Don’t want to skip an update or a post?