Follow Us On

18

December

2025

Thursday

  • മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്

    മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്0

    മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്. കോളേജുകളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്ന നാക് അക്രിഡേറ്റഷനിലാണ് മേരി മാതാ കോളേജിന് എ പ്ലസ് ഗ്രേഡ് ലഭിച്ചത്.  അക്രിഡേറ്റഷനിലെ നാലാം സൈക്കിളില്‍ ആണ് കോളേജ് ഉന്നത ഗ്രേഡ് കരസ്ഥമാക്കിയത്. ഇതോടെ ഗ്രേഡ് പോയിന്റില്‍  വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ് ഉള്ള മികച്ച കോളേജായി മേരി മാതാ. ഉയര്‍ന്ന പഠനനിലവാരവും വിജയശതമാനവും ഉള്ള കോളജില്‍ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, ഫംഗ്ഷണല്‍

  • കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

    കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്0

    തൃശൂര്‍: കൂട്ടായ്മയാണ് സഭയുടെ അടിത്തറയെന്ന് തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.  തൃശൂര്‍ അതിരൂപതയുടെ 137-ാം സ്ഥാപന ദിനാഘോഷത്തോടനുബന്ധിച്ചു കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ദൈവാലയത്തില്‍ നടന്ന ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കേരളത്തിലെ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും കൂട്ടായ്മയെക്കുറിച്ചാണ് ആരാഞ്ഞതെന്ന് സിബിസിഐ അധ്യക്ഷന്‍കൂടിയായ മാര്‍ താഴത്ത് പറഞ്ഞു. സീറോ മലബാര്‍ സഭയിലെ വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ എന്നിവര്‍ക്കിടയിലെ കൂട്ടായ്മയെ മാര്‍പാപ്പ അനുമോദിച്ചെന്നും കൂട്ടായ്മ കുടുംബങ്ങളില്‍നിന്നു ശീലിക്കണമെന്ന് ഓര്‍മിപ്പി ച്ചെന്നും

  • മാലാഖമാരുടെ ഗ്രാമത്തില്‍ മാലാഖമാരുടെ സംഗമം

    മാലാഖമാരുടെ ഗ്രാമത്തില്‍ മാലാഖമാരുടെ സംഗമം0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കലിലുള്ള എയ്ഞ്ചല്‍സ് വില്ലേജ് വലിയൊരു വിശ്വാസ സാക്ഷ്യത്തിന് വേദിയായത് വേറിട്ടൊരു കാഴ്ചയായി മാറി. പൊന്‍കുന്നം ഫൊറോനയുടെ കീഴിലുള്ള പതിനാല് ഇടവകകളില്‍നിന്നുമായി  ആദ്യ കുര്‍ബാന സ്വീകരിച്ച നൂറ്റിഅമ്പതോളം കുട്ടികള്‍ അവരുടെ സന്തോഷം പങ്കുവെക്കാന്‍ ഒരുമിച്ചുകൂടുകയായിരുന്നു. വലിയ ഉത്സാഹത്തോടും ആനന്ദത്തോടുംകൂടിയാണ് സമയത്തിന് മുന്‍പുതന്നെ അധ്യാപകര്‍ക്കൊപ്പം അവര്‍ എയ്ഞ്ചല്‍സ് വില്ലേജിലെത്തിയത്. എയ്ഞ്ചല്‍സ് വില്ലേജ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഊഷ്മളമായ

  • ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം നടത്തി

    ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം നടത്തി0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് ദിനാഘോഷം തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമേ ഖലയിലും സ്ത്രീകളുടെ ഉന്നമനത്തിലും ആത്മീയമായ വളര്‍ച്ചയിലും ചങ്ങനാശേരി അതിരൂപത ബഹുദൂരം മുന്നിലാ ണെന്നു അദ്ദേഹം പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹി ച്ചു. മാര്‍ പെരുന്തോട്ടത്തിന്റെ മെത്രാഭിഷേകത്തിന്റെ 22-ാം വാര്‍ ഷികം ചടങ്ങില്‍ ആഘോഷിച്ചു. വിഎസ്എസ്സി പ്രോജക്ട് ഡയക്ടര്‍ ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരത്തിന് ആലപ്പുഴ പോപ്പി അംബ്രല്ല

  • കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി സമാപിച്ചു

    കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി സമാപിച്ചു0

    കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി  ആഘോഷിച്ചു. പിഒസിയില്‍ നടന്ന സമിതിയുടെ രജതജൂബിലി സമാപന സമ്മേളനം വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.  സമിതി ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെ യഡോഷ്യസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസി മ ദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം തൃശൂര്‍ അതിരൂപതയ്ക്ക്

  • പുതിയ തലമുറയിലേക്ക് വിശ്വാസം പകരണം

    പുതിയ തലമുറയിലേക്ക് വിശ്വാസം പകരണം0

    താമരശേരി: പുതിയ തലമുറയിലേക്ക് വിശ്വാസം പകരാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്‌ .താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങള്‍ പഠന കളരികളാണ്. വിശ്വാസവും പരസ്പരസ്‌നേഹവും വ്യക്തിത്വവികാസവും ഉടലെടുക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് പുതിയ തലമുറയിലേക്ക് അവ പകരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മാര്‍ ഞരളക്കാട്ട് പറഞ്ഞു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത

  • സ്‌നേഹിക്കാനും കരുണ കാണിക്കാനും കഴിയണം

    സ്‌നേഹിക്കാനും കരുണ കാണിക്കാനും കഴിയണം0

    പാലക്കാട്: സ്‌നേഹിക്കാനും കരുണ കാണിക്കാനും എല്ലാവരോടും ക്ഷമിക്കാനും സാധിക്കണമെന്ന് ബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത്. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സെന്റ് റാഫേല്‍  കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍- ‘കൃപാഭിഷേകം 2024’ ല്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവ് സ്‌നേഹത്തിന്റെയും ശക്തിയുടെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവാണെന്നും ആത്മാഭി ഷേകത്താല്‍ നിറഞ്ഞു യേശുവിന് സാക്ഷികളായി ജീവിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ കണ്‍വന്‍ഷന്‍ സമാപിച്ചു. ദിവ്യകാരുണ്യ

  • സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കണം

    സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കണം0

    കൊച്ചി: സാമൂഹിക നീതിയും തുല്യതയും സമൂഹത്തില്‍ ഉറപ്പാക്കണമെന്നു ജസ്റ്റിസ് മേരി ജോസഫ്. മനുഷ്യക്കടത്തിനെ തിരെ പ്രവര്‍ത്തിക്കുന്ന സന്യാസിനീ സമൂഹങ്ങളുടെ സഹകരണ വേദിയായ ‘തലീത്താകും’ ഇന്ത്യാ ഘടകവും ‘അമൃത്’ കേരള ഘടകവും സംഘടിപ്പിച്ച ജനറല്‍ അസംബ്ലിയും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് മേരി ജോസഫ്. റീജനല്‍ കോ-ഓഡിനേറ്റര്‍ സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ അധ്യ ക്ഷത വഹിച്ചു. സിസ്റ്റര്‍ മീര തെരേസ്, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സിസ്റ്റര്‍ ഗ്രേസി തോമസ്, സിസ്റ്റര്‍ റെജി കുര്യാക്കോസ്, സിസ്റ്റര്‍

Latest Posts

Don’t want to skip an update or a post?