Follow Us On

27

February

2025

Thursday

  • കുന്നോത്ത് മേജര്‍ സെമിനാരി രജത ജൂബിലി നിറവില്‍

    കുന്നോത്ത് മേജര്‍ സെമിനാരി രജത ജൂബിലി നിറവില്‍0

    കണ്ണൂര്‍: സീറോ മലബാര്‍ സഭയുടെ മലബാറിലെ വൈദിക പരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി രജതജൂബിലി വര്‍ഷത്തിലേക്ക്. ജൂബിലി വത്സര ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 5) സെമിനാരിയില്‍ നടക്കും. രാവിലെ ഒമ്പതിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്യും. സെമിനാരി റെക്ടര്‍

  • മാര്‍ റാേഫല്‍ തട്ടില്‍ ഇന്ന് വിലങ്ങാട് സന്ദര്‍ശിക്കും

    മാര്‍ റാേഫല്‍ തട്ടില്‍ ഇന്ന് വിലങ്ങാട് സന്ദര്‍ശിക്കും0

    കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശങ്ങളില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്ന് (സെപ്റ്റംബര്‍ 4) സന്ദര്‍ശനം നടത്തും. വൈകുന്നേരം 4.15-ന് മാര്‍ തട്ടില്‍ വിലങ്ങാട് എത്തും. ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകരുകയും കൃഷിഭൂമികള്‍ ഒലിച്ചുപോകുകയും ചെയ്ത മഞ്ഞക്കുന്ന് മേഖലയില്‍ വൈകുന്നേരം അഞ്ചു മുതല്‍ 5.30വരെ മാര്‍ തട്ടില്‍ സന്ദര്‍ശനം നടത്തും. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ കുളത്തിങ്കല്‍ മാത്യു മാസ്റ്ററുടെ ഭവനം സന്ദര്‍ശിക്കും. 5.45 മുതല്‍ 6.30 വരെ

  • ക്രിസ്തുവിന്റെ മുഖം യുവജനങ്ങളില്‍ രൂപപ്പെടണം

    ക്രിസ്തുവിന്റെ മുഖം യുവജനങ്ങളില്‍ രൂപപ്പെടണം0

    പാലക്കാട്: ക്രിസ്തുവിന്റെ മുഖം സ്വന്തമാക്കുന്ന യുവജനങ്ങളായി ഓരോരുത്തരും രൂപപ്പെടണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കെസിവൈ എം പാലക്കാട് രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിനിമാ താരം വിന്‍സി അലോഷ്യസ് മുഖ്യാതിഥിയായിരുന്നു. തന്റെ ജീവിതവിജയത്തിന് പിന്നില്‍ കെസിവൈഎം, സിഎല്‍സി എന്നീ സംഘടനകളാണെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു. ബിഷപ് എമരിറ്റസ് മാര്‍ ജേക്കേബ് മനത്തോടത്ത് അനുഗ്രഹ പ്രഭാഷണം  നടത്തി. പാലക്കാട് രൂപതാ കെസിവൈഎം പ്രസിഡന്റ് ബിബിന്‍

  • ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദദാനവും പുതിയ ബാച്ചിന്റെ ഉദ്ഘാടനും  നടത്തി

    ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദദാനവും പുതിയ ബാച്ചിന്റെ ഉദ്ഘാടനും നടത്തി0

    കോഴിക്കോട്: ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയില്‍ നിന്ന് എംഎസ്‌സി കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെ ബിരുദദാനവും ആറാമത് ബാച്ചിന്റെ ഉദ്ഘാടനവും ജെപിഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ബിരുദദാനം നിര്‍വഹിച്ചു. ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ജോജി ജോസഫ്, ഡോ. റിതിക, ബിന്ദു ജോസഫ്, ശാലിനി എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് മേരിക്കുന്നില്‍ താമരശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോപ്പ് ജോണ്‍പോള്‍

  • കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ

    കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ0

    കൊച്ചി: 35ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. 23ന് വൈകുന്നേരം 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കും. തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വെളിച്ചം’, കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’, കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീര്‍ത്തനം’, എന്നീ നാടകങ്ങള്‍ മത്സര

  • അമല മെഡിക്കല്‍ കോളജില്‍ വൈറോളജി കോണ്‍ഫ്രന്‍സ്

    അമല മെഡിക്കല്‍ കോളജില്‍ വൈറോളജി കോണ്‍ഫ്രന്‍സ്0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ വൈറോളജി കോണ്‍ഫ്രന്‍സ് നടത്തി. മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദീപ്തി രാമകൃഷ്ണന്‍, അസോസിയേറ്റ് പ്രഫസര്‍ ഡോ. സുബി ദാസ്, സീനിയര്‍ റെസിഡന്റ് ഡോ. ഐശ്വര്യ ബാബു എന്നിവര്‍ പ്രസംഗിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 150

  • വന്യജീവി ശല്യത്തിന് ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ട് കെസിവൈഎം

    വന്യജീവി ശല്യത്തിന് ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ട് കെസിവൈഎം0

    മാനന്തവാടി: വയനാട് നീലഗിരി മേഖലകളില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വനത്തിനുള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത. കെസിവൈഎം ഭാരവാഹികളുടെ സംഗമമായ യൂത്ത് ലിങ്കില്‍ കെസിവൈഎം ബത്തേരി മേഖലാ പ്രസിഡന്റ് അമല്‍ ജോണ്‍സ് തൊഴുത്തുങ്കല്‍ പ്രമേയത്തിലൂടെ യാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട് നീലഗിരി മേഖലകളില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ജീവനുകള്‍ പൊലിയുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 120 പേരാണ് വയനാട് ജില്ലയില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023-24

  • ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ കൂടിക്കാഴ്ച നടത്തി

    ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ കൂടിക്കാഴ്ച നടത്തി0

    കൊച്ചി: വത്തിക്കാനിലെ സുവിശേഷവല്ക്കരണ ഡിക്കാ സ്റ്ററിയുടെ നേതൃത്വത്തില്‍ നടത്തിയ അസാധാരണ പ്ലീനറി യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പങ്കെടുത്തു.  തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ സംസ്‌കാരങ്ങളുടെ സുവിശേഷവല്ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സുവിശേഷത്തിന്റെ സാംസ്‌കാരിക അനുരൂപണങ്ങളെ കുറിച്ചുമാണ് ഈ സവിശേഷ പ്ലീനറി യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രബോധനം നടത്തിയത്.

Latest Posts

Don’t want to skip an update or a post?