നൈജീരിയ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിക്കപ്പെടും

ജലിംഗോ: ഫാത്തിമയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന് നൂറ് വയസ്സ് തികയുന്ന വേളയിൽ നൈജീരിയയിലെ കത്തോലിക്ക സഭ 2017 മരിയൻ വർഷമായി പ്രഖ്യാപിച്ചിരിക്കുകണെന്നും ആഘോഷകാലയളവിൽ നൈജീരിയ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിക്കപ്പെടുമെന്നും നൈജീരിയയിലെ കത്തോലിക്ക...

നൈജീരിയയിൽ 20 ക്രൈസ്തവർ കൊല്ലപ്പെട്ടു; അടിയന്തരാവശ്യം പ്രാർത്ഥന

അബൂജ: നൈജീരിയയിലെ ക്രൈസ്തവ ഗ്രാമമായ അഞ്ജയിൽ ഫുലാനി ഹെഡ്‌സ്മാൻ നടത്തിയ കൂട്ടക്കുരുതിയിൽ മൂന്ന് മാസം പ്രായമുളള കുഞ്ഞുൾപ്പടെ ഇരുപതോളം ക്രൈസ്തവർ കൊല്ലപ്പെട്ടു. മനുഷ്യവകാശ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണാണ് അഞ്ജയിലെ സലാമ ബാപ്റ്റിസ്റ്റ്...

സ്വവർഗ വിവാഹം ഒരിക്കലും അംഗീകരിക്കാനാകില്ല, അത് പാപം തന്നെ: കോപ്റ്റിക് ഓർത്തഡോക്‌സ് സഭാതലവൻ

സിഡ്‌നി: സ്വവർഗ വിവാഹം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അത് പാപമാണെന്നും കോപ്റ്റിക് ഓർത്തഡോക്‌സ് സഭാതലവൻ തവദ്രോസ് രണ്ടാമൻ. ഓസ്‌ട്രേലിയയിലെ കോപ്റ്റിക് ക്രിസ്ത്യാനികൾക്ക് പിന്തുണ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ദശദിന സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. സിഡ്‌നി...

കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിക്കരുത്: ഓസ്‌ട്രേലിയൻ ബിഷപ്പുമാർ

മെൽബൺ: കുട്ടികളുടെ ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികർക്ക് നിയമപരമായ ബാധ്യത കൽപ്പിക്കുന്ന റോയൽ കമ്മീഷൻ നിർദേശത്തെ ചെറുക്കുമെന്ന് ഓസ്‌ട്രേലിയൻ ബിഷപ്പുമാർ. ഇത്തരം കേസുകളിൽ കുറ്റവാളികളെ തിരിച്ചറിയാൻ വൈദികർ...

സ്വവർഗ വിവാഹത്തിനെതിരെ കത്തോലിക്കർ സജീവമായി ഇടപെടണം:മെൽബൺ ആർച്ച്ബിഷപ്പ്

മെൽബൺ: സ്വവർഗ വിവാഹത്തെക്കുറിച്ച് ഉടൻ നടക്കുന്ന ദേശീയ തപാൽ സർവ്വേയിൽ നിർണ്ണായക ശക്തികളായ കത്തോലിക്കർ പങ്കെടുക്കണമെന്നും ഭാവിയിൽ അതിന്റെ അനന്തര ഫലം അത്യധികമായി സമൂഹത്തെയും കുടുംബാംഗങ്ങളെയും ബാധിക്കാനിടയുണ്ടെന്നും ഓസ്ട്രലിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ തലവനും...

ജനഹിതം മാനിക്കണമെന്ന് മാദുരയോട് വത്തിക്കാൻ

വെനിസ്വേല: ജനഹിതം മാനിക്കുവാനും രാജ്യത്ത് നിലവിലുള്ള ഭരണഘടന അംഗീകരിക്കുവാനും വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മാദുരയോട് വത്തിക്കാൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭാവി അവതാളത്തിലാക്കുന്നവിധത്തിൽ അക്രമത്തിന്റെയും സംഘർഷത്തിന്റെയും കാലാവസ്ഥ സൃഷ്ടിക്കുന്ന കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി രൂപീകരണം പോലുള്ള...

തടവുകാരെ തേടിയെത്തിയെ മാലാഖ

അലോച്വാസിദിയ: പപ്പുവ ന്യൂ ഗനിയയിലെ അലോച്വ, ഗിൽഗിലി, ബൊമന തുടങ്ങിയ പ്രദേശങ്ങളിലുള്ള ജയിലുകളിലെ നിത്യ സന്ദർശകയാണ് സിസ്റ്റർ മാ തെരേസ ട്രിൻഹ് വു ഫുയോംഗ്. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ മക്കൾ എന്ന വിയറ്റ്‌നാമീസ്...

വെനിസ്വേലക്ക് ആശ്വാസവുമായി ലാറ്റിനമേരിക്കൻ ബിഷപ്പുമാർ

കാരക്കാസ് (വെനിസ്വേല): പട്ടിണിയുടെ പിടിയിലാഴ്ന്നുകൊണ്ടിരിക്കുന്ന വെനിസ്വേലയുടെ വിശപ്പകറ്റാൻ ലാറ്റിനമേരിക്കൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ സിലാം രംഗത്ത്. രാജ്യത്തെ പത്തിൽ എട്ട് കുടുംബങ്ങൾക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. ചവറ്റുകുട്ടയിൽ ഭക്ഷണം തെരയുന്ന മനുഷ്യർ വെനിസ്വേലയിൽ പതിവുകാഴ്ചയായി...

എന്തിനാണ് ഫാദർ ടോമിയെ അക്രമി കൊലപ്പെടുത്താൻ ശ്രമിച്ചത്?

നമ്മുടെയെല്ലാം മനസിൽ ഭീകരമായ ഓർമ്മ സമ്മാനിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ മാർച്ച് 19 കടന്നുപോയത്. ഓസ്‌ട്രേലിയയിലെ മലയാളികളുടെ പ്രിയപ്പെട്ട വൈദികൻ ഫാ. ടോമി കളത്തൂരിന്റെ നേരെ നടന്ന അക്രമണം ലോകമെങ്ങുമുള്ള ക്രൈസ്തവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. മെൽബൺ നോർത്ത്...

ആഗോളവ്യാപകമായി മരുന്നുകൾ ലഭ്യമാക്കുക എന്നത് ധാർമ്മിക ഉത്തരവാദിത്വം

ജെനീവ: ആഗോളതലത്തിൽ എല്ലാ മനുഷ്യർക്കും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുവാൻ ധാർമ്മികമായ കടമയുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ഇവാൻ ജുർക്കോവിച്ച്. ഇത് നടപ്പാക്കുന്നതിനായി യുക്തിഭദ്രമായ പദ്ധതി ആവശ്യമാണെന്നും മനുഷ്യാവകാശ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ...
error: Content is protected !!