Follow Us On

08

October

2025

Wednesday




  • നൈജീരിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; സൈന്യം ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണം

    നൈജീരിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; സൈന്യം ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണം0

    മക്കുര്‍ഡി/നൈജീരിയ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്തെ ഗോത്രത്തലവന്റെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മൂന്ന് ക്രൈസ്തവര്‍ നൈജീരിയന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.  ഫുലാനി തീവ്രവാദികളുടെ അക്രമത്തെ തുടര്‍ന്ന് തങ്ങളുടെ സ്വത്തുവകകള്‍ നഷ്ടപ്പെട്ട നസാവ് സമൂഹത്തിലെ ക്രൈസ്തവരാണ് സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. നസാവ് ഗോത്രവര്‍ഗ തലവന്റെ മൃതസംസ്‌കാരത്തിന് ശേഷം ജാറ്റോ-അക്ക പട്ടണത്തിലേക്ക് മടങ്ങുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയാണ്  നൈജീരിയന്‍ സൈനികര്‍ വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ത്ഥികളും ഒരു യുവാവും കൊല്ലപ്പെട്ടു.  ബെന്യു സംസ്ഥാനത്തിന്റെ തലസ്ഥാനമായ മക്കുര്‍ഡിയില്‍ നിന്ന് 161 കിലോമീറ്റര്‍

    READ MORE
  • ഭക്തിഗാന രചയിതാവ് കൂമ്പാറ ബേബി അന്തരിച്ചു

    ഭക്തിഗാന രചയിതാവ് കൂമ്പാറ ബേബി അന്തരിച്ചു0

    തിരുവമ്പാടി: ക്രിസ്തീയ ഭക്തിഗാന രചയിതാവും എഴുത്തുകാരനുമായ പാലക്കതടത്തില്‍ ബേബി ജോസഫ് (68) അന്തരിച്ചു. കൂമ്പാറ ബേബി എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.  2500-ഓളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം കൂമ്പാറ ബസാര്‍ പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റ്മാസ്റ്ററും, കവിയും നാടക രചിതാവും കോഴിക്കോട് ആകാശവാണിയിലെ അംഗീകൃത ഗാന രചയിതാവുമായിരുന്നു. സ്‌നേഹപ്രസുനം, ജീവദായകം, ബലിദാനം, രക്ഷാകരം, അഭിഷേകം, ഇടയഗീതം, അഭയം, തിരുഹൃദയം, ദിവ്യസാന്നിധ്യം തുടങ്ങി ശ്രദ്ധേയമായ നിരവധി ഓഡിയോ കാസറ്റുകളിലെ ഗാനങ്ങള്‍ രചിച്ചത് ബേബി കൂമ്പാറയായിരുന്നു. താമരശേരി രൂപതയുടെ നേതൃത്വത്തില്‍

    READ MORE
  • സ്ഥിരീകരണമായി; ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും

    സ്ഥിരീകരണമായി; ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും0

    വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ആഘോഷിക്കുന്ന നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, ലിയോ 14 ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനനിലേക്കുമായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണവുമായി വത്തിക്കാന്‍. നവംബര്‍ 27 മുതല്‍ 30 വരെ തുര്‍ക്കിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ലബനനും പാപ്പ സന്ദര്‍ശിക്കും. യാത്രയുടെ ആദ്യ ഘട്ടത്തില്‍, ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഇസ്നിക്ക് ( പഴയ നിഖ്യാ), പാപ്പ സന്ദര്‍ശിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയും കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായ

    READ MORE
  • സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയുടെ കഴുത്ത് ഞെരിക്കുന്നു

    സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയുടെ കഴുത്ത് ഞെരിക്കുന്നു0

    ഇടുക്കി: സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക നിയമനം തടസപ്പെടുത്തുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കാന്‍ കൂടി ശ്രമിക്കുകയാണ്. മതിയായ അധ്യാപകരെ നിയമിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ നാഥനില്ലാക്കളരിയായി മാറും. രണ്ടായിരത്തി ഇരുപത്തിരണ്ടിലെ സുപ്രീം കോടതിയുടെ ഭിന്നശേഷി നിയമനത്തെ സംബന്ധിക്കുന്ന വിധിയുടെ അന്തസത്തയുള്‍ക്കൊണ്ടുകൊണ്ട് 1996 മുതല്‍ 2018 വരെ 3 ശതമാനവും, തുടര്‍ന്ന് 4 ശതമാനവും ഒഴിവുകള്‍ സഭാ സ്ഥാപനങ്ങള്‍ മാറ്റിവയ്ക്കുകയും, ഇത്

    READ MORE
  • പ്രൊഫ. ജോസഫ് എബ്രഹാം (ജോസുകുട്ടി- 79), കാക്കംതോട്ടിൽ, ചങ്ങനാശേരി

    പ്രൊഫ. ജോസഫ് എബ്രഹാം (ജോസുകുട്ടി- 79), കാക്കംതോട്ടിൽ, ചങ്ങനാശേരി0

    ടാമ്പ, ഫ്‌ളോറിഡ: ചങ്ങനാശേരി എസ്.ബി കോളജ് കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് തലവനായിരുന്ന പ്രൊഫ. ജോസഫ് എബ്രഹാം (ജോസുകുട്ടി- 79) കാക്കംതോട്ടിൽ ടാമ്പയിൽ നിര്യാതനായി. ഒക്ടോബർ 10 രാവിലെ 10.00ന് ടാമ്പ സെന്റ് ജോസഫ് സീറോ മലബാർ ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. 11.30ന് മൃതസംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചതിരിഞ്ഞ് 1.45ന് ടാമ്പ റിസറക്ഷൻ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ഭാര്യ: എൽസമ്മ, മണിമല പ്ലാക്കാട്ട് കുടുംബാംഗം. മക്കൾ: അബ്രഹാം, അനു ജോ (ഫോർമർ ഡയറക്ടർ, ശാലോം വേൾഡ് പ്രയർ

    READ MORE
  • ചിന്നമ്മ ചാക്കോ (84), കുഴിക്കണ്ടത്തിൽ

    ചിന്നമ്മ ചാക്കോ (84), കുഴിക്കണ്ടത്തിൽ0

    ഇരവിമംഗലം: കുഴിക്കണ്ടത്തിൽ പരേതനായ കെ. ഇ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (84) നിര്യാതയായി. മൃതസംസ്‌ക്കാര കർമം ഒക്ടോബർ 12 ഉച്ചതിരിഞ്ഞ് 3.00ന്‌ ഇരവിംഗലം സെന്റ് മേരീസ് ദൈവാലയത്തിൽ നടക്കും. മക്കൾ: ബാബു (ഹൂസ്റ്റൺ), പെണ്ണമ്മ, ആൻസി (സാൻ ഹൊസെ), എൽസി (ഹൂസ്റ്റൺ), ഷിബു (ഹൂസ്റ്റൺ), ഷിജി (ഹൂസ്റ്റൺ). മരുമക്കൾ: ലൈസമ്മ (ഹൂസ്റ്റൺ), തോമസ്, ജോയ് (സാൻ ഹൊസെ), സാബു (ഹൂസ്റ്റൺ), പുഷ്പ (ഹൂസ്റ്റൺ), ജിജു (ഹൂസ്റ്റൺ).

    READ MORE

Latest Posts

Top Authors

Don’t want to skip an update or a post?