ഫ്രാന്‍സിസ് പാപ്പാ ലിയോ പാപ്പായെ കണ്ടെത്തിയ വഴി...
- Featured, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 18, 2025
ചേര്‍ത്തല: കെഎല്‍സിഎയുടെ സ്ഥാപക നേതാക്കളിലൊരാളും കാത്തലിക്ക് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിസിഐ) മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ഷെവ. പ്രഫ. ഏബ്രഹാം അറക്കല്‍ അനുസ്മരണം നടത്തി. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ( കെഎല്‍സിഎ) ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടന്ന അനുസ്മരണ സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.
READ MOREപാലക്കാട്: നാടിന്റെ നന്മകളെ നട്ടുനനക്കുന്ന പ്രവര്‍ത്തന ങ്ങളാണ് കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളായി പാലക്കാട് രൂപത തുടരുന്നതെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി സ്മാരകമായ സാന്‍ജോ കോളേജ് ഓഫ് നേഴ്സിങ്ങ് ആന്റ് അലൈഡ് സയന്‍സസിന്റെ പുതിയ കെട്ടിടം വെള്ളപ്പാറ സാന്‍ജോ കാമ്പസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് രൂപത ബിഷപ് പീറ്റര്‍ കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു. ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് സാന്‍ജോ കോളേജില്‍
READ MOREമാനന്തവാടി: വനംവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പും കര്‍ഷക മിത്രം രക്ഷാധികാരിയുമായ ഡോ. ജോസഫ് മാര്‍ തോമസ്. പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സംസാരി ക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാവണം. ദുരന്ത സമയത്ത് നല്കുന്ന വാഗ്ദാനങ്ങള്‍ പലതും നടപ്പിലാകു ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ ഉന്നത അധികാരികള്‍ അനാസ്ഥ കാണിക്കുന്നതായി വ്യാപകമായ പരാതികള്‍
READ MOREന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ ജീവചരിത്രമെഴുതിയ മുന്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചൗള (79) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഡല്‍ഹി ഗ്രീന്‍പാര്‍ക്ക് ശ്മശാനത്തില്‍ സംസ്കാരം നടത്തി. നവീന്‍ ചൗള രചിച്ച മദര്‍ തെരേസയുടെ ജീവചരിത്രം 1992 ല്‍ ബ്രിട്ടനിലാണ് പ്രകാശനം ചെയ്ചത്. നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ പുസ്തകത്തിന്റെ ഒട്ടേറെ പതിപ്പുകളും പുറത്തിറങ്ങി. രഘു റായ്ക്കൊപ്പംചേര്ന്ന് തയാറാക്കിയ ‘വിശ്വാസവും അനുകമ്പയും: മദര്‍ തെരേസയുടെ പ്രവൃത്തികളും ജീവിതവും’ എന്ന പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു.
READ MOREDon’t want to skip an update or a post?