പുനരൈക്യ വാര്ഷികം; ബഹ്റിനില് സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
പുല്പ്പള്ളി: പുല്പ്പള്ളി കൃപാലയ സ്പെഷ്യല് സ്കൂള് രജത ജൂബിലി നിറവില്. സ്കൂളില് നടന്ന ആഘോഷ പരിപാടികള് പുല്പ്പള്ളി തിരുഹൃദയ വികാരി ഫാ.ജോഷി പുല്പ്പയില് ഉദ്ഘാടനം ചെയ്തു. മുള്ളന്കൊല്ലി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോര്ജ് ആലുക്ക അനുഗ്രഹ പ്രഭാഷണം നടത്തി. കൃപാലയ സ്പെഷ്യല് സ്കൂള് മാനേജര് മദര് ഡോ. പൗളിന് മുകാല അധ്യക്ഷത വഹിച്ചു. സിസ്റ്റര് ടെസീന ആദ്യകാല കുട്ടികള്ക്ക് ജൂബിലി വൃക്ഷ തൈകള് വിതരണം ചെയ്തു. സോഷ്യല്വര്ക്ക് കൗണ്സിലര് സിസ്റ്റര് ആന്സ്മരിയ ആമുഖ പ്രഭാഷണം
READ MOREകൊച്ചി: യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ വരാപ്പുഴ അതിരൂപതാധ്യക്ഷന് ഡോ. ജോസഫ് കളത്തിപറമ്പിലിനെ സന്ദര്ശിച്ചു. വരാപ്പുഴ മെത്രാസന മന്ദിരത്തില് എത്തിയ കാതോലിക്ക ബാവയെ ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ നേതൃത്വത്തില് സ്വീകരിച്ചു. വരാപ്പുഴ സഹായമെത്രാന് ഡോ. ആന്റണി വാലുങ്കല്, വികാരി ജനറല് മോണ്. മാത്യു ഇലഞ്ഞിമിറ്റം, ചാന്സിലര് ഫാ. എബിജിന് അറക്കല്, ഫാ. സോജന് മാളിയേക്കല്, ഫാ. സ്മിജോ കളത്തിപറമ്പില്, അങ്കമാലി റിജിയന് മെത്രാപ്പോലീത്ത മാത്യൂസ് മാര് അന്തിമോസ്,
READ MOREകോട്ടപ്പുറം: ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്ണ ബൈബിള് വായിച്ച് രൂപതാധ്യക്ഷന്റെ സര്ട്ടിഫിക്കറ്റ് സ്വന്തമാക്കിയ അപൂര്വ നേട്ടവുമായി കുരിശിങ്കല് ലൂര്ദ്മാതാ ഇടവക. കോട്ടപ്പുറം രൂപതയിലെ കുരിശിങ്കല് ലൂര്ദ്മാതാ ഇടവകഒ രു വര്ഷംകൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. ഒരു വര്ഷം നീണ്ടുനിന്ന ബൈബിള് പാരായണത്തിന്റെ സമാപനം വെളിപാടിന്റെ പുസ്തകം അവസാനം ഭാഗം വായിച്ചു കൊണ്ട് കോട്ടപ്പുറം രൂപതാധ്യക്ഷന് ഡോ. അംബ്രോസ് പുത്തന്വീട്ടില് നിര്വഹിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്ണ്ണ ബൈബിള് വായിച്ച് കഴിഞ്ഞതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. 2024 ജൂലൈ ഒന്നു
READ MOREകോട്ടപ്പുറം: കോട്ടപ്പുറം മാര്ക്കറ്റിലെ വിശുദ്ധ തോമാ ശ്ലീഹയാല് സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെന്റ് തോമസ് കപ്പേളയില് നടന്ന വിശുദ്ധ തോമസിന്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും പ്രൗഢഗംഭീരമായി. ഇതോടനുബന്ധിച്ച് മുസിരിസ് സെന്റ് തോമസ് കപ്പേളയില് ബിഷപ് ഡോ. അംബ്രോസ് പുത്തന്വീട്ടിലിന്റെ മുഖ്യകാര്മ്മികത്വത്തില് ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. രൂപതയിലെ വൈദികരും സന്യസ്ത വൈദികരും ദിവ്യബലിയില് സഹകാര്മ്മികരായി. കോട്ടപ്പുറം രൂപത വാര്ഷിക പദ്ധതിയുടെയും യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ക്രിസ്ബാന്റിന്റെ കവര് സോങ്ങിന്റെയും പ്രകാശനവും ഫെസിലിറ്റേഷന് സെന്ററിന്റെ ഉദ്ഘാടനവും നടന്നു. ഊട്ടുനേര്ച്ച ബിഷപ്
READ MOREDon’t want to skip an update or a post?