Follow Us On

25

November

2024

Monday

Author's Posts

  • കുട്ടികള്‍ കളിച്ചുവളരട്ടെ

    കുട്ടികള്‍ കളിച്ചുവളരട്ടെ0

    ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐ കുട്ടികളോടു കര്‍ക്കശമായി പെരുമാറാന്‍ എളുപ്പമാണ്. അതേ സമയം അവരോടൊപ്പം അല്പസമയം ചെലവഴിക്കാന്‍ പല മാതാപിതാക്കളും മെനക്കെടാറില്ല. സ്‌നേഹവാത്സല്യങ്ങള്‍ കതിരിട്ടു നില്‍ക്കുന്ന ഗൃഹാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ കളിച്ചും പഠിച്ചും നന്മയിലേക്ക് കാല്‍വയ്ക്കും. മുതിര്‍ന്നവര്‍ ചുമക്കുന്ന ഏറ്റവും വലിയ ഭാരം സ്വന്തം ചിന്തകളാണ്. കുട്ടികള്‍ക്കതില്ല, അവര്‍ കളികളുടെയും നിഷ്‌കളങ്കമായ ചങ്ങാത്തങ്ങളുടെയും അതില്‍നിന്നു കിട്ടുന്ന സന്തോഷാനുഭവങ്ങളുടെയും ലോകത്താണ്. അതിന് തടസമായി മുതിര്‍ന്നവര്‍ നില്‍ക്കേണ്ട, അവര്‍ കളിച്ചും ചിരിച്ചും വളരട്ടെ. കളിക്കുക, കളിക്കുവാന്‍ കഴിയുക എന്നതുതന്നെയാണ് കളിയുടെ

    READ MORE
  • പെരിയാറിലെ മത്സ്യക്കുരുതി; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

    പെരിയാറിലെ മത്സ്യക്കുരുതി; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍0

    കൊച്ചി : പെരിയാറിലെ മത്സ്യക്കുരുതി മൂലം വലിയ സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന സാധാരണക്കാരുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. പെരിയാറില്‍ എന്നും കണ്ടുവരുന്ന മത്സ്യക്കുരുതിയില്‍ അധികൃതര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ഇനിയും ഇത്തരത്തില്‍ മത്സ്യദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണ മെന്നും ഡോ. കളത്തിപറമ്പില്‍ ആവശ്യപ്പെട്ടു. പെരിയാര്‍ മലീകരണം സംബന്ധിച്ച വിഷയത്തില്‍ ശാശ്വത പരിഹാര ത്തിനായി പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി. എറണാകുളം നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിനും

    READ MORE
  • മദ്യവും മയക്കുമരുന്നും കുത്തിനിറച്ച മാധ്യമ സംസ്‌കാരം നാശത്തിലേക്ക് തള്ളിവിടും

    മദ്യവും മയക്കുമരുന്നും കുത്തിനിറച്ച മാധ്യമ സംസ്‌കാരം നാശത്തിലേക്ക് തള്ളിവിടും0

    കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍. ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും  അദ്ദേഹം പറഞ്ഞു.  മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസാരവല്‍ക്കരിക്കരുത്. മയക്കുമരുന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നതിന് സര്‍ക്കാര്‍ രേഖകളും

    READ MORE
  • ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍

    ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍0

    ഭൂവനേശ്വര്‍: ഒഡീഷയിലെ ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങള്‍ക്ക് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ഗിറെല്ലി നേതൃത്വം നല്‍കി. ബെര്‍ഹാംപൂര്‍ രൂപതയിലെ മോഹനയിലെ സെന്റ് പീറ്റര്‍ ഇടകയില്‍ നടന്ന ജൂബിലി ആഘോഷങ്ങളില്‍ 15,000 ത്തോളം വിശ്വാസികള്‍ പങ്കെടുത്തു. 50 വര്‍ഷം മുമ്പ് പൂര്‍വികര്‍ വിതച്ച വചനവിത്ത് ഫലസമൃദ്ധമായി നില്‍ക്കുകയാണന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. പത്തോളം ബിഷപ്പുമാരും നൂറോളം വൈദികരും പങ്കെടുത്തു. 1974 ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍സ് സ്ഥാപിച്ച രൂപതയില്‍ ഇപ്പോള്‍ 71,000

    READ MORE

Latest Posts

Don’t want to skip an update or a post?