തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം തകര്ന്നു: നൈജീരിയന് ബിഷപ്സ് കോണ്ഫ്രന്സ് പ്രസിഡന്റ്
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- September 18, 2025
വത്തിക്കാന് സിറ്റി: പൗരസ്ത്യ പാരമ്പര്യങ്ങള് സംരക്ഷിക്കുന്നതില് തന്റെ മുന്ഗാമികളായ ലിയോ 13, വി. ജോണ് പോള് രണ്ടാമന്, ഫ്രാന്സിസ് എന്നീ മാര്പാപ്പമാരുടെ ശൈലി നിലനിര്ത്തുമെന്ന് പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തില് പങ്കെടുക്കാനെത്തിയ ലിയോ പതിനാലാമന് മാര്പാപ്പ ഉറപ്പുനല്കി. പൗരസ്ത്യസഭകളുടെ വൈവിധ്യമാര്ന്ന ഉറവിടങ്ങളെയും മഹത്വപൂര്ണ്ണമായ ചരിത്രത്തെയും പിന്നിട്ടതും ഇന്നും അഭിമുഖീകരിക്കുന്നതുമായ കയ്പേറിയ സഹനങ്ങളെയും ഓര്ക്കുമ്പോള് നിങ്ങള് ദൈവത്തിന്റെ കണ്ണില് അമൂല്യരാണെന്നു ഞാന് തിരിച്ചറിയുന്നു; മാര്പാപ്പയുമായി പൂര്ണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ സഭകളില്നിന്നുള്ള വിശ്വാസി കളോടു സംസാരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.
മാഡ്രിഡ്/സ്പെയിന്: 1914-ന് ശേഷം ആദ്യമായി, ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുശേഷിപ്പുകള് പൊതു പ്രദര്ശനത്തിന്. സ്പാനിഷ് മിസ്റ്റിക്കും വിശുദ്ധയുമായ അമ്മ ത്രേസ്യയോട് പ്രത്യേകമായ വിധം പ്രാര്ത്ഥിക്കാനുമുള്ള അപൂര്വ അവസരമാണിത്. അസ്ഥികളുടെയും ഹൃദയത്തിന്റെയും വ്യക്തിഗത വസ്തുക്കളുടെയും ശകലങ്ങള് ഉള്പ്പെടെയുള്ള ഈ തിരുശേഷിപ്പുകള് 1515 മാര്ച്ച് 28 ന് വിശുദ്ധയുടെ ജനനത്തിന്റെ 510-ാം വാര്ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് സ്പെയിനിലെ ‘ആല്ബ ഡി ടോര്മസിലെ’ ‘കോണ്വെന്റ് ഓഫ് ദി അനണ്സിയേഷനില്’ വിശ്വാസികള്ക്കായി പൊതുദര്ശനത്തിന് തുറന്ന് നല്കിയിരിക്കുന്നത്. വിശുദ്ധ അമ്മ ത്രേസ്യയുടെ മരണശേഷം
1917-ല് ഫാത്തിമയിലെ മൂന്ന് ഇടയ കുട്ടികള്ക്ക് ദൈവമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ 108-ാം വാര്ഷികം അനുസ്മരിക്കാന് പോര്ച്ചുഗലിലെ ഫാത്തിമയില് എത്തിയത് ഏകദേശം അഞ്ച് ലക്ഷം വിശ്വാസികള്. തിരുനാള്ദിനത്തില് ലോകസമാധാനത്തിന് വേണ്ടിയും ലിയോ പതിനാലാമന് പാപ്പായുടെ പൊന്തിഫിക്കേറ്റ് ഫാത്തിമ നാഥയ്ക്ക് സമര്പ്പിച്ചും പ്രത്യേക പ്രാര്ത്ഥനകള് നടന്നു. സമാപന ദിവ്യബലിയുടെ അവസാനം, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില് ലെയ്റിയ-ഫാത്തിമയിലെ ബിഷപ് ജോസ് ഒര്നെലാസാണ് പാപ്പായെ മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്പ്പിച്ച് പ്രാര്ത്ഥിച്ചത്. ഫാത്തിമയുടെ സന്ദേശത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട്, ലോകസമാധാനത്തിനായി നിലകൊള്ളാന്
ചിക്ലായോയിലെ ബിഷപ്പായിരുന്നപ്പോള്, ലിയോ പതിനാലാമന് മാര്പ്പാപ്പ, തന്റെ രൂപതയെ ഫാത്തിമ മാതാവിന് സമര്പ്പിച്ചു പ്രത്യേക പ്രാര്ത്ഥന നടത്തിയ സംഭവം അനുസ്മരിച്ച് ചിക്ലായോ രൂപത വൈദികന്. പോര്ച്ചുഗലിലെ ഫാത്തിമ ദൈവാലയത്തില് നിന്ന് വിശിഷ്ടമായ ഒരു മരിയന് ചിത്രം ചിക്ലായോയിലേക്ക് എത്തിച്ച അവസരത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയതെന്ന് ചിക്ലായോയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. ജോര്ജ് മില്ലന് പറഞ്ഞു. ചിക്ലായോ നഗരത്തിലെ ക്രൈസ്തവര് മരിയ ഭക്തിക്ക് വളരെ പ്രാധാന്യം നല്കുന്നവരാണ്. 16 ാം നൂറ്റാണ്ടില് ഫ്രാന്സിസ്കന് സന്യാസിമാര് ഇവിടുത്തെ
വത്തിക്കാന് സിറ്റി: ലിയോ പതിനാലാമന് മാര്പ്പാപ്പ എക്സിലെയും ഇന്സ്റ്റാഗ്രാമിലെയും ഔദ്യോഗിക പേപ്പല് അക്കൗണ്ടുകള് വഴി സോഷ്യല് മീഡിയ സാന്നിധ്യം നിലനിര്ത്തും. ഇന്സ്റ്റാഗ്രാമില്, പാപ്പയുടെ പുതിയ അക്കൗണ്ട് @Pontifex Pope Leo XIV എന്ന പേരിലാണ് ആരംഭിച്ചിരിക്കുന്നത്. ഇത് മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിലെ ഏക ഔദ്യോഗിക പേപ്പല് അക്കൗണ്ടായിരിക്കും. ഫ്രാന്സിസ് മാര്പാപ്പയുടെ @Franciscus എന്ന ഇന്സ്റ്റ അക്കൗണ്ട് ഒരു ആര്ക്കൈവായി തുടര്ന്നും ലഭ്യമാകുമെന്ന് ഡികാസ്റ്ററി ഫോര് കമ്മ്യൂണിക്കേഷന്റെ പത്രക്കുറിപ്പില് അറിയിച്ചു. ഈ രണ്ട് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലും ഫ്രാന്സിസ്
വത്തിക്കാന് സിറ്റി: ഫാത്തിമ മാതാവിന്റെ തിരുനാള് ദിനത്തില്, പാപ്പ അംഗമായ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സന്യാസസമൂഹത്തിന്റെ ജനറല് കൂരിയയില് അഗസ്തീനിയന് സഭാംഗങ്ങളോടൊപ്പം ലിയോ 14 ാമന് മാര്പാപ്പ ദിവ്യബലി അര്പ്പിച്ചു. തുടര്ന്ന് അദ്ദേഹം അവരോടൊപ്പം ഉച്ചഭക്ഷണത്തിന് ചേര്ന്നു. പാപ്പ കര്ദിനാളായിരുന്നപ്പോള് മിക്കപ്പോഴും ഇവിടെ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. 2001 മുതല് 2013 വരെ 12 വര്ഷക്കാലം സന്യാസസഭയുടെ പ്രയര് ജനറലായി സേവനമനുഷ്ഠിച്ച സമയത്ത് മാര്പാപ്പ താമസിച്ചിരുന്ന സ്ഥലമാണ് ഇത്. കറുത്ത മിനിവാനിലാണ് വത്തിക്കാനില് നിന്ന് പാപ്പ സന്യാസ
ചിക്ലായോ/പെറു: എട്ട് വര്ഷത്തിലേറെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമന് മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്ന് പാപ്പയുടെ നാട്ടിലെ ബസിലിക്കയും കത്തീഡ്രലുമായ സാന്ത മരിയയില് അര്പ്പിച്ച ദിവ്യബലിയില് പങ്കെടുത്തത് 10,000-ത്തിലധികം വിശ്വാസികള്. ‘ലിയോണ്, പ്രിയ സുഹൃത്തേ, ചിക്ലായോ നിങ്ങളോടൊപ്പമുണ്ട്!’, ‘ചിക്ലായോയില് നിന്നുള്ള പാപ്പ!’ തുടങ്ങിയ മുദ്രാവാക്യങ്ങളാല് മുഖരിതമായ ചിക്ലായോ നഗരം ആഹ്ലാദാവരവത്തിലാണ്. അമേരിക്കയിലാണ് ജനിച്ചതെങ്കിലും കര്മം കൊണ്ടും പൗരത്വം സ്വീകരിച്ചതിലൂടെയും പെറുവീയനായി മാറിയ കര്ദിനാള് റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ് മാര്ട്ടിനെസിനെ മാര്പാപ്പയായി തിരഞ്ഞെടുത്തത് അറിഞ്ഞ
നൈജീരിയ/എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്തുണ്ടായ വാഹനാപകടത്തില് മരണമടഞ്ഞ ഓര്ഡര് ഓഫ് ഫ്രയേഴ്സ് മൈനര് കപ്പൂച്ചിന് സഭയിലെ ഏഴ് ബ്രദേഴ്സിന് വേണ്ടി പ്രാര്ത്ഥന അഭ്യര്ത്ഥിച്ച് സഭാ നേതൃത്വം. അപകടത്തില് പരിക്കേറ്റ ആറ് ബ്രദേഴ്സ് ചികിത്സയിലാണ്. ഫ്രാന്സിസ്കന് സന്യാസസഭയിലെ പതിമൂന്ന് സഹോദരന്മാര് എനുഗു സംസ്ഥാനത്തെ റിഡ്ജ്വേയില് നിന്ന് ക്രോസ് റിവേഴ്സ് സംസ്ഥാനത്തെ ഒബുഡുവിലേക്ക് നടത്തിയ യാത്രയിലാണ് മാരകമായ അപകടമുണ്ടായത്. അപകടത്തില് ഏഴ് ബ്രദേഴ്സ് മരിച്ചു. ആറ് പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റ സഹോദരന്മാരെ ചികിത്സയ്ക്കായി എനുഗുവിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സന്യാസ കസ്റ്റോസ് ആയ
Don’t want to skip an update or a post?