വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ഒരു ദിവസം സ്കൂളില്‍ നിന്നും വരുമ്പോള്‍ പോലീസ് വണ്ടികള്‍ മൂന്നെണ്ണം പാഞ്ഞുപോകുന്നത് കണ്ടു. അക്കാലത്ത് പോലീസ് വണ്ടികളൊക്കെ കണ്ടാല്‍ ഞങ്ങളും പുറകെ ഓടും. ഏലക്കാടുകളില്‍ തടി കടത്തുന്ന ചേട്ടന്മാരെ പോലീസ് ഓടിച്ചുപിടിക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടിലേക്ക് ചെല്ലും മുമ്പ് ഒരു കയറ്റം ഉണ്ട്. താഴെ എത്തിയപ്പോഴേ കണ്ടു പോലീസ് ജീപ്പുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്, ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ സൈഡിലാണ്. ഒരു വലിയ ആള്‍ക്കൂട്ടവും അവിടെയുണ്ട്. എന്തൊക്കെയോ സ്വരവും കേള്‍ക്കാം. ഞങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ ഇങ്ങനെ
ഫാ. മാത്യു ആശാരിപറമ്പില്‍ ക്രൈസ്തവ ഭൂരിപക്ഷമുള്ള തൃശൂരില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ജയിച്ചതില്‍ ക്രൈസ്തവ സമുദായത്തിനുള്ള പങ്കിനെക്കുറിച്ച് പല വ്യാഖ്യാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അത് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന ആഗ്രഹംകൊണ്ടോ മോദിഭരണം നല്ലതായതുകൊണ്ടോ അല്ലെന്ന് മുഖവുരയായി പ്രഖ്യാപിക്കണമെന്ന് വിചാരിക്കുന്നു. ഭാരതത്തെ ഹൈന്ദവരാജ്യമാക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത സവര്‍ക്കര്‍ തുടക്കംകുറിച്ച ആര്‍എസ്എസിന്റെ ഹൈന്ദവതീവ്രത നെഞ്ചിലേറ്റുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് ബിജെപി. നരേന്ദ്രമോദി എന്ന വ്യക്തിയുടെ ഇമേജും വാക്വിലാസവും നേതൃത്വകഴിവും വികസനത്തിനുവേണ്ടിയുള്ള പരിശ്രമവും തീര്‍ച്ചയായും അംഗീകരിക്കേണ്ടതുതന്നെയാണ്. എന്നാല്‍ ആര്‍എസ്എസ് നടപ്പിലാക്കുവാന്‍ ആഗ്രഹിക്കുന്ന തീവ്രഹിന്ദു
തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജിലെ 16-ാമത് ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങായ ‘ഇനിസിയോ-24’ നടത്തി. വെല്ലൂര്‍ സിഎംസി ഡയറക്ടര്‍ഡോ. വിക്രം മാത്യൂസ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആശുപത്രി ഡയറക്ടര്‍ ഫാ. റെി മുണ്ടന്‍കുരിയന്‍, ജിയോ പ്ലാറ്റ്ഫോം സീനിയര്‍ വൈസ് പ്രസിഡന്റ് കെ.സി നരേന്ദ്രന്, പ്രിന്‍സിപ്പല്‍ ഡോ. പ്രവീലാല് കുറ്റിച്ചിറ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പില്‍, ആശുപത്രി
കൊച്ചി: വരാപ്പുഴ അതിരൂപതാ യൂത്ത് കമ്മീഷന് സംഘടിപ്പിച്ച യുവജന സംഗമം ‘ഇല്യൂമിനേറ്റ് 2024’ സിനിമാ താരം സിജു വില്സന് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. ആട്ടം സിനിമാറ്റിക്ക് ഡാന്‍സ് മത്സരം സിനിമാതാരം ധീരജ് ഡെന്നീസ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകന് ഉല്ലാസ് കൃഷ്ണ, വരാപ്പുഴ അതിരൂപതാ യുവജന കമ്മീഷന് ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, കെആര്‍എല്‍സിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, ടി.ജെ. വിനോദ്
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 80 കത്തോലിക്ക സ്കൂളുകളില്‍ പഠിക്കുന്ന 3000 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായഹസ്തവുമായി വിശുദ്ധ ബക്കിതയുടെ പേരിലുളള ബക്കിത പാര്‍ട്ട്ണര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. പെണ്‍കുട്ടികളുടെ പഠനത്തിന് വലിയ പ്രാധാന്യം നല്‍കാത്ത ആഫ്രിക്കയിലെ സാമൂഹ്യ സാംസ്കാരിക അന്തരീക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ടാണ് ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്ന് ഫാ. ചാള്‍സ് ചിലുഫ്യാ എസ്ജെ പറഞ്ഞു. ജസ്യൂട്ട് കോണ്‍ഫ്രന്‍സ് ഓഫ് ആഫ്രിക്ക ആന്‍ഡ് മഡഗാസ്കറിന്റെ കീഴിലുള്ള ജസ്യൂട്ട് ആന്‍ഡ് ഇക്കോളജി ഓഫീസിന്റെ ഡയറക്ടറാണ്
ഇന്ത്യാനപ്പോലീസ്/യുഎസ്എ: മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ നേതൃത്വത്തില്‍ ലൂക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ യുഎസിലെ ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ് സമാപിച്ചു. ലാഭം, വിജയം , നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ സ്വയംസമര്പ്പണത്തിനും കൃതജ്ഞതയ്ക്കും അവിടെ സ്ഥാനം ലഭിയ്ക്കുകയില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. സ്വന്തം നേട്ടത്തിന് വേണ്ടിയുള്ള നെട്ടോട്ടം ക്രമേണ മടുപ്പുളവാക്കുകയും ഉള്‍വലിയലിലേക്കും കൂടുതല്‍ സ്വയം കേന്ദ്രീകൃതജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും. ദിവ്യകാരുണ്യത്തിലേക്ക് തിരിയുന്ന മാനസാന്തരമാണ് താന്‍ ഈ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഫ്രാന്‍സിസ്
വത്തിക്കാന്‍ സിറ്റി: 2014-ല്‍ സ്കൂളുകളുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു, ”സ്കൂളുകളില്‍ പോകുന്നതിലൂടെയാണ് പൂര്‍ണമായ വ്യാപ്തിയിലും വ്യത്യസ്ത തലങ്ങളിലും കുട്ടികളുടെ ഹൃദയവും മനസും യാഥാര്‍ത്ഥ്യത്തിലേക്ക് തുറക്കുന്നത്.” എന്നാല്‍ ഇന്ന് 25 കോടി കുട്ടികള്‍ക്ക്, വിദ്യാഭ്യാസത്തിലൂടെ മനസും ഹൃദയവും വികസിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നില്ല എന്ന് വത്തിക്കാന്‍ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയില്‍ പ്രസിദ്ധീകരിച്ച ലേഖനം യുണെസ്കോയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നമ്മെ ഓര്‍മിപ്പിക്കുന്നു. വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ പത്ത് വയസായ 70 ശതമാനം കുട്ടിള്‍ക്കും ലളിതമായ വാക്കുകള്‍
പാലാ: പ്രവാസികള്‍ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും വാഹകരാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആഗോള പ്രവാസി സംഗമം-‘കൊയ്നോണിയ-2024’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസം ഒരു പ്രക്രിയയാണെന്നും ഒരു പ്രശ്നമല്ലെന്നും ബിഷപ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലെത്തുന്നവര്‍ അവിടുത്തെ നന്മകള് സ്വീകരിക്കണം. ആതിഥേയ രാജ്യങ്ങളില്‍ സേവനത്തിന്റെ മാതൃകയാകാന്‍ കഴിയണം. പ്രവാസി സംഗമം പാലായുടെ ബലവും ശക്തിയുമാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ജീവിതമാകുന്ന സുവിശേഷത്തിലൂടെ പ്രവാസികള്‍ വിശ്വാസത്തിന്റെ സാക്ഷികളാകണമെന്ന് പാലാ രൂപത മുന്‍
Don’t want to skip an update or a post?