വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി ഫൊറോന ദൈവാലയം സ്ഥാപിതമായിട്ട് 200 വര്ഷം തികയുന്നതിനോടനുബന്ധിച്ച് ഇടവകയിലെ 200 കുടുംബനാഥന്മാര് ചേര്ന്ന് സമ്പൂര്ണ്ണ ബൈബിള് വായിച്ചു തീര്ത്തു. 200 കുടുംബനാഥന്മാര് ദൈവാലയത്തിനു ചുറ്റും 200 കസേരകളിലിരുന്നാണ് രണ്ടു മണിക്കൂറുകള് ബൈബിള് പൂര്ണ്ണമായും വായിച്ചത് . ഇരുനൂറാം വാര്ഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള് ആണ് ഹോളിമാഗി പള്ളിയില് നടക്കുന്നത്. ജൂലൈ മാസം പിതാക്കന്മാര്ക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്.
കൊച്ചി: ബിയറും വൈനും ഉള്പ്പെടെയുള്ള മദ്യം വീടുകളിലും മറ്റും ഓണ്ലൈന് വഴി വില്ക്കാന് അനുമതി തേടിയുള്ള കമ്പനികളുടെ നീക്കം സര്ക്കാര് തടയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ എറണാകുളം ജില്ല സമിതി ആവശ്യപ്പെട്ടു. സാധാരണ ജനങ്ങളെ വെല്ലുവിളിക്കുന്ന നീക്കമാണ് ഇതിന് പിന്നില്. വരാനിരിക്കുന്ന മദ്യനയത്തെ തിരുത്താന് സമിതി പേരാട്ടം തുടരുമെന്നും ഏകോപന സമിതി ജില്ല നേതൃയോഗം വ്യക്തമാക്കി. സര്ക്കാര് വിദേശമദ്യ കുത്തകള്ക്കും അബ്കാരികള്ക്കും വഴങ്ങരുത്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരുകയാണ് മദ്യനയമെന്ന് 2016 ലും, 2021 ലും
കോട്ടയം: കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള ക്ഷേമ പ്രവര്ത്തനങ്ങളുടെ ഭാഗമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം തെള്ളകം ചൈതന്യയില് നടന്ന മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് നിര്വഹിച്ചു. ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ജെയിംസ് കുര്യന് ചടങ്ങില് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്
ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല് എംഐ മണിപ്പൂരില് കലാപം ആരംഭിച്ച സമയം. 2023 മെയ് മാസം നാലാം തിയതിയാണ് മേരി (യഥാര്ത്ഥ പേരല്ല)യുടെ ഗ്രാമം ആക്രമിക്കപ്പെട്ടത്. ഓടി രക്ഷപെടുകയല്ലാതെ വേറെ വഴികളില്ലായിരുന്നു. പൂര്ണ ഗര്ഭിണിയായ മേരി അമ്മയോടും സഹോദരങ്ങളോടുംകൂടി ഓടി എത്തിച്ചേര്ന്നത് ഒരു കൊടുംവനത്തിന്റെ നടുവിലാണ്. അവിടെവച്ച് അവള്ക്ക് പ്രസവവേദന ആരംഭിച്ചു. അങ്ങനെ അവരുടെ ആദ്യപുത്രന് കാടിന് നടുവില് മണിപ്പൂര് സംഘര്ഷത്തിനിടയില് ജനിച്ചുവീണു. ഈ അമ്മയും മകനും ഇപ്പോള് കാംഗ്പോക്പി അഭയാര്ത്ഥി ക്യാമ്പിലാണ്. ഇത്തരം നിസഹായരായ അനേക മനുഷ്യര്ക്ക്
ഡോ. ജോസ് ജോണ് മല്ലികശ്ശേരി കുറച്ചു വര്ഷങ്ങള്ക്ക് മുന്പ്, കോഴിക്കോട് പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ യുവതിയും ഗവേഷണ വിദ്യാര്ത്ഥിയായിരുന്ന ചെറുപ്പക്കാരനും നടത്തിയ, വര്ഷങ്ങള് നീണ്ട ലിവിങ് ടുഗെതെര് കൊലപാതകത്തിലെത്തിയത് എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോര്ട്ട് ചെയ്തതാണല്ലോ. തിരുവനന്തപുരം സ്വദേശികളായ ഈ ജോഡി, കോഴിക്കോട്ട് ഒരു വാടകവീട്ടിലാണ് ഭാര്യാഭര്ത്താക്കന്മാരെപ്പോലെ താമസിച്ചത്; അവരുടെ വീട്ടുകാരും നാട്ടുകാരും അറിയാതെ. യുവതി ഉന്നതകുലജാതയും യുവാവ് പട്ടികജാതിക്കാരനും. സ്വസമുദായത്തില്നിന്ന് നല്ല ഒരു ആലോചന വന്നപ്പോള് യുവതി വീട്ടുകാരോട് കല്യാണത്തിന് സമ്മതം
വൈപ്പിന്: വൈപ്പിന് ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് സര്ക്കാര് അടിയന്തര നടപടികള് സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത നേതൃസംഗമം ആവശ്യപ്പെട്ടു. അതിരൂക്ഷമായ കടലാക്രമണവും തീരശോഷണവുമാണ് വൈപ്പിനില് പ്രത്യേകിച്ച് എടവനക്കാട്, പുത്തന് കടപ്പുറം എന്നീ മേഖലകളില് അനുഭവപ്പെടുന്നത്. നിലവില് സര്ക്കാര് കണ്ടെത്തിയിട്ടുള്ള ഹോട്ട്സ്പോട്ടുകളില് ഈ പ്രദേശങ്ങള് ഉള്പ്പെടുന്നില്ല. സുനാമി ദുരിതത്തിനുശേഷം നാളിതുവരെ തീരത്ത് കടല്ഭിത്തിയുടെ അറ്റകുറ്റപണി പ്രവര്ത്ത നങ്ങള് നടന്നിട്ടില്ല. എടവനക്കാട് തീരസംരക്ഷണത്തിനായി തയാറാക്കപ്പെട്ടിട്ടുള്ള 55.93 കോടി രൂപയുടെ പദ്ധതിയും നായരമ്പലം പ്രദേശത്തെ നിര്ദ്ദിഷ്ട 55 കോടി രൂപയുടെ
തിരുവല്ല: 18-ാമത് ‘ആര്ച്ചുബിഷപ് പുരസ്കാരം’ ഫാ. ജോര്ജ് ജോഷ്വാ കന്നീലേത്തിന്. തിരുവനന്തപുരം നാലാഞ്ചിറ ആര്ച്ച്ബിഷപ് മാര് ഗ്രിഗോറിയോസ് സ്നേഹവീട് ചാരിറ്റബിള് സൊസൈറ്റിയുടെ ഡയറക്ടറാണ് ഫാ. ജോര്ജ് ജോഷ്വാ കന്നീലേത്ത്. ഓഗസ്റ്റ് 24 ന് കോട്ടൂര് ആര്ച്ചുബിഷപ് മാര് ഗ്രിഗോറിയോസ് പബ്ലിക് സ്കൂളില് നടക്കുന്ന സമ്മേളനത്തില് മേജര് ആര്ച്ചുബിഷപ് കര്ദ്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ പുരസ്കാര സമര്പ്പണം നടത്തുമെന്ന് ആര്ച്ചുബിഷപ് ബനഡിക്ട് മാര് ഗ്രിഗോറിയോസ് ഫൗണ്ടേഷന് രക്ഷാധികാരി റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്, പ്രസിഡന്റ് അലക്സ്
സൈജോ ചാലിശേരി കന്യാസ്ത്രീ സമൂഹത്തില്നിന്നുള്ള ആദ്യത്തെ ആയുര്വേദ ഡോക്ടര്ക്ക് ഇത് സേവനത്തിന്റെ അമ്പതാം വര്ഷം. തൃശൂര് ജൂബിലി മിഷന് ആയുര്വേദ ആശുപത്രിയിലെ ഡോ. സിസ്റ്റര് ഡോണേറ്റയാണ് ആയുര്വേദ ഡോക്ടറായുള്ള തന്റെ ഗോള്ഡന് ജൂബിലി തികച്ചത്. കന്യാസ്ത്രീകളുടെ ഇടയില്നിന്നും ആയുര്വേദമേഖലയില് ആരും ഇല്ലാതിരുന്ന കാലത്താണ് സിസ്റ്റര് ഡോണേറ്റ ഈ മേഖലയിലേക്ക് കടന്നത്. തിരുവനന്തപുരം ആയുര്വേദ കോളജില്നിന്നും പഠനം പൂര്ത്തിയാക്കി വിവിധ സംസ്ഥാനങ്ങളില് ആയുര്വേദ ഡോക്ടറായി സേവനമനുഷ്ഠിച്ചു. തൃശൂര് അമല കാന്സര് ഹോസ്പിറ്റല് ആയുര്വേദ വിഭാഗം ആരംഭിച്ചപ്പോള് അതിന്റെ ചീഫ്
Don’t want to skip an update or a post?