ഫ്രാന്‍സിസ് പാപ്പാ ലിയോ പാപ്പായെ കണ്ടെത്തിയ വഴി...
- Featured, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 18, 2025
ബാഗ്ദാദ്: ഇറാഖിലെ കത്തോലിക്ക സഭയുടെ തലവന്‍ എന്ന നിലയിലുള്ള അംഗീകാരം റദ്ദാക്കിയ രാഷ്ട്രീയ നടപടിയില്‍ പ്രതിഷേധിച്ച് ബാഗ്ദാദില്‍ നിന്ന് മാറി കുര്‍ദിസ്ഥാന്‍ പ്രദേശത്തുള്ള ഇര്‍ബിലില്‍ കഴിയുകയായിരുന്ന കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് സാക്കോ ബാഗ്ദാദിലേക്ക് മടങ്ങി. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി ഔദ്യോഗികമായി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ബാഗ്ദാദിലേക്ക് മടങ്ങുന്നതെന്ന് പാത്രിയാര്‍ക്കീസ് വ്യക്തമാക്കി. ന്യൂനപക്ഷമായ ക്രൈസ്തവര്‍ ക്രിസ്തു പഠിപ്പിച്ചതുപോലെ സ്‌നേഹത്തിന്റെയും പ്രകാശത്തിന്റെയും സാഹോദര്യത്തിന്റെയും ഉറവിടമായി മാറണമെന്ന് കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. ഒന്‍പതു മാസമായി ബാഗ്ദാദില്‍
അന്‍സിറാബെ (മഡഗാസ്‌കര്‍): ലാസലെറ്റ് സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി മലയാളിയായ ഫാ. ജോ ജോണ്‍ ചെട്ടിയാകുന്നേല്‍ തിരഞ്ഞെടുക്കപ്പെട്ടു. 178 വര്‍ഷം പഴക്കവും 32 രാജ്യങ്ങളില്‍ പ്രേഷിത സാന്നിധ്യമുള്ള ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യ ക്കാരന്‍ സുപ്പീരിയര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. തലശേരി അതിരൂപതയിലെ വിമലശേരി ഇടവകയിലെ ചെട്ടിയാകുന്നേല്‍ മാത്യു-അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളില്‍ പത്താമനാണ് ഫാ. ജോ ജോണ്‍. അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാര്‍ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാസലെറ്റ്
കോട്ടയം: ലോക ഭൗമദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഭൗമ സംരക്ഷണ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള
ബത്തേരി: ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി മേഖല സമിതിയോഗം. വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടിയ വയനാടന്‍ ജനതയ്ക്ക് കൂനിന്മേല്‍ കുരുപോലെ വരള്‍ച്ചയും കാട്ടുതീയും ജീവിതം ദുസഹമാക്കുമ്പോള്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്ന ബാങ്കുകളെ ഭരണകൂടം നിയന്ത്രിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ വൈസ് പ്രസിഡന്റ് സാജു പുലിക്കോട്ടില്‍ വിഷയാവതരണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി മേഖല വാര്‍ഷിക കണ്‍വെന്‍ഷനും 2024 -27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അസംപ്ഷന്‍ സ്‌കൂളില്‍ നടന്നു. മേഖല പ്രസിഡന്റ് ജോണ്‍സണ്‍
മാനന്തവാടി: യുവജനവര്‍ഷത്തോടനുബന്ധിച്ച് കെസിവൈഎം മാനന്തവാടി രൂപതയുടെ ‘വൈബ്രന്‍സ് 2024’ യുവജനസംഗമം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടത്തി. യുവജന സമ്മേളനം മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം സിജോയ് വര്‍ഗീസ് യുവജനങ്ങളുമായി സംവദിച്ചു. കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന ഉപാധ്യക്ഷയായി സേവനമനുഷ്ഠിച്ച ഗ്രാലിയ അന്ന അലക്‌സ് വെട്ടുകാട്ടിലിനെ ആദരിച്ചു. ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ്
കാഞ്ഞിരപ്പള്ളി: കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നല്‍കുന്ന പി.ടി ഭാസ്‌കര പണിക്കര്‍ സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ് ഡോ.ജൂബി മാത്യൂവിന്. ഒരു ലക്ഷം രൂപ ഫെലോഷിപ്പായി ലഭിക്കും. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയും കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി യുമാണ് ഡോ. ജൂബി മാത്യു. മലയാളത്തില്‍ ശാസ്ത്ര ആശയവിനിമയവും എഴുത്തും പ്രോത്സാഹിപ്പിക്കാനും പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകര ണങ്ങളിലൂടെയും ശാസ്ത്രത്തെ സമൂഹത്തിലേക്ക് എത്തിക്കാനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനാണ്
വാര്‍സോ/പോളണ്ട്: അബോര്‍ഷന്‍ ഏതാണ്ട് പൂര്‍ണമായി നിരോധിച്ച 2020ലെ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് അബോര്‍ഷനുമായി ബന്ധപ്പെട്ട നിയമത്തെ കൊണ്ടുപോകുന്ന ഭേദഗതികള്‍ പോളിഷ് പാര്‍ലമെന്റില്‍ പാസാക്കിയ നടപടിക്കെതിരെ പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാര്‍സോയില്‍ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അന്നേദിവസം പോളണ്ടില്‍ അര്‍പ്പിച്ച എല്ലാ ദിവ്യബലിയിലും ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ‘പോളണ്ട് നീണാള്‍ വാഴട്ടെ’ എന്ന പേരില്‍ വിശുദ്ധ ബനഡിക്ടിന്റെ നാമത്തിലുള്ള കൂട്ടായ്മയാണ് അബോര്‍ഷനെതിരായ മാര്‍ച്ച് സംഘടിപ്പിച്ചത്. ‘റ്റു കില്‍ ഓര്‍ നോട്ട് റ്റു
വത്തിക്കാന്‍ സിറ്റി: 11 വര്‍ഷക്കാലം പിന്നിട്ട് പേപ്പസിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനത്തിന് തയാറെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്റ്റംബര്‍ 2-13 വരെ 11 ദിവസം നീണ്ടു നില്‍ക്കുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി മുസ്ലീം ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യമായ ഇന്തൊനേഷ്യയും ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍, പപ്പുവ ന്യൂഗനിയ എന്നീ രാജ്യങ്ങളും പാപ്പ സന്ദര്‍ശിക്കും. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനിടെയാണ് ഈ പര്യടനത്തിന് പാപ്പ തയാറെടുക്കുന്നതെന്നും ശ്രദ്ധേയം. 2020 -ല്‍ ഇന്തൊനേഷ്യയും ഈസ്റ്റ് ടിമോറും പപ്പുവ ന്യൂ ഗനിയയും സന്ദര്‍ശിക്കുവാന്‍
Don’t want to skip an update or a post?