സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായി വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയയെ ഉയര്‍ത്തിക്കാണിച്ച് ലിയോ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 13, 2025

വത്തിക്കാന്‍ സിറ്റി: 2025 ജൂബില വര്‍ഷത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും മറ്റ് മൂന്ന് പേപ്പല്‍ ബസിലിക്കകളായ സെന്റ് ജോണ്‍ ലാറ്ററന്‍ , സെന്റ് മേരി മേജര്‍, സെന്റ് പോള്‍ (ഔട്‌സൈഡ് ദി വാള്‍) എന്നിവടങ്ങളിലും പാപ്പയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം ഒരു ജയിലിലും മാത്രമാകും വിശുദ്ധവാതില്‍ തുറക്കുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മറ്റ് കത്തീഡ്രലുകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രധാന ദൈവാലയങ്ങളിലും വിശുദ്ധ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ‘പ്രത്യാശ നിരാശരാക്കുന്നില്ല’ എന്ന

ടൈഗ്രേ: എത്യോപ്യയുടെ കീഴിലുള്ള ടൈഗ്രെ പ്രദേശത്ത് നടന്ന ആഭ്യന്തരസംഘര്‍ഷം ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കിയെന്ന് അദിഗ്രത് ബിഷപ് ടെസ്ഫാസെലാസി മെദിന്‍. 2020-ല്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ജര്‍മനിയിലെ എസിഎന്‍ ആസ്ഥാനത്ത് എത്തിയപ്പോഴാണ് ടൈഗ്രെ പ്രദേശം കടന്നുപോയ ഭീകരമായ അവസ്ഥ ബിഷപ് വിവരിച്ചത്. ഈ സംഘര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം ജനങ്ങളാണ് കൊലചെയ്യപ്പെട്ടത്. പ്രദേശത്തേക്കുള്ള സാധനസാമഗ്രികള്‍ ബ്ലോക്ക് ചെയ്തു. കുട്ടികളും പ്രായമായവരുമടക്കം അനേക സ്ത്രീകള്‍ ബലാത്കാരത്തിന് ഇരയായി. രൂപതയുടെ മൂന്നിലൊരു ഭാഗത്ത് ഇപ്പോഴും യാത്രക്ക് നിയന്ത്രണങ്ങളുണ്ടെന്നും കഴിഞ്ഞ നാല് വര്‍ഷമായി

കൊച്ചി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായ വയനാട് മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ). വയനാട് മേഖലയില്‍ മേപ്പാടി, ചൂരല്‍മല, മുണ്ടക്കൈ എന്നീ സ്ഥലങ്ങളില്‍ ഉണ്ടായ ദുരന്തത്തില്‍ ഇരയായവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായാണ് ‘റീവാംപ് വയനാട്’ എന്ന പദ്ധതിക്ക് കെഎല്‍സിഎ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം രൂപം നല്‍കിയിരിക്കുന്നത്. വിവിധ തലങ്ങളിലുള്ള സഹകാരികളില്‍നിന്ന് സമാഹരിക്കുന്ന തുക ഉപയോഗപെടുത്തി കോഴിക്കോട് രൂപതയുമായി സഹകരിച്ച് ആവശ്യമായവര്‍ക്ക് ഭവനങ്ങള്‍ പണിത് നല്‍കുന്നതിനും മറ്റ് പുനരധിവാസ

ബാന്‍ഗുയി: 2013 -ല്‍ സെലേക്ക വിഭാഗം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ഭരണം ഏറ്റെടുത്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് അയവരുവരുതാതന്‍ നേതൃത്വം നല്‍കിയ കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മത നേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ തലവന്‍ നിക്കോളാസ് ഗുരേകൊയാമെ ഗബാന്‍ഗൗ, രാജ്യത്തെ ഇസ്ലാമിക്ക് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അന്തരിച്ച ഇമാം ഒമാര്‍ കോബിനെ ലായാമ എന്നിവരാണ് കര്‍ദിനാളിന് പുറമെ പുരസ്‌കാരത്തിനര്‍ഹരായത്. 2013ലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനും രാജ്യത്തെ വീണ്ടും ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതിനും

പാരീസ്: വ്യത്യസ്തകള്‍ക്ക് അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്‌സ് മത്സരങ്ങളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാരീസിലെ സെന്റ് മേരി മഗ്ദലേന ദൈവാലയത്തില്‍ അര്‍പ്പിച്ച സമാധാനത്തിനുവേണ്ടിയുള്ള ദിവ്യബലിയില്‍ മാര്‍പാപ്പയുടെ സന്ദേശം വായിച്ചു. വംശം, ദേശീയത, മതം എന്നിവയ്ക്ക് അതീതമായ സാര്‍വത്രിക ഭാഷയാണ് കായികമത്സരങ്ങളെന്നും ഒളിമ്പിക്‌സ് മത്സരവേദിയായ പാരീസിലെ ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ചിന് അയച്ച കത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഒളിമ്പിക്‌സ് മത്സരങ്ങള്‍ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു. ശത്രുതയുള്ളവര്‍ തമ്മില്‍

പാലാ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനരധിവാസത്തിന് പാലാ രൂപത സാമ്പത്തിക സഹായം നല്‍കി സഹായിക്കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗം പ്രതിനിധികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നുണ്ട്. ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുംവേണ്ടി യത്‌നിക്കുന്ന പ്രദേശത്തെ സഭാനേതൃത്വത്തോട് ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. വിവരണാതീതമായ ദുരിതം അനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാന്‍ മുന്‍പോട്ടു വരുന്നവരെ മാര്‍ കല്ലറങ്ങാട്ട് നന്ദിയറിയിച്ചു. സമാനതകളില്ലാത്ത ദുരന്തം അനുഭവിക്കുന്ന ജനതയ്ക്ക് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍വേണ്ട

ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് നടത്തുന്ന 36-ാം അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഓഗസ്റ്റ് മൂന്നിന്. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് വിശ്വാസികള്‍ കാല്‍നടയായും വാഹനങ്ങളിലും തീര്‍ത്ഥാടനത്തില്‍ പങ്കുചേരും. മൂന്നിന് 5.30-ന് അതിരമ്പുഴ, വെട്ടിമുകള്‍, ചെറുവാണ്ടൂര്‍, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളില്‍നിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ത്ഥാടനവും 5.45-ന് പാറേല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍നിന്ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ത്ഥാടനവും 6.45-ന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍നിന്ന് കുടമാളൂര്‍ മേഖലയുടെ തീര്‍ത്ഥാടനവും

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാട് മലയോരമേഖലയുടെ ദുരിതം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം. ഇന്നലെ രാവിലെ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍വച്ചാണ് രൂപതാ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് കര്‍ഷകരുടെ ആശങ്കകള്‍ അറിയിച്ചത്. വിലങ്ങാട്ടെ ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെപ്പറ്റിയും മാര്‍ ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,




Don’t want to skip an update or a post?