ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന 'ദി ബൈബിള്‍ ഇന്‍ എ ഇയര്‍' മലയാളം പോഡ്കാസ്റ്റ് ജനുവരി 1-ന് ആരംഭിക്കും
- ASIA, Featured, Kerala, LATEST NEWS
- December 28, 2024
സുല്‍ത്താന്‍ ബത്തേരി: കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്. പരിതാപകരമാണ് കര്‍ഷകരുടെ ഇന്നത്തെ അവസ്ഥ. ജീവനക്കാര്‍ക്ക് അനുകൂല്യങ്ങളും ഉത്സവബത്തയും നല്‍കാന്‍ ഉത്സാഹിക്കുന്ന ഭരണാധികാരികളുടെ കര്‍ഷകരോടുള്ള സമീപനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. വയനാടിനുവേണ്ടി ലോകം മുഴുവനുള്ള മലയാളികളില്‍നിന്നു സഹായം ഒഴുകുമ്പോള്‍ അവഗണിക്കപ്പെട്ടുപോകുന്ന ജില്ലയിലെ കര്‍ഷകരുടെ അവസ്ഥയെ ഉത്തരവാദിത്വപ്പെട്ടവര്‍ കാണാതിരി ക്കുന്നതു നീതിയല്ല. 2021 മുതല്‍ കാലവര്‍ഷത്തിലുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം
കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായ ത്തിന്റെയും സാമൂഹിക നീതിയുടെയും ശബ്ദമാകണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. നീതു വരകുകാലായില്‍ നഗറില്‍ (ഡി പോള്‍ ഓഡിറ്റോറിയം) കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുസംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാര്‍ഷിക ഉത്പന്നങ്ങളില്‍ പലതിനും ന്യായവിലയില്ല. കര്‍ഷകന്റെ ജീവനും ജീവനോ പാധികള്‍ക്കും സംരക്ഷണമില്ല. ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്വാഭാവിക നീതിനിഷേധം നേരിടുന്ന ഈ
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 94-ാമത് പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ ഈവാനിയോസ് നഗറില്‍ (വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂര്‍) 20, 21 തീയതികളില്‍ നടക്കും. 20ന് വൈകുന്നേരം ആറ് മുതല്‍ 8.30 വരെയുള്ള സുവിശേഷ പ്രസംഗങ്ങള്‍ക്കും ദിവ്യകാരുണ്യ ആരാധനക്കും മലങ്കര സഭാതല സുവിശേഷ സംഘം നേതൃത്വം നല്‍കും. പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് 21ന് രാവിലെ എട്ടു മുതല്‍ 10 വരെ എംസിസിഎല്‍ സഭാതല സംഗമം, എംസിവൈഎം അന്തര്‍ദ്ദേശിയ യുവജന കണ്‍വന്‍ഷന്‍,
ജോണ്‍സണ്‍ പൂവന്തുരുത്ത് കുടുംബങ്ങളോടുചേര്‍ത്തുവച്ച പേര്, ഒരു വിഷമം വന്നാല്‍ ഓടിച്ചെന്നു പറയാന്‍ ഒരാള്‍, ഉപദേശം ചോദിക്കാന്‍ ഒരിടം, വീണുപോകുമെന്നു തോന്നുന്ന നിമിഷം പിടിക്കാനൊരു കരം… ഇതൊക്കെയായിരുന്നു പ്രിയപ്പെട്ടവര്‍ക്ക് ഫാ. ജോര്‍ജ് കരിന്തോളില്‍ എംസിബിഎസ്. അദ്ദേഹത്തെ പൊതിഞ്ഞ് അദൃശ്യമായൊരു സ്‌നേഹവലയം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരിക്കല്‍ പരിചയപ്പെട്ടവര്‍, സംസാരിച്ചവര്‍, ഉപദേശം തേടിയവര്‍ വീണ്ടും വീണ്ടും അദ്ദേഹത്തെത്തേടി വന്നുകൊണ്ടിരുന്നത്. ഏതാനും മിനിറ്റുകള്‍ അദ്ദേഹത്തോടു സംസാരിക്കാന്‍ എത്രയോ അകലെനിന്നും ആളുകള്‍ എത്തിയിരുന്നു. എത്ര മണിക്കൂറുകള്‍ വേണമെങ്കിലും കാത്തിരിക്കാന്‍ അവര്‍ക്കു മടിയുണ്ടായിരുന്നില്ല. കാരണം കരിന്തോളിലച്ചനോട്
കാഞ്ഞിരപ്പള്ളി: അതിജീവന ചരിത്രം രചിച്ച് അനേകര്‍ക്ക് തണലേകുന്നവരാണ് യഥാര്‍ത്ഥ ദമ്പതികളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടത്തിയ വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 50 വര്‍ഷത്തെ അതിജീവനത്തിന്റെ ചരിത്രം തലമുറ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. രൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച
കാക്കനാട്: കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയുമായ ഫാ. മോര്‍ളി കൈതപ്പറമ്പിലിനെ ലെയ്‌സണ്‍ ഓഫീസറായി മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോ മലബാര്‍സഭയ്ക്കായി ഒരു ലെയ്‌സണ്‍ ഓഫീസര്‍ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ നിയമനം. 2020 മുതല്‍ തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പിലിനെ ഈ പുതിയ ഉത്തരവാദിത്വം
കൊച്ചി: കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യറിന്റെ നിര്യാണത്തില്‍ കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി അനുശോചിച്ചു. സഭയിലും സമൂഹത്തിലും മനുഷ്യജീവന്റെ സംസ്‌കാരം സജീവമാക്കുന്നതില്‍ അഡ്വ. ജോസി സേവ്യറിന്റെ സേവനം മാതൃകാപരമായിയിരുന്നുവെന്ന് സമ്മേളനം അനുസ്മരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ക്ളീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സന്‍ സി. എബ്രഹാം, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടാന്‍, ആനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്ബെര്‍. മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേന ദുരന്തബാധിതര്‍ക്ക് നല്‍കുന്ന ബാക്ക് ടു ഹോം കിറ്റുകളുടെ വിതരണം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോ.
Don’t want to skip an update or a post?