24 വര്ഷത്തിന് ശേഷം 72 വയസുള്ള പാക്ക് ക്രൈസ്തവ വിശ്വാസി ജയില്മോചിതനായി
- Featured, INTERNATIONAL, LATEST NEWS, WORLD
- October 29, 2025

വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസെന്‍’ കുട്ടികള്‍ക്കായി ഒരു ആനിമേറ്റഡ് പതിപ്പ് പുറത്തിറക്കുന്നു. ‘ദി ചോസെന്‍ അഡ്വഞ്ചേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പര ഒക്ടോബര്‍ 17 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികളുടെ കണ്ണിലൂടെ യേശുവിനെ കാണുന്ന ഈ പരമ്പര, ഒമ്പത് വയസുള്ള ആബിയും അവളുടെ ഉറ്റ സുഹൃത്ത് ജോഷ്വയും പുരാതന നഗരമായ കഫര്‍ണാമിലേക്ക് നടത്തുന്ന പര്യവേക്ഷണത്തിന്റെ ചുവടു പിടിച്ചാണ് മുന്നോട്ട് പോകുന്നത്. അവിടെ അവര്‍ നസറത്തിലെ യേശുവിനെ

അസീസി/ ഇറ്റലി: 2026 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടം അസീസിയില്‍ പൊതുവണക്കത്തിനായി ലഭ്യമാക്കും. വിശുദ്ധന്റെ മരണത്തിന്റെ 800 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എട്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ പൊതുവണക്കം നടക്കുന്നത്. നിലവിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ബസിലിക്കയിലെ മൃതകുടീരത്തില്‍ നിന്ന് ലോവര്‍ ബസിലിക്കയിലെ പേപ്പല്‍ അള്‍ത്താരയുടെ ചുവട്ടിലേക്ക് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ മാറ്റുമെന്ന് അസീസിയിലെ ഫ്രാന്‍സിസ്‌കന്‍ സമൂഹം വ്യക്തമാക്കി. ഒരു മാസം നീണ്ടുനില്‍ക്കുന്ന അസുലഭ അവസരത്തിന് വലിയ ജനത്തിരക്കാണ്

പാലാ: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന ‘അവകാശ സംരക്ഷണ യാത്ര’യുടെ പാലാ രൂപതയിലെ സ്വീകരണത്തിനും ജാഥാ വിജയത്തിനുമായി സ്വാഗത സംഘം രൂപീകരിച്ചു. ജാഥക്ക് ഒക്ടോബര്‍ 21 ന് പാലാ രൂപതയിലെ വിവിധ കേന്ദ്രങ്ങ ളില്‍ സ്വീകരണം നല്‍കും. രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കമ്മിറ്റി

കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചെയര്‍മാനും ഉത്തര്‍പ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ഡോ. ജേക്കബ് തോമസ് (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1977 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. പുതുവൈപ്പിനിലെ പെട്രോനെറ്റ് എല്‍എന്‍ജി പ്രൊജക്ടിന്റെ ആദ്യ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആസൂത്രകന്‍, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ വേള്‍ഡ് ബാങ്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളുടെ കളക്ടര്‍, വകുപ്പ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു ചിത്രകാരന്‍

നെയ്‌റോബി: ദേശീയ പ്രാര്‍ത്ഥനാ ദിനത്തിനായി കെനിയയിലെ നകുരുവിലുള്ള സുബുകിയ ദേശീയ മരിയന്‍ ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കെനിയയെ സഭയുടെ അമ്മയായ മറിയത്തിന്റെ സംരക്ഷണത്തിനായി പ്രതിഷ്ഠിച്ചു. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍: നമ്മുടെ രാഷ്ട്രത്തെ നവീകരിക്കുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ ദേശീയ പ്രാര്‍ത്ഥനാ ദിനത്തിന്റെ പ്രമേയം. ആര്‍ച്ചുബിഷപ് ആന്റണി മുഹെരിയ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.കെനിയയിലെ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ചെയര്‍പേഴ്സന്‍ ആര്‍ച്ചുബിഷപ് മൗറീസ് മുഹാതിയ, ദൈവമാതാവിന്റെ സംരക്ഷണത്തിനും മാതൃപരിചരണത്തിനും മധ്യസ്ഥതയ്ക്കും കീഴില്‍ രാജ്യത്തെ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ഇടുക്കി: ഭിന്നശേഷി വിഷയംമൂലം നിയമനം പാസാകാത്ത അധ്യാപകരുടെ നിലവിളികള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഇടുക്കി രൂപതാ സമിതി. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ 1996 മുതലുള്ള അധ്യാപക തസ്തികകള്‍ പരിഗണിച്ച് ഭിന്ന ശേഷികാര്‍ക്ക് നിയമനം കൊടുക്കാന്‍ തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുകയാണ് ക്രൈസ്തവ മാനേജ്‌മെന്റുകള്‍. യോഗ്യരായ ഭിന്നശേഷിക്കാരെ നിയമിക്കുകയും ചെയ്തു. ഇനിയുള്ള തസ്തികകളില്‍ യോഗ്യരായ ഭിന്നശേഷിക്കാര്‍ അപേക്ഷിക്കുകയോ സര്‍ക്കാര്‍ കണ്ടെത്തി നിയമനം നടത്തുകയോ ആണ് ചെയ്യേണ്ടത്. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 67 സ്‌കൂളുകളിലായി 32 ഒഴിവുകള്‍

വേളാങ്കണ്ണി: വേളാങ്കണ്ണി അന്താരാഷ്ട്ര മരിയന്‍ ബസിലിക്കയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനം നടത്തി. ജൂബിലി വര്‍ഷാചരണങ്ങളുടെ ഭാഗമായി തഞ്ചാവൂര്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ടി. സത്യരാജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു തിരുശേഷിപ്പ് പ്രദര്‍ശനം ഒരുക്കിയത്. ബസിലിക്കാ റെക്ടര്‍ ഫാ. ഇരുദയരാജ് തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍നിന്ന് പ്രേദിക്ഷണമായി മോര്‍ണിംഗ് സ്റ്റാര്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബസിലിക്കാ വൈസ് റെക്ടര്‍ ഫാ. അര്‍പ്പിത രാജ് പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി. പ്രദര്‍ശനത്തിന് ഒരുക്കിയത് ഫാ. എഫ്രേം കുന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കാര്‍ലോ അക്യൂറ്റസ് ഫൗണ്ടേഷനാണ്. ഫാ.

കല്പറ്റ: സ്വന്തമായി ഒരു ഭവനമെന്ന അനേകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പ്രൊജക്ട് ഷെല്‍ട്ടര്‍ രണ്ടാം വാര്‍ഷികം കല്പറ്റയില്‍ ആഘോഷിച്ചു. 31 വര്‍ഷംകൊണ്ട് 1500 വീടുകള്‍ നിര്‍മിച്ചു നല്‍കിയ ക്ലരീഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് കണ്ണന്താനം 2023 ഒക്‌ടോബര്‍ രണ്ടിനാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ ഭവനപദ്ധതിക്ക് തുടക്കംകുറിച്ചത്. മാസത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു ആശയം. ആ പദ്ധതിയോടു സഹകരിക്കാന്‍ കരുതലിന്റെ കരങ്ങളുമായി നിരവധി മനുഷ്യസ്‌നേഹികള്‍ മുമ്പോട്ടുവന്നതിനെ തുടര്‍ന്ന് 2024 ഒക്‌ടോബര്‍ മുതല്‍ മാസംതോറും രണ്ടുവീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. 10 ലക്ഷം




Don’t want to skip an update or a post?