Follow Us On

28

November

2024

Thursday

  • ഈ ‘ഒരുമിച്ചുള്ള ജീവിതം’  നമുക്ക് നല്ലതോ?

    ഈ ‘ഒരുമിച്ചുള്ള ജീവിതം’ നമുക്ക് നല്ലതോ?0

    ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട് പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ യുവതിയും ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ചെറുപ്പക്കാരനും നടത്തിയ, വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെതെര്‍ കൊലപാതകത്തിലെത്തിയത് എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതാണല്ലോ. തിരുവനന്തപുരം സ്വദേശികളായ ഈ ജോഡി, കോഴിക്കോട്ട് ഒരു വാടകവീട്ടിലാണ് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ താമസിച്ചത്; അവരുടെ വീട്ടുകാരും നാട്ടുകാരും അറിയാതെ. യുവതി ഉന്നതകുലജാതയും യുവാവ് പട്ടികജാതിക്കാരനും. സ്വസമുദായത്തില്‍നിന്ന് നല്ല ഒരു ആലോചന വന്നപ്പോള്‍ യുവതി വീട്ടുകാരോട് കല്യാണത്തിന് സമ്മതം

  • വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണം

    വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണം0

    വൈപ്പിന്‍: വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത നേതൃസംഗമം ആവശ്യപ്പെട്ടു. അതിരൂക്ഷമായ കടലാക്രമണവും തീരശോഷണവുമാണ് വൈപ്പിനില്‍ പ്രത്യേകിച്ച് എടവനക്കാട്, പുത്തന്‍ കടപ്പുറം എന്നീ മേഖലകളില്‍ അനുഭവപ്പെടുന്നത്. നിലവില്‍ സര്‍ക്കാര്‍   കണ്ടെത്തിയിട്ടുള്ള  ഹോട്ട്‌സ്‌പോട്ടുകളില്‍  ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നില്ല.   സുനാമി ദുരിതത്തിനുശേഷം നാളിതുവരെ തീരത്ത് കടല്‍ഭിത്തിയുടെ അറ്റകുറ്റപണി പ്രവര്‍ത്ത നങ്ങള്‍ നടന്നിട്ടില്ല. എടവനക്കാട് തീരസംരക്ഷണത്തിനായി തയാറാക്കപ്പെട്ടിട്ടുള്ള  55.93 കോടി രൂപയുടെ പദ്ധതിയും നായരമ്പലം പ്രദേശത്തെ നിര്‍ദ്ദിഷ്ട 55 കോടി രൂപയുടെ

  • ആര്‍ച്ചുബിഷപ് പുര്കാരം ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്

    ആര്‍ച്ചുബിഷപ് പുര്കാരം ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്0

    തിരുവല്ല: 18-ാമത് ‘ആര്‍ച്ചുബിഷപ് പുരസ്‌കാരം’ ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്. തിരുവനന്തപുരം നാലാഞ്ചിറ ആര്‍ച്ച്ബിഷപ് മാര്‍ ഗ്രിഗോറിയോസ് സ്‌നേഹവീട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറാണ് ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്ത്. ഓഗസ്റ്റ് 24 ന് കോട്ടൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍ രക്ഷാധികാരി റവ. ഡോ. ഇഗ്‌നേഷ്യസ് തങ്ങളത്തില്‍, പ്രസിഡന്റ് അലക്‌സ്

  • പതിനായിരിത്തിലധികം  ഗാനങ്ങള്‍ രചിച്ച  വൈദികന്‍

    പതിനായിരിത്തിലധികം ഗാനങ്ങള്‍ രചിച്ച വൈദികന്‍0

    ജറാള്‍ഡ് ബി. മിറാന്‍ഡ പൈതലാം യേശുവേ, ഉമ്മവച്ചു ഉമ്മവച്ചുണര്‍ത്തിയ ആട്ടിടയാ… ജാതിമതഭേദമന്യേ മലയാളികള്‍ ഏറ്റെടുത്ത ഗാനം പിറന്നിട്ട് 40 വര്‍ഷം തികയുകയാണ്. തിരുപ്പിറവിയുടെ ഓര്‍മകള്‍ പെയ്തിറങ്ങുന്ന, മഞ്ഞുപൊഴിയുന്ന ഡിസംബറില്‍ മാത്രമല്ല ഈ ഗാനത്തിന്റെ വരികള്‍ മൂളുന്നത്. ഇപ്പോഴും അനേകം അമ്മമാര്‍ കുഞ്ഞുങ്ങളെ താരാട്ടുപാടി ഉമ്മവെച്ച് ഉറക്കുകയും ഉണര്‍ത്തുകയും ചെയ്യുന്നത് ഈ പാട്ടിന്റെ ഈണത്തിലും താളത്തിലുമാണ്. പൈതലാം യേശുവേ എന്നു കേള്‍ക്കുമ്പോള്‍, മക്കള്‍ വളര്‍ന്നിട്ടും അവര്‍ കുഞ്ഞുങ്ങളായിരുന്ന കാലത്തേക്ക് അറിയാതെ മനസുകൊണ്ട് തിരിച്ചുനടക്കുന്ന അമ്മമാരും കുറവല്ല. ചിലരുടെയൊക്കെ മനസുകളില്‍

  • ഹാഥ്‌റസ് നല്‍കുന്ന സന്ദേശം

    ഹാഥ്‌റസ് നല്‍കുന്ന സന്ദേശം0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ജൂലൈ മൂന്നിലെ ദിനപ്പത്രങ്ങള്‍ വായനക്കാര്‍ക്ക് നല്‍കിയ പ്രധാന പ്രഭാത വാര്‍ത്ത ഇതായിരുന്നു: ‘യുപിയില്‍ തിക്കിലും തിരക്കിലും 120 മരണം.’ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ജില്ലയില്‍ മതചടങ്ങിനെത്തിയവരാണ് മരണപ്പെട്ടത്. ഭോലെ ബാബയുടെ കാല്‍ പതിഞ്ഞ മണ്ണ് ശേഖരിക്കാന്‍ ഭക്തര്‍ തിരക്ക് കൂട്ടിയപ്പോഴാണ് ഈ വന്‍ ദുരന്തമുണ്ടായത്. പത്രങ്ങളില്‍ മിക്കവാറും എല്ലാദിവസവും കാണുന്ന ദുരന്തവാര്‍ത്തകള്‍ വായിക്കുന്നതുപോലെ നിര്‍വികാരതയോടും നിര്‍മമതയോടും കൂടെയാണ് ഈ വാര്‍ത്തയും വായിച്ചത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസിനെ നൊമ്പരപ്പെടുത്തുന്ന ഒരു ചിന്ത

  • സിസ്റ്റര്‍ ഡൊണേറ്റയും  ‘ഡോണ ടീ’യും

    സിസ്റ്റര്‍ ഡൊണേറ്റയും ‘ഡോണ ടീ’യും0

     സൈജോ ചാലിശേരി കന്യാസ്ത്രീ സമൂഹത്തില്‍നിന്നുള്ള ആദ്യത്തെ ആയുര്‍വേദ ഡോക്ടര്‍ക്ക് ഇത് സേവനത്തിന്റെ അമ്പതാം വര്‍ഷം. തൃശൂര്‍ ജൂബിലി മിഷന്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ഡോണേറ്റയാണ് ആയുര്‍വേദ ഡോക്ടറായുള്ള തന്റെ ഗോള്‍ഡന്‍ ജൂബിലി തികച്ചത്. കന്യാസ്ത്രീകളുടെ ഇടയില്‍നിന്നും ആയുര്‍വേദമേഖലയില്‍ ആരും ഇല്ലാതിരുന്ന കാലത്താണ് സിസ്റ്റര്‍ ഡോണേറ്റ ഈ മേഖലയിലേക്ക് കടന്നത്. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ സംസ്ഥാനങ്ങളില്‍ ആയുര്‍വേദ ഡോക്ടറായി സേവനമനുഷ്ഠിച്ചു. തൃശൂര്‍ അമല കാന്‍സര്‍ ഹോസ്പിറ്റല്‍ ആയുര്‍വേദ വിഭാഗം ആരംഭിച്ചപ്പോള്‍ അതിന്റെ ചീഫ്

  • കേരളത്തിന്റെ സന്തോഷ സൂചിക  എത്രയായിരിക്കും?

    കേരളത്തിന്റെ സന്തോഷ സൂചിക എത്രയായിരിക്കും?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2012 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സഭ ലോക സന്തോഷസൂചിക (വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡക്‌സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തിലെയും ജനങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യങ്ങളെ റാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. 10-ല്‍ ആണ് മാര്‍ക്ക്. മാര്‍ക്ക് ഇടുന്നത് ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ ആറ് കാര്യങ്ങള്‍ അഥവാ മാനദണ്ഡങ്ങള്‍ ഇവയാണ്. 1. സാമൂഹ്യ പിന്തുണ 2. ആളോഹരി വരുമാനം 3. ആരോഗ്യസ്ഥിതി 4. സ്വാതന്ത്ര്യം

  • ‘ദിവ്യകാരുണ്യത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് മാത്രം രക്ഷ നേടാനാവില്ല’

    ‘ദിവ്യകാരുണ്യത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് മാത്രം രക്ഷ നേടാനാവില്ല’0

    ഇന്ത്യാനാപ്പോലീസ്/യുഎസ്എ: ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ അല്ല, മറിച്ച് നിസംഗതയാണ് നമ്മെ ദൈവത്തില്‍ നിന്നകറ്റുന്നതെന്ന് യുഎസിലെ ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുത്ത വിശ്വാസികളെ ഓര്‍മപ്പെടുത്തി പ്രശസ്ത പ്രഭാഷകനും ജനപ്രിയ പോഡ്കാസ്റ്റുകളുടെ ഹോസ്റ്റുമായ ഫാ. മൈക്ക് ഷ്മിറ്റ്‌സ്. ദിവ്യകാരുണ്യത്തില്‍ യേശു സന്നിഹിതനാണെന്ന് വിശ്വസിക്കുന്നത് കൊണ്ട് മാത്രം രക്ഷ സ്വന്തമാക്കാന്‍ സാധിക്കുകയില്ല. ഹൃദയം ദൈവത്തോട് ചേര്‍ന്നാണോ ഉള്ളതെന്ന് പരിശോധിക്കുവാന്‍ ഫാ. ഷ്മിറ്റ്‌സ് വിശ്വാസികളെ ക്ഷണിച്ചു. അറിവില്ലായ്മയ്ക്കുള്ള പരിഹാരം അറിവ് നേടുകയാണെങ്കില്‍ നിസംഗതയ്ക്കുള്ള പരിഹാരം സ്‌നേഹമാണ്. അനുതാപമാണ് സ്‌നേഹത്തിലേക്കുള്ള വഴി. വലിയ തെറ്റുകളെക്കുറിച്ച് എന്നതുപോലെ തന്നെ

Latest Posts

Don’t want to skip an update or a post?