ഏകസ്ഥരായ വനിതകള്‍ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
- Featured, Kerala, LATEST NEWS
- January 22, 2025
അര്‍ജന്റീനയിലെ ആള്ട്ടാ ഗ്രാസിയായിലുള്ള ലൂര്‍ദ് മാതാവിന്റെ ചാപ്പലിലാണ് ഇങ്ങനെയൊരു അപൂര്‍വചിത്രമുള്ളത്. വാസ്തവത്തില്‍ അങ്ങനെയൊരു ചിത്രം ഭൗതികമായി അവിടെയില്ല എന്നതാണ് എല്ലാവരിലും ആശ്ചര്യമുണര്‍ത്തുന്ന കാര്യം. അള്‍ത്താരയുടെ മുകളിലായിട്ടാണ് ചിത്രം കാണപ്പെടുന്നത്. ഇതൊരു സാധാരണചിത്രവുമല്ല, മാതാവിന്റെ വസ്ത്രത്തിന്റെ ചുളിവുകള്വരെ കാണാവുന്ന ത്രിമാനചിത്രമാണ്. അമിതഭക്തികൊണ്ട് ഏതാനും പേര്മാത്രമല്ല ഇത് കാണുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ എല്ലാവര്ക്കും കാണാം ഈ ‘ഇല്ലാത്ത ചിത്രം.’ ഫോട്ടോഗ്രാഫുകളിലും ചിത്രം ദൃശ്യമാകുന്നു; അര്‍ജന്റൈന്‍ ന്യൂസ് ഏജന്‍സി എഐസിഎ റിപ്പോര്‍ട്ടു ചെയ്യുന്നു. മാതാവിന്റെ ചിത്രം
ചാലക്കുടി: ഡിവൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ ആന്‍ഡ് സ്പിരിച്വാലിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് ഹ്രസ്വകാലം ബൈബിള്‍ കോഴ്സുകളും ഒരു ദീര്‍ഘകാല ബൈബിള്‍ കോഴ്സും നടത്തുന്നു. ഏപ്രില്‍ ഏഴ് മുതല്‍ മെയ് ഒന്‍പത് വരെ മലയാളത്തിലും (ഫീസ് 5500 രൂപ) മെയ് 12 മുതല്‍ ജൂണ്‍ 29 വരെ ഇംഗ്ലീഷിലുമാണ് (ഫീസ് 8500 രൂപ) ഹ്രസ്വകാല കോഴ്സുകള്‍ നടത്തുന്നത്. ജൂലൈ 20 മുതല്‍ 2025 മാര്‍ച്ച് 15 വരെയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ദീര്‍ഘകാല ബൈബിള്‍ കോഴ്സ് (ഫീസ് 35,000 രൂപ).
പാലാ: പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഗവേഷണ പ്രബന്ധാവതരണത്തിന് അര്‍ഹത നേടി. 31-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലാണ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദിയ തെരേസ് മനോജ്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഡിജോണ്‍ മനോജ് എന്നിവര്‍ പ്രൊജക്ട് അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യവിഷയമായ ആരോഗ്യത്തിനും ക്ഷേമത്തിനും ആവാസവ്യവസ്ഥയെ അറിയുക എന്നതിനെ അധികരിച്ച് പ്രാണിഭോജിച്ചെടികളും കൊതുകുനിയന്ത്രണവും – ഒരു പഠനം എന്ന ഗവേഷണ പ്രബന്ധമാണ് ബാലശാസ്ത്രജ്ഞര്‍ക്ക് ദേശീയ
തൃശൂര്‍: തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതാ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗില്‍ഡ് അതിരൂപതാ പ്രസിഡന്റ് എ.ഡി സാജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന 117 അധ്യാപകര്‍ക്ക് സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മെമന്റോ വിതരണം ചെയ്തു. മുന്‍കാല ഡയറക്ടര്‍മാരെ മാര്‍ താഴത്ത് ആദരിച്ചു. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോയ്
ഒരു പടക്കശാല കാഴ്ചയില്‍ നിശബ്ദം. നിരന്തര അധ്വാനം, ആരുടെയും പ്രത്യേക ശ്രദ്ധയുണ്ടാകാറില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം ഒരു പൊട്ടിത്തെറി… ആളപായം… നാശനഷ്ടങ്ങള്‍ അവര്ണനീയം… ചുറ്റുമുള്ളവരെയെല്ലാം ഞെട്ടിച്ച വാര്‍ത്തയാകുന്നു. പടക്കശാലയുടെ നിശബ്ദതയാണ് ഇന്ന് നമുക്കിടയില്‍ പലപ്പോഴും കാണുന്നത്. വ്യക്തികളും കുടുംബവുമൊക്കെ സാധാരണ നിലയിലെന്ന് ചുറ്റുമുള്ളവര്‍ തിരിച്ചറിയുമ്പോഴും പെട്ടെന്നൊരു ദിവസം അസാധാരണമാംവിധമുള്ള ദുരന്തങ്ങളും പൊട്ടിത്തെറികളും ആത്മഹത്യകളും കൊലപാതകങ്ങളും സംഭവിക്കുന്നു. ഒരു പടക്കശാലയുടെ ‘നിശബ്ദത’യാണോ നമുക്കിടയില്‍ ഇന്നുള്ളത്?! ഒരു വൈദികന്റെ വൈറലായ ചരമപ്രസംഗവും മക്കളുപേക്ഷിച്ച ഒരമ്മയുടെ മരണവുമൊക്കെ സമീപ ദിവസങ്ങളിലെ ചിന്തയാകുമ്പോള്‍
മാഹി: മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും ആഘോഷങ്ങളും 23 മുതല്‍ 25 വരെ നടക്കും. 23 ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദൈവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വരാപ്പുഴ അതിരൂപത ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ പൊ
കോട്ടയം: നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറയാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം. ഫെബ്രുവരി 20- ലോക സാമൂഹ്യനീതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ നടത്തിയ സാമൂഹ്യനീതി ദിനാചരണം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഓരോരുത്തര്‍ക്കും ഉറപ്പുവരുത്തുന്നതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തുവാനും കഴിയണമെന്നും മാര്‍ അപ്രേം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി യുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്യാസിനികളുടെ പരിശീലന സംഗമങ്ങള്‍ക്ക് പൊടിമറ്റം നിര്‍മ്മല കോളജില്‍ തുടക്കമായി. രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജോസഫ് പവ്വത്തില്‍ സന്യാസിനികളുടെ ദൈവശാസ്ത്ര പരിശീല നത്തിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ആരംഭിച്ച നിര്‍മ്മല തിയോളജിക്കല്‍ കോളജില്‍ പരിശീലനം നേടിയ സന്യാ സിനികളുടെ ഒത്തുചേരലവസരമെന്ന നിലയിലും കൂടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 1980-83 ബാച്ചില്‍ പരിശീലനം നേടിയ സന്യാസിനികളാണ് സംഗമത്തില്‍ പങ്കെടുത്തത്. രൂപത വികാരി ജനറാളും ചാന്‍സലറുമായ റവ. ഡോ കുര്യന് താമരശേരി
Don’t want to skip an update or a post?