ഏകസ്ഥരായ വനിതകള്ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
- Featured, Kerala, LATEST NEWS
- January 22, 2025
കൊച്ചി: കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ജനങ്ങള്ക്കെതിരെ യുദ്ധം ചെയ്യുന്നതവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന് മഹാസംഘ്. ഡല്ഹിയില് കേന്ദ്ര സര്ക്കാരിനെതിരെ പ്രക്ഷോഭ ത്തിലേര്പ്പെട്ടിരിക്കുന്ന കര്ഷകര്ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പ്പില് കര്ഷകന് മരണപ്പെട്ടു. കേരളത്തില് വന്യ ജീവികള് മലയോര ജനതയെ കൊല്ലുന്നു. കേന്ദ്ര സംസ്ഥാന സര്ക്കാരുകള് മണ്ണിന്റെ മക്കളുടെ ജീവനെടുക്കുന്നതില് ഒരേ തൂവല്പക്ഷികളായി മാറിയിരിക്കുന്ന ഭരണഭീകരത ആശങ്കപ്പെടുത്തുന്നതാണ്. വനംവിട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവെയ്ക്കാന് നിയമമുണ്ടായിട്ടും സംസ്ഥാന സര്ക്കാര് ഒളിച്ചോട്ടം നടത്തുന്നു. ജനാധിപത്യരാജ്യത്ത് നിയമങ്ങളില് ഭേദഗതി വരുത്തേണ്ടത് നിയമസഭയിലും പാര്ലമെന്റിലും ജനപ്രതിനിധികളാണ്. രാഷ്ട്രീയ കിസാന്
കല്പ്പറ്റ: ഒരു നൂറ്റാണ്ടായി മലയോര കര്ഷകര്ക്കൊപ്പം ളോഹയിട്ടവരുണ്ട്. അതിനിയും തുടരുമെന്നും വായടപ്പിക്കാന് നോക്കേണ്ടതില്ലെന്നും തലശേരി അതിരൂപതാധ്യക്ഷന് മാര് ജോസഫ് പാംപ്ലാനി. വന്യമൃഗ ആക്രമണങ്ങള്ക്കെതിരെ കത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972-ലെ വന നിയമം കര്ഷകര്ക്ക് മരണ വാറന്റായി മാറി. കാലാനുസ്തമായി നിയമം മാറ്റാന് തയാറായില്ലെങ്കില് ആ നിയമത്തിന് പുല്ലു വില കല്പിക്കും. നൂറു കണക്കിന് ആളുകള് വന്യമൃഗ ആക്രമണത്തില് കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണ് സര്ക്കാര് ഇടപെടാതിരുന്നതെന്ന് അദ്ദേഹം
യു.എസിലെ ലാന്സിങ്ങ് രൂപതാംഗമായ നോളന് ഒസ്ട്രോവ്സ്കി എന്ന കുടുംബനാഥന് പങ്കുവയ്ക്കുന്നത് അത്ഭുത സന്ദര്ശനത്തെക്കുറിച്ചാണ്. രാത്രിയില് തന്റെ തലയ്ക്കരികെ ആരോ ഇരിക്കുന്നതായി ഒസ്ട്രോവ്സ്കിക്ക് തോന്നി. 3 കുട്ടികളുടെ പിതാവാണ് 52കാരനായ ഒസ്ട്രോവ്സ്കി. നിര്മ്മാണത്തൊഴിലാളിയായ നോളന് മിഷിഗനിലെ ഈറ്റണ് റാപ്പിഡ്സിലുള്ള സെന്റ് പീറ്റേഴ്സ് ഇടവകാംഗമാണ്. കൊവിഡ് രോഗം മൂര്ച്ചിച്ചതിനാല് ഒസ്ട്രോവ്സ്കിയെ ലാന്സിങ്ങിലുള്ള സ്പാറോ ഹോസ്പിറ്റലില് പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ അദ്ദേഹത്തിന്റെ ജീവന് നിലനിര്ത്തുന്നത് വെന്റിലേറ്റര് സഹായത്തോടെയായി. അപ്പോഴാണ് രാത്രിയില് തലയ്ക്കരികെ ആരോ ഇരിക്കുന്നതായി ഒസ്ട്രോവ്സ്കിക്ക് തോന്നിയത്. കാലുകളും ബ്രൗണ് നിറത്തിലുള്ള
നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയര് ലീഗ് മത്സരത്തില് ഗോള് കരസ്ഥമാക്കിയ തൈവോ അവോനിയി എന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ടീം താരമാണ് ദൈവത്തിന് മഹത്വം നല്കി ക്രീസ്തീയ വിശ്വാസം സാക്ഷ്യപ്പെടുത്തിയത്. ജേഴ്സിയില് പതിച്ചിരിക്കുന്ന ബൈബിള് വചനം ക്യാമറകള്ക്കും കാണികള്ക്കും മുന്നില് പ്രദര്ശിപ്പിച്ച് തൈവോ അവോനിയി ദൈവത്തിന് കൃതജ്ഞത അര്പ്പിക്കുകയായിരുന്നു. വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തിലെ ഗോള് നേട്ടത്തിന് പിന്നാലെയാണ് അദ്ദേഹം തന്റെ ജേഴ്സിയിലൂടെ അനേകരുടെ ശ്രദ്ധയാകര്ഷിച്ചത്. ”എല്ലാ അന്ധകാര കാലത്തിലും നീ വെളിച്ചമായി. യേശുവിന്റെ മഹത്വം അത്യുന്നതമായി ഉയര്ത്തിയിരിക്കുന്നു.” കൂടാതെ
കോട്ടയം: 5, 6, 7 ക്ലാസുകളില് പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം മുന്നിര്ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് പ്രവര്ത്തിച്ചു വരുന്ന സ്മാര്ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ സംഗമം നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററല് സെന്ററില് നടന്ന സംഗമത്തിന്റെ ഉദ്ഘാടനം കേരള സോഷ്യല് സര്വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജേക്കബ് മാവുങ്കല് നിര്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില് അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്
കൊച്ചി: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്ക് ചെറുധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരു ത്തുന്നതിനു വേണ്ടി കേരളത്തിലെ ജൈവകാര്ഷിക കൂട്ടായ്മയും പിഒസിയും സഹകരിച്ച് വരുന്ന മാര്ച്ച് 9, 10 തിയതികളില് പിഒസിയില്വച്ച് ‘ജൈവ ഉത്പന്നങ്ങളുടെയും പോഷക ചെറുധാന്യങ്ങളുടെയും ന്യായവില വിപണി- 2024’ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല് വൈകുന്നേരം 6 വരെയാണ് വിപണനം നടക്കുന്നത്. ചെറുധാന്യങ്ങള് ജനങ്ങളുടെ തീന്മേശയുടെ ഭാഗമായി മാറിയതിനാല് ചെറുധാന്യങ്ങളുടെ വിപണിവില വര്ധിക്കാന് ഇടയായത് സാധാരണക്കാരായവര്ക്ക് അത് അപ്രാപ്യമാക്കി തീര്ത്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിപണന മേള
കട്ടപ്പന: ജീവിതാനുഭവങ്ങളെ ദൈവവചനത്തിന്റെ വെളിച്ചത്തില് കാണാന് കഴിയുമ്പോഴാണ് വിശ്വാസത്തില് വളരാന് കഴിയുന്നതെന്ന് ഇടുക്കി രൂപതാ മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല്. ഇടുക്കി രൂപതാ ബൈബിള് കണ്വെന്ഷന് ഇരട്ടയാറില് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശയസംവേദന വിപ്ലവം നടക്കുന്ന ഈ കാലഘട്ടത്തില് ദൈവവുമായി ഹൃദയ അടുപ്പം പുലര്ത്താന് നമുക്ക് കഴിയണം. അനുതാപത്തിന്റെയും ഹൃദയ പരിവര്ത്തനത്തിന്റെയും അനുഭവം സമ്മാനിക്കാന് കണ്വന്ഷന് വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില് തിരസ്കരണത്തിന്റെയും ദുഃഖത്തിന്റെയും അനുഭവങ്ങള് ക്രിസ്തുവിന്റെ കുരിശിനോട് ചേര്ത്തുവയ്ക്കാന് കഴിയണം. നമ്മുടെ രാജ്യത്ത് സുവിശേഷത്തിനെതിരെ
കല്പ്പറ്റ: കത്തോലിക്കാ കോണ്ഗ്രസ് (എകെസിസി) മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില് ഇന്ന് (ഫെബ്രുവരി 22ന്) കല്പ്പറ്റയില് ഉപവാസ സമരം, റാലി, പൊതുസമ്മേളനം എന്നിവ നടക്കും. കാടും നാടും വേര്തിരിക്കുക, ഹെന്സിംഗ് യുദ്ധകാലാടിസ്ഥാനത്തില് നടത്തുക, വനത്തിലെ ഏകവിള ത്തോട്ടങ്ങളും അധിനിവേശ സസ്യങ്ങളും നീക്കംചെയ്യുക, ഇവിടങ്ങളില് നൈസര്ഗിക വനവത്കരണം നടത്തുക, വനത്തില് ട്രക്കിംഗ് അവസാനിപ്പിക്കുക, വന്യജീവി ആക്രമണത്തില് കൊല്ലപ്പെ ടുന്നവരുടെ കുടുംബങ്ങള്ക്കും പരി ക്കേല്ക്കുന്നവര്ക്കും ജീവനോപാധികള് നഷ്ടമാകുന്നവര്ക്കും കാലാനുസൃത നഷ്ടപരിഹാരം സമയബന്ധിതമായി നല്കുക, വനവിസ്ത്യതിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക,
Don’t want to skip an update or a post?