Follow Us On

17

January

2025

Friday

  • വിഖ്യാത ഫുട്ബോളർ റൊണാൾഡോ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു

    വിഖ്യാത ഫുട്ബോളർ റൊണാൾഡോ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു0

    സാവോ പോളോ(ബ്രസീൽ) :’ദി ഫിനോമിനൻ’എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ലോക ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ലൂയിസ് നസാരിയോഡാലിമ തന്റെ നാൽപ്പത്താറാം വയസിൽ മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭാംഗമായി. ബ്രസീലിലെ പ്രസിദ്ധ ഗായകൻ കൂടിയായ ഫാ. ഫാബിയോ ഡിമെല്ലോയാണ് സാവോപോളോയിലെ സാൻ ജോസ് ഡോജാർഡിം യൂറോപ്പ ദേവാലയത്തിൽ നടന്ന ശുശ്രൂഷാ മധ്യേ റൊണാൾഡോയ്ക്ക് മാമോദീസ നൽകി സഭയിലേക്ക് സ്വീകരിച്ചത്. ബ്രസീലിയൻ ടീമിനൊപ്പം രണ്ട് തവണ ലോക ചാമ്പ്യനായ റൊണാൾഡോ താൻ മാമോദീസാ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ച

  • കിരീട നേട്ടത്തിൽ ക്രിസ്തീയ വിശ്വാസ ജീവിതത്തിനുള്ള പങ്ക് എടുത്തുപറഞ്ഞ് യു.എസ്  ഓപ്പൺ ചാമ്പ്യൻ

    കിരീട നേട്ടത്തിൽ ക്രിസ്തീയ വിശ്വാസ ജീവിതത്തിനുള്ള പങ്ക് എടുത്തുപറഞ്ഞ് യു.എസ് ഓപ്പൺ ചാമ്പ്യൻ0

    വാഷിംഗ്ടൺ ഡി.സി: തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ കിരീട നേട്ടത്തിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടുള്ള യു.എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻ കൊക്കോ ഗൗഫിന്റെ വിശ്വാസ പ്രഖ്യാപനം ചർച്ചയാകുന്നു. കിരീടത്തിലേക്കുള്ള യാത്രയിൽ തന്റെ ക്രിസ്തീയ വിശ്വാസ ജീവിതം വളരെയേറെ തന്നെ തുണച്ചതായി അവർ പറഞ്ഞു. ‘ഫ്രഞ്ച് ഓപ്പൺ തോൽവി എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് മനസിലാകുന്ന കാര്യം, ദൈവം നമ്മെ ക്ലേശങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടത്തിവിടുന്നത് കൂടുതൽ മധുരതരമായതെന്തോ നമുക്കുവേണ്ടി ഒരുക്കി വച്ചിട്ടായിരിക്കും

  • അൾത്താര വണക്കത്തിൽ ഉൾമ ദമ്പതികളും ഏഴ് മക്കളും!

    അൾത്താര വണക്കത്തിൽ ഉൾമ ദമ്പതികളും ഏഴ് മക്കളും!0

    മാർക്കോവ: തങ്ങളുടെ ഫാം ഹൗസിൽ അഭയം പ്രാപിച്ച എട്ടുപേരടങ്ങുന്ന ജൂത കുടുംബത്തെ സംരക്ഷിച്ചതിന്റെ പേരിൽ നാസി പൊലീസ് കൊലപ്പെടുത്തിയ നവജാത ശിശു ഉൾപ്പടെ ഒൻപതു പേരടങ്ങുന്ന ഉൾമ കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി കത്തോലിക്കാ സഭ. തെക്കു കിഴക്കൻ പോളണ്ടിലെ മാർക്കോവേയിലെ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ, പോളിഷ് പ്രസിഡണ്ട് ആന്ത്രേജ് ഡൂഡ ഉൾപ്പടെ മുപ്പതിനായിരത്തോളം വരുന്ന വിശ്വാസീസമൂഹത്തെ സാക്ഷിനിർത്തി വിശുദ്ധർക്കായുള്ള തിരുസംഘം തലവൻ കർദിനാൾ മാഴ്സെലോ സെമറാറൊയാണ് ഇത് സംബന്ധിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ കൽപ്പന വായിച്ചത്. ഇതാദ്യമാണ്

  • ദിവ്യകാരുണ്യ ഭക്തയായ 13 വയസുകാരിയുടെ വിശുദ്ധ പദവി: പ്രാർത്ഥനയോടെ ഫിലിപ്പിനോ കത്തോലിക്കാ സമൂഹം

    ദിവ്യകാരുണ്യ ഭക്തയായ 13 വയസുകാരിയുടെ വിശുദ്ധ പദവി: പ്രാർത്ഥനയോടെ ഫിലിപ്പിനോ കത്തോലിക്കാ സമൂഹം0

    ലാവോഗ്: ദിവ്യകാരുണ്യത്തോടും പരിശുദ്ധ മറിയത്തോടുമുള്ള ഭക്തിയിൽ ജീവിച്ച 13 വയസുകാരി നിന റൂയിസ് അബാദയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള സഭാ നീക്കത്തെ സ്വാഗതം ചെയ്ത് ഫിലിപ്പെൻസിലെ കത്തോലിക്കാസമൂഹം. ഭേദപ്പെടുത്താനാവാത്ത ഹൃദ്രോഗമായ ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതിമൂലം മരണമടഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്കുശേഷമാണ് സഭയുടെ നീക്കം. അവളുടെ വിശുദ്ധ ജീവിതത്തിന് തെളിവായി ജനങ്ങളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ ക്ഷണിച്ചിരിക്കുകയാണ് വടക്കൻ ഫിലിപ്പീൻസിലെ ലാവോഗ് രൂപത. അബാദിന്റെ വിശുദ്ധ പദവിക്ക് തുടക്കമിടണമെന്ന് ആവശ്യപ്പെട്ട് ‘ഗോഡ് ഫസ്റ്റ് അസോസിയേഷ’ന് സഭാനേതൃത്വത്തിന് നിവേദനം നൽകിയിരുന്നു. അതിന്റെ ഫലമായാണ്

  • കാഴ്ച ഇല്ലാത്ത  സുവിശേഷകന്‍

    കാഴ്ച ഇല്ലാത്ത സുവിശേഷകന്‍0

    ഇ.എം. പോള്‍ അപ്രതീക്ഷിതമായ തിരിച്ചടികളില്‍ മനസുതളര്‍ന്നുപോയവര്‍ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതവും അനുഭവങ്ങളും കേള്‍ക്കണം. പ്രത്യാശ പൊതിയുന്ന അനുഭവമായിരിക്കും അതു സമ്മാനിക്കുന്നതെന്ന് തീര്‍ച്ച. അന്ധതയുടെ ലോകത്തേക്ക് ജനിച്ചുവീണ ആളല്ല വര്‍ഗീസ് തുണ്ടത്തില്‍. ഒരു അപകടമാണ് അദ്ദേഹത്തെ അന്ധനാക്കിയത്. ഇത്തരം അവസ്ഥകള്‍ നിരാശയിലേക്കായിരിക്കും പലരെയും നയിക്കുന്നത്. എന്നാല്‍ കോഴിക്കോട്  ഈങ്ങാപ്പുഴയിലെ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതത്തില്‍ മറിച്ചാണ് സംഭവിച്ചതെന്നുമാത്രം. പ്രത്യാശ പകരുന്ന, അനേകരെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു സുവിശേഷകന്‍ അവിടെ പിറവിയെടുക്കുകയായിരുന്നു. തനിക്കുണ്ടായ അപകടത്തെ ദൈവവേലക്കുള്ള ക്ഷണമായി സ്വീകരിച്ച്, ജനതകള്‍ക്ക് സുവിശേഷവെളിച്ചം

  • വിക്രമും പ്രഗ്യാനും  പഠിപ്പിക്കുന്ന പാഠങ്ങള്‍

    വിക്രമും പ്രഗ്യാനും പഠിപ്പിക്കുന്ന പാഠങ്ങള്‍0

    ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായി മാറിയ ഒരു കുറിപ്പ് ഐഎസ്ആര്‍ഒയിലെ സയന്റിസ്റ്റായ സുജിത് മേനോന്റേതായിരുന്നു. ഇതുപോലുള്ള വലിയ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഐഎസ്ആര്‍ഒ യിലെ സയന്റിസ്റ്റ്‌സിനെ പ്രാപ്തരാക്കുന്ന രഹസ്യം ആ കുറിപ്പില്‍ വിശദീകരിക്കുന്നു. ഐഐടി പോലുള്ള മുന്‍നിര സര്‍വകലാശാലാകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെക്കാള്‍ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചുവരുന്നവരാണ് ഐഎസ്ആര്‍ഒയിലെ പല ഉന്നത ഉദ്യോഗസ്ഥരുമെന്നാണ് സുജിത് ആ കുറിപ്പില്‍ സൂചിപ്പിക്കുന്നത്. വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്ന സാഗാ – 220

  • സമാധാനത്തിന് മുന്നിട്ടിറങ്ങാൻ മ്യാൻമറിലെ ബിഷപ്പുമാരോട്  ആഹ്വാനംചെയ്ത് കർദിനാൾ  ചാൾസ് ബോ

    സമാധാനത്തിന് മുന്നിട്ടിറങ്ങാൻ മ്യാൻമറിലെ ബിഷപ്പുമാരോട്  ആഹ്വാനംചെയ്ത് കർദിനാൾ ചാൾസ് ബോ0

    പാഥെയ്ൻ: ആഭ്യന്തരയുദ്ധം രൂക്ഷമായ മ്യാൻമറിൽ സമാധാനത്തിനായി മുന്നിട്ടിറങ്ങാൻ രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരോട് അധ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് (എഫ്എബിസി) അധ്യക്ഷൻ കർദിനാൾ ചാൾസ് മൗങ് ബോ. തെക്കൻ മ്യാൻമറിലെ ഐരാവഡി ഡിവിഷനിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ പാഥെയ്നിലെ ബിഷപ്പ് ഹെൻറി ഐഖ്ലീന്റെ മെത്രാഭിഷേക ശുശ്രൂഷയ്ക്കിടെ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘സമാധാനം സാധ്യമാണ്. സമാധാനമാണ് മുന്നിലുള്ള ഏക വഴി, തോക്കുകളും വെടിയുണ്ടകളുമല്ല. പുതിയ ബിഷപ്പ് സമാധാന ദായകനും തന്റെ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ പ്രത്യാശയും സുരക്ഷിതത്വവും

  • 33 വര്‍ഷം പൈലറ്റ്, ഇപ്പോള്‍  ദൈവാലയത്തിലെ ഗിറ്റാറിസ്റ്റ്‌

    33 വര്‍ഷം പൈലറ്റ്, ഇപ്പോള്‍ ദൈവാലയത്തിലെ ഗിറ്റാറിസ്റ്റ്‌0

    പ്ലാത്തോട്ടം മാത്യു അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ ലുക്കാന്‍ ദൈവകരുണയുടെ ദൈവാലയത്തില്‍ എല്ലാ ദിവസവും ആദ്യം എത്തുന്ന ഒരാളാണ് ബാര്‍ണി ലിഞ്ച് എന്ന ബര്‍ണാര്‍ഡ് ലിഞ്ച്. കൈയില്‍ ഒരു ഗിത്താറും ഉണ്ടാകും. 25,000 മണിക്കൂറിലധികം വിമാനം പറത്തിയ ഒരു പൈലറ്റാണ് ലിഞ്ച്. 33 വര്‍ഷം നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം. ലോകത്ത് വിവിധ നഗരങ്ങളിലേക്ക് അദ്ദേഹം വിമാനം പറത്തിയിട്ടുണ്ട്. അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതല്‍ സര്‍വീസ്. ലിഞ്ച് ദൈവാലയത്തില്‍ എത്തിയാല്‍ ആദ്യം വിശുദ്ധ ഫൗസ്റ്റീനയുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലും. തുടര്‍ന്ന്

Latest Posts

Don’t want to skip an update or a post?