ത്രിപുരയിലെ കത്തോലിക്ക സ്കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു
- Featured, INDIA, LATEST NEWS
- January 24, 2026

ലക്‌നൗ (ഉത്തര്‍പ്രദേശ്): വ്യാജ മതപരിവര്‍ത്തനം ആരോപിപിച്ച് ലഖ്‌നൗ കത്തോലിക്കാ രൂപതയിലെ ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും ഉള്‍പ്പെടുന്നു. പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും 100 ഓളംവരുന്ന വിശ്വാസികളും അവരുടെ പതിവ് പ്രാര്‍ത്ഥനാ യോഗത്തിനായി ഉപയോഗിച്ചിരുന്ന ലഖ്‌നൗ രൂപതയുടെ അജപാലന കേന്ദ്രമായ നവിന്തയുടെ ഡയറക്ടറാണ് ഫാ. പിന്റോ. ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് നവിന്തയ്ക്ക് മുന്നില്‍ തീവ്രഹിന്ദു സംഘടനകളുടെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താതെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് അവരെ അറസ്റ്റു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ സംഗമം നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. കൂടാതെ ചൈതന്യ

മിസ് ഗോള്‍ഡന്‍ ഫേസ് 2024 മോഡല്‍ മത്സര വിജയി ആയത് മത്സ്യത്തൊഴിലാളിയുടെ മകള്‍ തിരുവനന്തപുരം പുല്ലുവിള സ്വദേശി ത്രേസ്യ ലൂയിസ്. ജനുവരി 20ന് ചെന്നൈ ഹില്‍ട്ടണ്‍ ഗിണ്ടി ഹോട്ടലില്‍ നടന്ന ഗോള്‍ഡന്‍ ഫേസ് ഒഫ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി കിരീടം ചൂടിയിരിക്കുന്ന ത്രേസ്യ, പുല്ലുവിള സെന്റ് ജേക്കബ് ഫോറോന ദൈവാലയാംഗമാണ്. പുല്ലുവിള പനമൂട് കിണറ്റടിവിളാകം വീട്ടില്‍ ലൂയിസ് കുലാസ് സ്റ്റെല്ലാ ഫെര്‍ണാണ്ടസ് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് 25കാരിയായ ത്രേസ്യ ലൂയിസ്. ബയോടെക്നോളജിയില്‍ ബിടെക് ബിരുദധാരിയായ

ബ്യൂണസ് അയറിസ്/അര്‍ജന്റീന: രാജ്യത്ത് നിന്നുള്ള ആദ്യ വിശുദ്ധയെ വരവേല്‍ക്കാനൊരുങ്ങി അര്‍ജന്റീന. ഫെബ്രുവരി 11 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ‘മാമ ആന്റുല’ എന്ന് വിളിക്കപ്പെടുന്ന മരിയ അന്റോണിയ ഡെ പാസ് വൈ സാന്‍ ജോസിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. ഫെബ്രുവരി 10 -ന് രാത്രി വിശുദ്ധ ജനിച്ച സാന്റിയാഗോ ഡെല്‍ എസ്‌തോരോ പ്രൊവിന്‍സിന്റെ തലസ്ഥാനമായ സാന്റിയാഗോ ഡെല്‍ എസ്‌തേരോ നഗരത്തില്‍ പ്രത്യേഗ ജാഗരണം ക്രമീകരിച്ചിട്ടുണ്ടെന്നും സംഗീത -നൃത്ത പരിപാടികളോടെയാവും നഗരം വിശുദ്ധപദവി പ്രഖ്യാപനത്തെ

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ആദ്യത്തെ മിഷനറി സ്‌കൂള്‍ പാട്ടക്കരാര്‍ പുതുക്കാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ജമ്മു ശ്രീനഗര്‍ കത്തോലിക്കാ രൂപതയുടെ കീഴില്‍ 1905 ല്‍ ആരംഭിച്ച ബാരാമുള്ള സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സ്‌കൂളിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ആശുപത്രിയുമാണ് പാട്ടക്കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതിനാല്‍ പ്രതിസന്ധിയിലായത്. ഇവ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ 21.25 ഏക്കര്‍ സ്ഥലത്താണ്. ഇതില്‍ 2.375 ഏക്കറിന്റെ ഒഴികെ പാട്ടക്കരാര്‍ 2018 ല്‍ അവസാനിച്ചു. പുതുക്കാനുള്ള അപേക്ഷ നല്‍കുകയും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ

കോഴിക്കോട്: ഫ്രഞ്ച് എംബസിയും അല്‍ഫോന്‍സ കോളേജ് തിരുവമ്പാടിയും സംയുക്തമായി ഫെബ്രുവരി 8-ന് നടത്തുന്ന Choose France Tour of CFT ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും ഗവേഷണത്തിനും പുതുവാതായനങ്ങള്‍ തുറക്കുന്നു. കേരളത്തിലാദ്യമായി ഫ്രഞ്ച് എംബസി നടത്തുന്ന ഈ മെഗാ എഡ്യുക്കേഷന്‍ ഫെയറില്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളും ഗവേഷണാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി. എഫ്. റ്റി 2024-ന്റെ പ്രത്യേകതകള്‍ ഫ്രാന്‍സിലെ ട്രിപ്പിള്‍ അക്രഡിറ്റേഷനുള്ളവയുള്‍പ്പെടെ ഇരുപതോളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ ഫെയറില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുകയും ചെയ്യുന്നു. ഫ്രാന്‍സിലെ ഉപരിപഠന

ബംഗളൂരു: തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സിബിസിഐ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. ആര്‍ച്ചുബിഷപ് ജോര്‍ജ് അന്തോണിസാമിയെ ആദ്യ വൈസ് പ്രസിഡന്റും ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസിനെ രണ്ടാമത്തെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോയെ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തിട്ടുണ്ട്. ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന സിബിസിഐയുടെ 36 ാമത് ജനറല്‍ ബോഡി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

കൊച്ചി: കേന്ദ്ര ബജറ്റുപോലെ സംസ്ഥാന ബജറ്റും കര്‍ഷകരെ അപമാനിക്കുന്നതാണെന്നും നിര്‍ദ്ദിഷ്ഠ പ്രഖ്യാപനങ്ങള്‍ പോലും വാചകക്കസര്‍ത്തിനപ്പുറം മുഖവിലക്കെടുക്കാനാവില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. റബറിന് 10 രൂപ നല്‍കിയാല്‍ റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതരുത്. പ്രകടനപത്രികയില്‍ 250 രൂപ പ്രഖ്യാപിച്ചവര്‍ അധികാരത്തിലിരുന്ന് ഒളിച്ചോട്ടം നടത്തുന്നു. കഴിഞ്ഞ ബജറ്റിലെ 600 കോടി വിലസ്ഥിരതാപദ്ധതിയില്‍ 10 ശതമാനം പോലും ചെലവഴിച്ചിട്ടില്ല. 170 രൂപ വിലസ്ഥിരതാപദ്ധതി മുടക്കമില്ലാതെ നടപ്പിലാക്കുന്നതില്‍ വീഴ്ചവന്നരുടെ 180 രൂപ പ്രഖ്യാപനം
Don’t want to skip an update or a post?