ദേവാലയ നിര്‍മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍; സംരക്ഷണം നല്കാന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്
- ASIA, Featured, INDIA, LATEST NEWS
- December 13, 2025

കൊല്ലം: അനേകര്‍ ആഹാരം പാഴാക്കുമ്പോള്‍ അര്‍ഹത പ്പെട്ടവരെത്തേടി അവരുടെ അടുക്കലെത്തി ആഹാരം പങ്കുവെക്കുക എന്നതാണ് പൊതിച്ചോര്‍ നല്‍കുന്നതിന്റെ കാതലായവശമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. ജീവന് സംരക്ഷണസമിതി ആരംഭിച്ച വി കെയര്‍ പാലിയേറ്റീ വിന്റെയും ഹാന്‍ഡ് 4 ലൈഫ് പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പൊതിച്ചോര്‍ വിതരണത്തിന്റെ 16-ാം വാര്‍ഷികം തങ്കശേരി ബിഷപ്സ് ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി കെയര്‍ പാലിയേറ്റീവ് ചെയര്‍മാനും ജീവന് സംരക്ഷണ സമിതി കോ-ഓര്‍ഡിനേറ്ററുമായ ജോര്‍ജ് എഫ്.
READ MORE
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന മാര്‍ മാത്യു വട്ടക്കുഴിയുടെ ഒമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ സിമ്പോസിയം നടത്തി. പാസ്റ്ററല്‍ സെന്ററില്‍ നടന്ന സിമ്പോസിയം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ മാത്യു വട്ടക്കുഴി കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് നല്കിയ വിലപ്പെട്ട സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. വിശ്വാസ ജീവിത പരിശീലന കേന്ദ്ര ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല് സ്വാഗതം ആശംസിച്ചു. ‘നിത്യജീവനിലുള്ള
READ MORE
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കല്‍ (85) നിര്യാതനായി. വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് 1.30 ന് ഇരട്ടയാറിലുള്ള സഹോദരപുത്രന് സുനില്‍ ജോസഫിന്റെ ഭവനത്തിലാരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ 2.15 ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കുകയും ചെയ്യും. ചെറുതാനിക്കല്‍ പരേതരായ അഗസ്തി-മറിയാമ്മ ദമ്പതി കളുടെ മകനായ ഫാ. മാത്യു ചെറുതാനിക്കല്‍ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദികപരി ശീലനം പൂര്‍ത്തിയാക്കി 1969 ഡിസംബര്‍
READ MORE
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂവാറ്റുപുഴ രൂപതാംഗമായ ഷിബു തോമസ് ലോഗോസ് പ്രതിഭയായി. സ്വര്‍ണമെഡലും 1,01,000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും കെസിബിസി ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെയും മുന്‍ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സമ്മാനിച്ചു. മലങ്കര കത്തോലിക്കാ സഭയില്‍നിന്നുള്ള ആദ്യ ലോഗോസ് പ്രതിഭയാണ് ഷിബു. തൃശൂര്‍ കൊണ്ടഴി സ്വദേശിയായ ഷിബു അമേസിംഗ് ലാറ്റെക്സ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്.
READ MORE




Don’t want to skip an update or a post?